നവകേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്‌നാട് നീലഗിരി കൊളപ്പള്ളി മൗണ്ട് സിനായ് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് സിംഹാസന ദേവാലയം ഒരുലക്ഷം രൂപ സംഭാവന ചെയ്തു. 50 കുടുംബങ്ങള്‍ അടങ്ങുന്ന ചെറിയ ഇടവകയിലെ…

വയനാട് ബാണാസുരസാഗര്‍ ഡാം റിസര്‍വോയറിന്റെ സമീപം റിസോര്‍ട്ട് നിര്‍മാണം നടക്കുന്ന സ്ഥലത്ത് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സാഹചര്യത്തില്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍മാണ പ്രവൃത്തികള്‍ നിറുത്തിവയ്ക്കാന്‍ റവന്യൂവകുപ്പ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം സബ് കളക്ടര്‍…

വയനാട്: പ്രളയത്തെ തുടര്‍ന്ന് വയലുകളിലും കൃഷിയിടങ്ങളിലും അടിഞ്ഞുകൂടിയ മണലുകള്‍ നീക്കം ചെയ്യുന്നതിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജില്ലാ കളക്ടറുടെ അദ്ധ്യകഷതയില്‍ ചേര്‍ന്ന റിവര്‍ മാനേജ്മെന്റ് യോഗത്തിലാണ് തീരുമാനം. അതിരൂക്ഷമായ കാലവര്‍ഷത്തില്‍ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ജില്ലയില്‍…

വയനാട്: പ്രളയാനന്തര സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് വിജയപ്പിച്ച് മാതൃകയാവുകയാണ് വയനാട് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിന്റെ അപേക്ഷ പ്രകാരം വിദ്യാര്‍ത്ഥികള്‍ പഞ്ചായത്തിലെ സമഗ്ര സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. കോളേജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും മറ്റു…

വയനാട്: പ്രകൃതി ദുരന്തത്തില്‍ ജില്ലയില്‍ ഭവനരഹിതരായവര്‍ക്കായി ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊജക്ട് വിഷന്റെ നേതൃത്തില്‍ താത്കാലിക ഷെല്‍ട്ടറുകളുടെ നിര്‍മ്മാണം തുടങ്ങി. പ്രവൃത്തി ഉദ്ഘാടനം പനമരം കൊളത്താറ ആദിവാസി കോളനിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.…

കാലവര്‍ഷക്കെടുതികളില്‍ തകര്‍ന്ന വയനാടിന്റെ പുനര്‍നിര്‍മ്മാണം ശാസ്ത്രീയമായ രീതിയില്‍ മൂന്ന് ഘട്ടങ്ങളിലൂടെ സാധ്യമാക്കുമെന്നു ജില്ലാ ഭരണകൂടം രൂപം നല്‍കിയ റീബില്‍ഡ് വയനാട് പദ്ധതിയുടെ പ്രതിനിധികള്‍ ലോക ബാങ്ക് പ്രതിനിധികളെ അറിയിച്ചു. ജില്ലാ ടൗണ്‍ പ്ലാനിംഗ് വിഭാഗം,…

കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ 2018 ലെ വജ്രജൂബിലി ഫെലോഷിപ്പ് മുണ്ടേരി സ്വദേശി സുല്‍ഫിക്കര്‍ അലിക്ക്. മുണ്ടേരി കൊടക്കാട്ട് വീട്ടില്‍ കെ. മുഹമ്മദലി - ടി.പി ആയിഷ ദമ്പതികളുടെ മകനായ സുല്‍ഫിക്കര്‍ ഇത്തവണ നാടന്‍പാട്ട്…

വയനാട്: വിവിധ കാരണങ്ങളാല്‍ സാമൂഹികസുരക്ഷ പെന്‍ഷന്‍ തടഞ്ഞുവയ്ക്കപ്പെട്ടവരുടെ പെന്‍ഷന്‍ അദാലത്ത് സെപ്റ്റംബര്‍ 17ന് രാവിലെ 10.30ന് സുല്‍ത്താന്‍ ബത്തേരി നഗരസഭ ഓഫിസില്‍ നടക്കും. ഗുണഭോക്താക്കള്‍ ആധാര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ സഹിതം ഓഫിസില്‍ എത്തിച്ചേരണമെന്നു നഗരസഭ…

പ്രളയദുരിതാശ്വാസത്തിനും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി കൊല്ലം കോര്‍പറേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 1,07,10,700 രൂപ. തനത് ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും മേയറുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷം രൂപയും ജീവനക്കാരില്‍…

കനിവോടെ കൊല്ലം: പ്രാദേശിക ധനസമാഹരണം വന്‍ വിജയം സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ പിന്തുണയുമായി എത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള കൊല്ലം ജില്ലയിലെ പ്രാദേശിക ധനസമാഹരണം വന്‍വിജയമായി. കനിവോടെ കൊല്ലം പരിപാടിയുടെ ഭാഗമായി ഫിഷറീസ് മന്ത്രി…