മാറണം മേവറം ജനജാഗ്രതാ പരിപാടിയ്ക്ക് പിന്തുണയുമായി വിദ്യാര്‍ഥികളുടെ റാലിയും കലാസന്ധ്യയും. ശുചിത്വ ഗീതങ്ങളും തെരുവ് നാടകവും ഉള്‍പ്പെടുത്തിയ കലാവിരുന്ന് മാലിന്യം വലിച്ചെറിയെരുതെന്ന സന്ദേശവുമായാണ് നടന്നത്. ഉളിയക്കോവില്‍ ടി.കെ.ഡി.എം, ഇരവിപുരം ജി.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ എന്‍.എസ്.എസ് യൂണിറ്റുകളിലെ…
കൊച്ചി: നഗരങ്ങളില്‍ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കി അതില്‍ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീന്‍. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ റസിഡന്‍സ്…
കൊച്ചി: റെഡി ടു കുക്ക് പച്ച മത്സ്യങ്ങള്‍ ഈ വര്‍ഷം ഡിസംബറില്‍ വിപണിയിലെത്തിക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തീരമൈത്രി ഉത്പന്നങ്ങളുടെ സംസ്ഥാന തല സമാരംഭവും ആദ്യ വില്‍പനയും ഫിഷറീസ് വകുപ്പ് മന്ത്രി ജെ.…
• കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും ഏകജാലക സംവിധാനം വഴി പ്രവേശനം -നടപടി അടുത്ത അധ്യയന വര്‍ഷം മുതല്‍ • പഠനത്തോടൊപ്പം സമ്പാദ്യവും പദ്ധതി - അഭിമന്യുവിന്റെ പേരില്‍ മഹാരാജാസില്‍ തുടങ്ങാന്‍ മന്ത്രിയുടെ നിര്‍ദേശം കൊച്ചി:…
ആരോഗ്യരംഗത്തെ പ്രവര്‍ത്തന മികവിന് പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ നല്‍കുന്ന ആറാമത് ജെ.ആര്‍.ഡി. ടാറ്റ മെമ്മോറിയല്‍ പുരസ്‌കാരം എറണാകുളം ജില്ലയ്ക്കു വേണ്ടി ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഏറ്റുവാങ്ങി. ഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ്…
ആലപ്പുഴ: ലൈഫ് മിഷൻ വഴി നിർമ്മിക്കുന്ന വീടുകൾക്ക് സൗജന്യമായി കട്ടകൾ നിർമ്മിച്ചു നൽകുകയാണ് ഹരിപ്പാട് ബ്ലോക്കിലെ രണ്ട് ഗ്രാമപഞ്ചായത്തുകൾ. പള്ളിപ്പാട്, കരുവാറ്റ എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് നിലവിൽ സൗജന്യമായി കട്ടകൾ നിർമ്മിച്ചു നൽകുന്നത്. കരുവാറ്റ ഗ്രാമപഞ്ചായത്തിൽ…
ആലപ്പുഴ: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സർക്കാർ നടപ്പാക്കുന്ന സ്വച്ഛത ഹേ സേവയുടെ ഭാഗമായി ജില്ലയിലെ നെഹ്‌റുയുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ കോളജുകൾ, ഹൈസ്‌കുളുകൾ, പാരലൽ കോളജുകൾ എന്നീ സ്ഥാപനങ്ങളുമായി ചേർന്ന് മാജിക് ഷോ സംഘടിപ്പിക്കുന്നു. വിശദവിവരത്തിന് ഫോൺ:…
ആലപ്പുഴ: എ.എ.വൈ. വിഭാഗത്തിൽപ്പെട്ടവർക്ക് ഈ മാസം 30 കിലോ അരിയും അഞ്ചുകിലോ ഗോതമ്പും സൗജന്യമായി ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. മുൻഗണന വിഭാഗത്തിൽപെട്ട കാർഡുകളിലെ ഓരോ അംഗത്തിനും നാലുകിലോ അരിയും ഒരു കിലോ…
ഇടുക്കി: കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കാണാന്‍ തെലങ്കാനയില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30,000 രൂപ സംഭാവന നല്‍കി. കേരളത്തില്‍ ആറ് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ തെലങ്കാന കൊരട്ട്‌ല ആനന്ദ്‌നഗറിലെ നവജ്യോതി ഇംഗ്ലീഷ്…
ഇടുക്കി ജില്ലയിലെ ഏറ്റവും കൂടുതല്‍ പ്രളയക്കെടുതിയുണ്ടായ 18 ഗ്രാമപഞ്ചായത്തുകളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് തദ്ദേശഭരണ സ്ഥാപനം, പ്ലാനിംഗ്, ജനകീയാസൂത്രണം, ഹരിതകേരളമിഷന്‍, ശുചിത്വമിഷന്‍ എന്നിവയുടെ സഹകരണത്തോടെ ജില്ലാപഞ്ചായത്തുഹാളില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. പരിസ്ഥിതി, ആവാസ…
