വയനാട്: പ്രളയബാധയെത്തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ക്കായി കേരള ഫീഡ്‌സ് നടപ്പാക്കുന്ന സ്‌നേഹസ്പര്‍ശം പദ്ധതിക്കു വയനാട്ടില്‍ തുടക്കമായി. തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് 100 ചാക്ക് കാലിത്തീറ്റയും 700 കിലോ മിനറല്‍ മിശ്രിതവും പദ്ധതിയിലൂടെ സൗജന്യമായി നല്‍കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം കേരള…
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ബില്‍ഡിംഗ് പെര്‍മിറ്റ്, ലൈസന്‍സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ തീര്‍പ്പുകല്പ്പിക്കാന്‍ ഒക്ടോബര്‍ 16ന് രാവിലെ 10 മുതല്‍ അദാലത്ത് നടക്കും.
വയനാട് ജില്ലയിലെ മികച്ച കുടുംബശ്രീ സി.ഡി.എസിനുള്ള പുരസ്‌കാരം പൂതാടി ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. രണ്ടാം സ്ഥാനം തിരുനെല്ലിക്കും മൂന്നാം സ്ഥാനം അമ്പലവയലിനുമാണ്. ഒന്നാം സ്ഥാനത്തെത്തിയ പൂതാടി സി.ഡി.എസിന് അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപ ഹരിതകേരള മിഷന്‍…
വയനാട് പനമരം ഗവ. ടി.ടി.ഐയില്‍ നിന്നും നൂറു ശതമാനം മാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ത്ഥികളെ ടി.ടി.ഐയില്‍ ചേര്‍ന്ന യോഗം അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. ടി.ടി.ഐക്ക് ചുറ്റുമതല്‍ നിര്‍മ്മിക്കുന്നതിനും…
കല്‍പ്പറ്റ അമൃദില്‍ 10 മാസം ദൈര്‍ഘ്യമുള്ള വിവിധ പരിശീലന പരിപാടികളിലേക്ക് ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം അമൃദില്‍ ലഭിക്കും. വെള്ളക്കടലാസില്‍ എഴുതിയും അയക്കാം. ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം…
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കല്‍പ്പറ്റ നഗരസഭ പരിധിയിലെ മരവയലിലെ ജില്ലാ സ്റ്റേഡിയം നിര്‍മ്മാണം പുനരാരംഭിച്ചു. കല്ലും മണലും അടക്കമുള്ള നിര്‍മ്മാണ സാമഗ്രികള്‍ ലഭ്യമാക്കാന്‍ ഇടപെടുമെന്ന ജില്ലാഭരണകൂടത്തിന്റെ ഉറപ്പിലാണ് കരാറുകാരന്‍ പ്രവര്‍ത്തികള്‍ വീണ്ടും ആരംഭിച്ചത്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ അടിത്തറ…
കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിതയുടെ സേവന കാലാവധി 2019 മാര്‍ച്ച് ആറു വരെ ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഏച്ചോം സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരിയായ സാജിത 2017 ഫെബ്രുവരി 27-ലെ…
സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനു അഗ്നി-രക്ഷാസേനയില്‍ വനിതകളെ റിക്രൂട്ട് ചെയ്യുന്നു. ഇതിനായി 100 ഫയര്‍ വുമണ്‍ തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവായി. അഗ്നി-രക്ഷാ സേവന വകുപ്പിലെ വനിതാ പ്രാതിനിധ്യം സംബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ 2015-ല്‍…
പ്രളയദുരിതബാധിതര്‍ക്കുള്ള സഹായധനവുമായി ബന്ധപ്പെട്ട അപ്പീല്‍ കേസുകളില്‍ ജില്ലയില്‍ വിതരണത്തിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു 13,45,400 രൂപ കൂടി അനുവദിച്ചു. ഈ തുക 217 കുടുംബങ്ങള്‍ക്കു 6,200 രൂപ വീതം നല്‍കുന്നതിനു വിനിയോഗിക്കും. ജില്ലാ…
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. യോഗം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അദ്ധ്യക്ഷ…
