ആലപ്പുഴ: ജില്ലയിലെ കോളജുകളിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച തുക കായംകുളം എം.എസ്.എം കോളജിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ഏറ്റുവാങ്ങി. ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തിൽ ആയിരുന്നു ധനസമാഹരണ പരിപാടി.…

മാവേലിക്കര മണ്ഡലത്തിൽ നിന്നുള്ള തുക മന്ത്രി ജി. സുധാകരൻ ഏറ്റുവാങ്ങി മാവേലിക്കര : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള മാവേലിക്കര മണ്ഡലത്തിലെ തുക സമാഹരണം വിജയകരമായി പൂർത്തിയായി. മാവേലിക്കരയിൽ 1,82,04,744 രൂപയാണ് സമാഹരണത്തിൽ ലഭിച്ചതെന്ന് മാവേലിക്കര…

കാക്കനാട് : ചേക്കുട്ടി പാവകളെ ഇന്‍ഫോപാര്‍ക്കും ഏറ്റെടുത്തു. നവകേരള നിര്‍മ്മാണത്തിന് ടെക്കികളുടെ സമര്‍പ്പണത്തിന്റെ പ്രതീകമായിട്ടാണ് ചേക്കുട്ടി പാവകളെ ദത്തെടുക്കുന്നത്.  നൂറിലധികം ചേക്കുട്ടി പാവകളെ ഏറ്റെടുക്കുന്ന ടെക്കികള്‍ക്ക്  മുഖ്യമന്ത്രിയുടെ കയ്യില്‍ നിന്നും അഭിനന്ദന പത്രവും ചേക്കുട്ടി…

ആലപ്പുഴ: തന്റെ ശാരീരിക പരിമിതികളെ അവഗണിച്ചും ചെറുമുഖ ഗവ. എൽ.പി.എസിലെ എം. വിജി തന്റെ  ടീച്ചർക്കൊപ്പമെത്തിയത് തന്റെ ഏറെ നാളത്തെ സമ്പാദ്യമായ കുടുക്കപൊട്ടിച്ച് ചില്ലറത്തുട്ടുകളുമായാണ്, കൈയ്ക്കും കാലിനും ബുദ്ധിമുട്ടുള്ള ഭിന്നശേഷക്കാരിയായ വിജി മേലെ പെരിങ്ങാട്ട്…

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജ്‌മെന്റ് 15 ലക്ഷം രൂപ നല്‍കി. ആശുപത്രിയിലെത്തിയ മന്ത്രി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ മാനേജിംഗ് ഡയറക്ടര്‍ പി.വി. ആന്റണിയില്‍…

ആലപ്പുഴ: സ്വന്തം മാല ഊരി നൽകി ഗായത്രിയും കേരളത്തിന്റെ പുനർനിർമാണത്തിൽ പങ്കാളിയായി. കല്ലുമൂട് ഏഞ്ചൽസ് ആർക്കിലെ വിദ്യാർഥിയായ ഗായത്രി എം.എസ്.എം കോളജിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടന്ന സർവകലാശാല വിദ്യാർഥികളുടെ ധനസമാഹരണ ചടങ്ങിനിടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…

 പാലക്കാട് ജില്ലയിലെ     മഴക്കെടുതി നേരിട്ട പ്രദേശങ്ങളുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍   ലോകബാങ്ക്,  ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് പ്രതിനിധികളും ജില്ലാ മേധാവികളടങ്ങുന്ന ഉദ്യോഗസ്ഥരും ചേബറില്‍ അവലോകനയോഗം ചേര്‍ന്നു.  കൃഷി ,റോഡ്…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിന് ഈമാസം 17നും 18നും വീടുകളിലെത്തി വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ നടത്തുന്ന ജനകീയ ധനസമാഹരണത്തിന്റെ വിവരങ്ങള്‍ ഓണ്‍ലൈനായി പ്രസിദ്ധപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ്…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള കൊല്ലം ജില്ലാതല ധനസമാഹാരണ യജ്ഞത്തില്‍ രണ്ടു ദിവസംകൊണ്ട് ലഭിച്ചത് 9.37 കോടി രൂപ. രണ്ടാം ദിവസമായ ഇന്നലെ(സെപ്റ്റംബര്‍ 13)  മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ കൊട്ടാരക്കര, കടയ്ക്കല്‍ മിനി സിവില്‍…

കൊല്ലം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലും അയല്‍ ജില്ലകളായ ആലപ്പുഴയിലും പത്തനംതിട്ടയിലും നിസ്വാര്‍ത്ഥ സേവനമനുഷ്ഠിച്ച കൊല്ലത്തെ വോളണ്ടിയര്‍മാര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ ആദരം. ചടയമംഗലം ജഡായു എര്‍ത്ത് സെന്ററില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് മന്ത്രി ജെ.…