ആദിവാസി മേഖലയില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കുട്ടികളുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങളെ കുറിച്ചും കുട്ടികളുടെ അവകാശങ്ങളെ കുറിച്ചും ജില്ലയിലെ ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്കായി ബോധവത്കരണ ക്ലാസ്സ് നടത്തി. വനിത ശിശു വികസന വകുപ്പിന്റെയും…
ജില്ലയില്‍ ഹരിതകേരളം മിഷന്‍ വരള്‍ച്ച ആഘാത ലഘൂകരണ പദ്ധതികളുള്‍പ്പടെയുള്ളവയ്ക്ക് പ്രാമുഖ്യം നല്‍കി മുന്നോട്ട് പോകുമെന്ന് മിഷന്‍ സംസ്ഥാന വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍.സീമ പറഞ്ഞു. പദ്ധതികളില്‍ വകുപ്പുകളുടെ സംയോജനം കുറേക്കൂടി സാധ്യമാകേണ്ടതുണ്ട്. സംയോജന…
കല്ലറയെ നെല്ലറയാക്കുവാനുളള സര്‍ക്കാരിന്റെ ഉദ്യമം ഫലം കണ്ടുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി. കല്ലറ ഗ്രാമപഞ്ചായത്ത് തരിശുനില നെല്‍കൃഷി വികസന പദ്ധതിയുടെ ഭാഗമായി മാലിക്കരി-ചേനക്കാല പാടശേഖരത്തിലെ കൊയ്ത്തുല്‍സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
ഇടുക്കി ജില്ലയിലെ മറയൂര്‍, വട്ടവട, കാന്തല്ലൂര്‍ പ്രദേശങ്ങളിലെ മുതുവാന്‍ ഗോത്ര ജനതയുടെ പരമ്പരാഗത വീടും ഏറുമാടവുമാണ് ഗദ്ദികയിലെ മറ്റൊരു ആകര്‍ഷണം. മുള, മരക്കമ്പുകള്‍, പുല്ല്, പശയുള്ള മണ്ണ് എന്നിവകൊണ്ട് നിര്‍മ്മിക്കുന്ന ഇത്തരം വീടുകള്‍ ചൂടുകാലത്ത്…
ജീവിത ശൈലിയിലും ആഹാരത്തിലും ആയുര്‍വേദം നിര്‍ദ്ദേശിക്കുന്ന ക്രമീകരണത്തിലൂടെ പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കാമെന്ന് ഭാരതീയ ചികിത്സാ വകുപ്പ്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി സഹകരിച്ച് വിവിധ നിയോജക മണ്ഡലങ്ങളില്‍ നടത്തുന്ന ബോധവത്കരണ ക്ലാസുകളാണ് പൊതുജനങ്ങളുടെ പങ്കാളിത്തം…
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും പാലക്കാട് പ്രസ് ക്ലബും സംയുക്തമായി നഗരസഭ ടൗണ്‍ ഹാള്‍ അനക്‌സില്‍ രണ്ടു ദിവസമായി നടത്തിയ പഴയകാല ദിനപത്രങ്ങളുടെ പ്രദര്‍ശനം സമാപിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ റഷീദിന്റെ ശേഖരത്തിലൂടെ 2000 ത്തിലധികം…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അശരണര്‍ക്ക് കൈത്താങ്ങാകുന്ന പ്രവൃത്തികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി പറഞ്ഞു. സാമൂഹിക സുരക്ഷാമിഷന്റെ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്നതിനും നിലവിലുള്ള പദ്ധതികളുടെ ധനവിനിയോഗവും ഗുണഭോക്താക്കളുടെ വിവരവും സംബന്ധിച്ച്…
ഇടുക്കി ജില്ലയെ ബാലസൗഹൃദ പദവിയിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ട് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ആസൂത്രണ സമിതിയുടെയും തൃശൂര്‍ കിലയുടെയും ആഭിമുഖ്യത്തില്‍ ശില്‍പപശാല നടത്തി. ജില്ലാകലക്ടര്‍ ജി.ആര്‍ ഗോകുല്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. തൊടുപുഴ മുന്‍സിപ്പല്‍…
കൊച്ചി: കേരള സാമൂഹ്യസുരക്ഷാ മിഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 12-ന് തിരുവനന്തപുരം മാനവീയം വീഥിയില്‍ തെരുവുനാടകം അവതരിപ്പിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും സ്‌ക്രിപ്റ്റ് സഹിതം അപേക്ഷ ക്ഷണിച്ചു. ലോക വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീശാക്തീകരണത്തിന് ഊന്നല്‍ നല്കിക്കൊണ്ട് മാര്‍ച്ച് 8…
കൃഷി വകുപ്പിന്റെ സഹായത്തോടെ കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനം നടപ്പിലാക്കുന്ന തെങ്ങിന്റെ സംയോജിത കീടരോഗ നിയന്ത്രണത്തെ ആസ്പദമാക്കിയുളള വിജ്ഞാന വ്യാപന പദ്ധതിയുടെ ഭാഗമായുളള ജില്ലാതല കര്‍ഷക പരിശീലന പരിപാടി സിപിസിആര്‍ഐയില്‍ …