കാസർഗോഡ്: പ്രളയ ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരണം കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് ഹാളില്‍ നടന്നു.രാവിലെ 10.30 ന് ആരംഭിച്ച നിധി സമാഹരണത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്.ഉച്ചയ്ക്ക് ഒരു മണിക്ക് സമാഹരണ…
കൊച്ചി: പ്രളയക്കെടുതിയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ജില്ലയിലെത്തിയ എട്ട് പേരടങ്ങുന്ന ലോകബാങ്ക്, എഡിബി സംഘം മൂന്ന് ടീമുകളായി തിരിഞ്ഞാണ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്. ലോകബാങ്ക് പ്രതിനിധികളായ വിനായക് ജഖാട്ടെ, യാഷിക്ക മാലിക്, എഡിബി പ്രതിനിധി ജയകുമാര്‍…
പറവൂര്‍: തുടര്‍ച്ചയായി നടക്കുന്ന ഊര്‍ജിത ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ചേന്ദമംഗലം പ്രളയാനന്തര മാലിന്യ മുക്ത ഗ്രാമമാകും. ഈ മാസം 13ന് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ 150 ലോഡ് മാലിന്യമാണ് ഇവിടെ നിന്നും നീക്കം ചെയ്തത്.…
കൊച്ചി: ജില്ലയിലെ പ്രളയബാധിത മേഖലകളിലെ നഷ്ടം വിലയിരുത്താന്‍ ലോക ബാങ്ക്, എഡിബി സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി. എട്ട് പേരടങ്ങുന്ന സംഘമാണ് കൊച്ചിയിലെത്തിയത്. മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു സന്ദര്‍ശനം. പറവൂര്‍, ആലുവ, കൊച്ചി, കുന്നത്തുനാട്,…
പ്രളയബാധിതരായവര്‍ക്ക് പകുതി വിലയ്ക്ക് മെത്തകള്‍ നല്‍കി നല്‍കി സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍. വെള്ളം കയറി വീടുകളിലെ കിടക്കകള്‍ നഷ്ടപ്പെട്ടവര്‍ക്കാണ് പകുതി വിലയ്ക്ക് കയര്‍ കോര്‍പ്പറേഷന്‍ കിടക്കകള്‍ വിതരണം ചെയ്യുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആറന്മുള…
കൊച്ചി: പ്രളയ ബാധിതര്‍ക്കുള്ള 10,000 രൂപയുടെ ആശ്വാസ ധനസഹായം ജില്ലയില്‍ അര്‍ഹതപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും വിതരണം ചെയ്തതായി ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. 1,61,138 കുടുംബങ്ങള്‍ക്കാണ് ജില്ലയില്‍ ധനസഹായം നല്‍കിയത്. …
പത്തനംതിട്ട: ചെന്നീർക്കര ഗവൺമെന്റ് ഐടിഐയിൽ ഐസിടിഎസ്എം, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാം അസിസ്റ്റന്റ്, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്, ഇലക്ട്രോണിക് മെക്കാനിക്ക്, ടി.പി.ഇ.എസ്, ഫിറ്റർ, മെക്കാനിക്ക് ഡീസൽ എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട…
ആലപ്പുഴ: വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ല ശിശുസംരക്ഷണ യൂണിറ്റിൽ നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികൾക്ക് മനശാസ്ത്രപരമായ പരിരക്ഷയും പിന്തുണയും നൽകി കുട്ടികളുടെ സ്വഭാവപരിവർത്തനം സാധ്യമാക്കി ശരിയായസാമൂഹ്യജീവിതം…
ആലപ്പുഴ: ഭൂരഹിതരായ ഭവനരഹിതർക്ക് തങ്ങളുടെ വീടെന്ന സ്വപ്നം സാക്ഷാൽകാരത്തിലേക്ക്. ലൈഫ് ഭവന പദ്ധതിയിൽ വീടില്ലാത്ത ഭവനരഹിതർക്ക് ഭവനസമുച്ചയം നിർമ്മിച്ചു നൽകുന്നതിനായി ആലപ്പുഴ നഗരസഭ ചാത്തനാട് മുൻസിപ്പൽ കോളനിയിൽ വിട്ടുനൽകിയ ഭൂമിയിലെ ലൈഫ്മിഷന്റെ സ്ഥല പരിശോധന…
ആലപ്പുഴ: പ്രളയബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക വിതരണം വേഗത്തിൽ നടക്കുകയാണ്. ജില്ലയിലെ 1,08,896 ദുരിത ബാധിതരായ കുടുംബങ്ങൾക്കാണ് ഇതുവരെ നഷ്ടപരിഹാരതുക വിതരണം ചെയ്തത്. 122058 കുടുംബങ്ങളാണ് ദുരിതാശ്വാസ സഹായധനത്തിന് അർഹരായി കണ്ടെത്തിയിട്ടുള്ളത്. ഇതിൽ…
