ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ യുടെ  നേതൃത്വത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ മൂന്നാമത്തെ താലൂക്ക്തല പരാതിപരിഹാര അദാലത്ത് 16ന് നടക്കും. കാസര്‍കോട് താലൂക്കിലെ അദാലത്താണ് രാവിലെ 9.30 മുതല്‍ കാസര്‍കോട്  മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്നത്.…

- സെലക്ഷൻ ടെസ്റ്റിന് ഓൺലൈനായി അപേക്ഷിക്കാം - അപേക്ഷ ഡിസംബർ 15 മുതൽ ജനുവരി 12 വരെ ആലപ്പുഴ: വ്യോമസേനയിലെ തസ്തികകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ആലപ്പുഴ ജില്ലയിൽ നിന്നുള്ള അപേക്ഷകർ കുറവാണെന്ന് ഇന്ത്യൻ വ്യോമസേന…

ആലപ്പുഴ: സാമ്പത്തിക സ്ഥിതി വിവരകണക്ക് ജില്ലാ ഓഫീസിന്റെ പ്രവര്‍ത്തനം ജില്ലാ ആസൂത്രണ സമിതി മന്ദിരത്തിന്റെ മൂന്നാം നിലയിലേക്ക് മാറ്റി. പുതിയ കെട്ടിടത്തിലെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ കളക്ടര്‍ ടി.വി. അനുപമ നിര്‍വഹിച്ചു. ഡയറക്ടര്‍ ജനറല്‍ ആര്‍.…

ആലപ്പുഴ: പാരമ്പര്യേതര ഊര്‍ജ്ജസ്രോതസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പറഞ്ഞു. എനര്‍ജി മാനേജമെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ എസ്.ഡി. കോളജില്‍ സംഘടിപ്പിച്ച ദേശീയ ഊര്‍ജ്ജ…

പ്രകൃതിക്ഷോഭത്തില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്കുള്ള സര്‍ക്കാരിന്റെ വിള ഇന്‍ഷ്വറന്‍സ് തുക വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വനം-കൃഷി-മൃഗസംരക്ഷണ മന്ത്രി കെ. രാജു കുളത്തൂപ്പുഴയില്‍ നിര്‍വ്വഹിച്ചു. ഗ്രീന്‍ വാലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഞ്ചല്‍ ബ്ലോക്കിലെ 44…

കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന അഗ്രോ ബസാറിന്റെ സേവനം ശനിയാഴ്ച (ഡിസംബര്‍ 16) മുതല്‍ ജില്ലയിലെ ജനങ്ങള്‍ക്ക് ലഭ്യമാവും. ഇതിന്റെ ഉദ്ഘാടനം തൃശൂര്‍ ചെമ്പൂക്കാവ് അഗ്രികള്‍ച്ചറര്‍ കോംപ്ലകസില്‍ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍…

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേംബറില്‍ പ്രത്യേക അവലോകന യോഗം ചേര്‍ന്നു. കളക്ടര്‍ ഡോ. ബി എസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ ജില്ലയുടെ ചുമതലയുളള ഇലക്ടറല്‍ റോള്‍ ഒബ്സെര്‍വര്‍ റാണി ജോര്‍ജ് ഉദ്യോഗസ്ഥരുമായി…

ഊര്‍ജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി മലമ്പുഴ ഐ.റ്റി.ഐ യിലെ എന്‍.എസ്.എസ് യൂനിറ്റ് അംഗങ്ങള്‍ കേരള എനര്‍ജി മാനെജ്‌മെന്റ് സെന്ററുമായി ചേര്‍ന്ന് സിവില്‍ സ്റ്റേഷനില്‍ പ്രചാരണം നടത്തി. പ്രോഗ്രാം ഓഫീസര്‍ എന്‍. ഭാവദാസിന്റെ നേതൃത്വത്തില്‍ 30…

എസ്.സി / എസ്.ടി വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവര്‍ക്ക് പരിശീലനം ലഭിച്ച വിഷയവുമായി ബന്ധപ്പെട്ട വിദേശ ജോലിക്ക് അവസരമൊരുക്കുമെന്ന് നിയമ പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കക്ഷേമ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. സാങ്കേതിക വിഷയങ്ങളില്‍ പരിജ്ഞാനമുള്ളവര്‍ക്ക്…

ശിശു സൗഹ്യദ ജില്ലയായി ഇടുക്കിയെ രൂപാന്തരപ്പെടുത്തുകയും ഇപ്പോള്‍ സംരക്ഷണ വലയത്തിനു പുറത്തുള്ള എല്ലാ കുട്ടികളെയും തണല്‍ അഭയകേന്ദ്രത്തിന്റെ പരിധിയില്‍ കൊണ്ടുവരുകയും ചെയ്യണമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. എസ് പി ദീപക്…