പത്തനംതിട്ട റാന്നി താലൂക്കിലെ നാറാണംമൂഴി പഞ്ചായത്തില്‍പ്പെട്ട കുറുമ്പന്‍മൂഴി, മണക്കയം നിവാസികളുടെ ചിരകാലസ്വപ്‌നം പൂവണിയുന്നു. തീര്‍ത്തും ഒറ്റപ്പെട്ട പ്രദേശമായ ഇവിടേയ്ക്ക് സഞ്ചാരയോഗ്യമായ റോഡ് എന്നത് പ്രദേശവാസികളുടെ നൂറ്റാണ്ടുകളായുള്ള സ്വപ്‌നമായിരുന്നു. കഴിഞ്ഞ പ്രളയക്കാലത്തും പുറംലോകവുമായി ഒറ്റപ്പെട്ട് ദിവസങ്ങളോളം കഴിയേണ്ടി…
ഭിന്നശേഷിക്കാരായവര്‍ക്ക് പ്രാപ്യമായ തെരഞ്ഞെടുപ്പ് സാധ്യമാക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അടയാളഭാഷാ പരിശീലനം നല്‍കി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി. അജന്തകുമാരി പരിശീലനം ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി ഭിന്നശേഷിക്കാരായവര്‍ക്ക് അവരുടേതായ രീതിയില്‍…
പ്രളയ ദുരിതത്തില്‍ നിന്നും കേരളത്തെ കരകയറ്റുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ നവകേരള ലോട്ടറി ഒക്ടോബര്‍ 15 ന് നറുക്കെടുക്കാനിരിക്കെ ഇതേവരെയുള്ള ടിക്കറ്റ് വില്പന 16 ലക്ഷമായി. നറുക്കെടുക്കാന്‍ നാലുദിവസം അവശേഷിക്കെ സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ്…
കോഴിക്കോട്: വിദ്യാര്‍ത്ഥികളില്‍ സാമൂഹിക പ്രതിബന്ധതയും സേവന മനോഭാവവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാഭരണ കൂടം ആരംഭിച്ച ക്യാമ്പസസ് ഓഫ് കോഴിക്കോട് വിജയകരമായി ഒരു വര്‍ഷം പൂര്‍ത്തിയാക്കി. ഒരു വര്‍ഷത്തിനിടെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ മികച്ച…
കേരള നേവല്‍ യൂണിറ്റ് 9 കായിക വിനോദ പരിശീലന കേന്ദ്രമായി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. ഇതിനായി സ്ഥലം എം.പിയുടെ കോര്‍പ്പറേഷന്റെയും സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 9 കേരള…
ആലപ്പുഴ: ആലപ്പുഴ നഗരപാത വികസന പദ്ധതി പൂർത്തിയാകുന്നതോടെ ആലപ്പുഴ പട്ടണം ആധുനിക നഗരമായി മാറുമെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. പട്ടണത്തിലെ 21 റോഡ് നിർമ്മാണ പദ്ധതികൾക്ക് നേതൃത്വം നൽകുന്ന…
അമ്പലപ്പുഴ: കാക്കാഴം - നീർക്കുന്നം സർവ്വീസ് സഹകരണ ബാങ്ക് അമ്പലപ്പുഴ വടക്ക് - തെക്ക് പഞ്ചായത്ത് സി ഡി എസുകൾ വഴി ലഭ്യമാക്കുന്ന പലിശരഹിത വായ്പയുടെ വിതരണോദ്ഘാടം മന്ത്രി ജി. സുധാകരൻ നിർവ്വഹിച്ചു. അമ്പലപ്പുഴ…
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ നിർമ്മാണം നടക്കുന്ന ഭാഗങ്ങൾ പൊതുമരാമത്ത്- രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ വ്യാഴാഴ്ച സന്ദർശിച്ചു. ബൈപ്പാസിന്റെ 96 ശതമാനം പണികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും കരാർ ഓഗസ്റ്റിൽ അവസാനിച്ചതാണെന്നും മന്ത്രി പറഞ്ഞു. റെയിൽവേയുടെ…
ആലപ്പുഴ: ബൈപാസിന്റെ ചില ഭാഗങ്ങളിൽ സർവ്വീസ്റോഡ് പൂർത്തിയാക്കാനും പദ്ധതിയുടെ ഭാഗമല്ലാതെ പോയ അധിക ജോലികൾ കൂടി പൂർത്തീകരിക്കാനും ആവശ്യമായ തുക കരാറിന്റെ തുടർച്ചയായി തന്നെ ചെയ്ത് തീർക്കുന്നതിന് കേന്ദ്രത്തിൽ നിന്ന് പണം ആവശ്യപ്പെടാൻ പൊതുമരാമത്ത്…
ആലപ്പുഴ: പ്രളയാനന്തരം സ്‌കൂളുകളുടെ നവീകരണത്തിനും ഐ ആം ഫോർ ആലപ്പിയുടെ കൈത്താങ്ങ്.വെള്ളപ്പൊക്കത്തിൽ കമ്പ്യൂട്ടർ ലാബ് നശിച്ചുപോയ തിരുമല വാർഡിലെ പള്ളാത്തുരുത്തി ഇ.ഡി.എൽ.പി.സ്‌കൂളിനാണ് ഇക്കുറി ഐ ആം ഫോർ ആലപ്പിയുടെ സഹായം ലഭിച്ചത്. ഒന്നേമുക്കാൽ ലക്ഷം…
