കൊച്ചി: എറണാകുളം ജില്ലയിലെ പ്രളയ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപ്പെട്ട ടൂറിസം മേഖലയിലെ സംരംഭകരെയും പ്രവര്‍ത്തകരെയും ടൂറിസം വകുപ്പ് പ്രശസ്തി ഫലകവും, പൊന്നാടയും നല്‍കി ആദരിച്ചു. തിരുവനന്തപുരത്ത് കനകകുന്ന് കൊട്ടാരത്തില്‍ ടൂറിസം വകുപ്പ് സംഘടിപ്പിച്ച…
കാക്കനാട്: പ്രളയത്തില്‍ സര്‍വ്വവും ഒലിച്ചുപോയി ദുരിതപാതയിലേക്കിറങ്ങേണ്ടി വന്നവര്‍ കാതങ്ങള്‍ക്കപ്പുറമുള്ള തുല്യ ദു:ഖിതര്‍ക്ക് അന്നമൊരുക്കുന്ന കാഴ്ചയാണ് കളമശ്ശേരിയിലെ കുടുംബശ്രീ സംഭരണ വിതരണ കേന്ദ്രത്തിലേത്. ദുരിതാശ്വാസ കിറ്റുകള്‍ പാക്ക് ചെയ്യുന്നതിന് 1000 വളണ്ടിയര്‍മാരെ നല്‍കാന്‍ കുടുംബശ്രീയോട് ജില്ലാ…
കൊച്ചി: പ്രളയ ദുരന്ത മുഖത്ത് നിന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വ്വീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നൂറില്‍ നൂറ് മാര്‍ക്ക്. സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെയാണ് പല ഉദ്യോഗസ്ഥരും ജനങ്ങള്‍ക്ക് രക്ഷകരായത്. ദുരന്തത്തിന്റെ നാളുകള്‍…
കാക്കനാട്: പ്രളയ ബാധിത പ്രദേശങ്ങളിലേക്കുള്ള അവശ്യസാധനങ്ങളുടെ ശേഖരണവും വിതരണവും നടക്കുന്ന കാക്കനാട് കെ ബി പി എസ് പ്രസ്സിൽ വന്ന ലോറികളിൽ ഒന്നിൽ നിന്ന് സാധനങ്ങൾ ഇറക്കുന്ന സമയത്ത് അടുത്ത് നിന്ന സ്ത്രീ "എടോ…
കാക്കനാട്: പ്രളയബാധിത പ്രദേശങ്ങളിലെ പട്ടികജാതിക്കാർക്കുള്ള ധനസഹായ വിതരണത്തിന് പട്ടികജാതി വികസന വകുപ്പ് പ്രത്യേക കർമ്മ സേനയെ രൂപീകരിച്ചു. ഇതനുസരിച്ച് പ്രളയ ബാധിതരായ പട്ടിക ജാതിക്കാരുടെ വീട്ടിൽ പട്ടിക ജാതി വികസന വകുപ്പിലെ ജീവനക്കാർ, എസ്…
കൊച്ചി: പ്രളയത്തെ തുടർന്ന് ചെറുകിട വ്യവസായ മേഖലയിൽ 353 കോടി രൂപയുടെ നഷ്ടം. വകുപ്പ് നടത്തിയ പ്രാഥമിക കണക്കെടുപ്പിൽ മാത്രമാണ് ഇത്രയും നഷ്ടം കണക്കാക്കിയത്. ഒരാഴ്ചക്കുള്ളിൽ പൂർണമായ വിവരം ലഭ്യമാകും. പ്രളയം ചെറുകിട വ്യവസായ…
കൊച്ചി : കഴിഞ്ഞ മാസത്തിൽ ഉണ്ടായ പ്രളയത്തിൽ കൃഷിവകുപ്പിന് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം 204 കോടി രൂപയുടെ നഷ്ടമാണ് ജില്ലയിലാകമാനം കണക്കാക്കുന്നത്. വാഴ കൃഷിക്കാണ് ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചിരിക്കുന്നത്. കുലച്ച വാഴകൾ…
കൊച്ചി: പ്രളയത്തിനു ശേഷം ജില്ലാ ആയുർവേദ ഹോമിയോ വിഭാഗങ്ങൾ ആരോഗ്യ രംഗത്ത് ശക്തമായ ഇടപെടലുകളാണ് നടത്തിയത്. ഭാരതീയ ചികിത്സാ വിഭാഗവും ഹോമിയോ വിഭാഗവും ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഭാരതീയ…
കൊച്ചി: അപ്രതീക്ഷിതമായി ഒഴുകിയെത്തിയ പ്രളയത്തിൽ പൊലിഞ്ഞത് ഒരു കുടുംബത്തിൻറെ ഉപജീവനമാർഗ്ഗമായിരുന്ന 15 ആടുകൾ. പ്രായത്തിന്റെ അസ്വസ്ഥതകളെ മറികടന്ന് സൊസൈറ്റിയിൽ കടമെടുത്ത രണ്ട് ലക്ഷം രൂപ കൊണ്ടാണ് നാളുകൾക്ക് മുമ്പ് ആലുവ കട്ടിക്കോടത്ത് തുരുത്തിൽ കുഞ്ഞുമുഹമ്മദ്…
കൊച്ചി: ജില്ലാ ഭരണകൂടത്തിന്റെയും ഹരിത കേരള മിഷന്റെയും ആഭിമുഖ്യത്തിൽ നാളെ മുതൽ (5, 6 തിയതികളിൽ) പ്രളയബാധിത പ്രദേശത്തെ പഞ്ചായത്തുകളിൽ നിന്നും ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിക്കും. വെള്ളം കയറിയ ഭാഗങ്ങളിൽ തീർത്തും ഉപയോഗശൂന്യമായ ഇലക്ട്രോണിക്…
