ആടി തീർക്കാനാകാഞ്ഞ രാവണ വേഷത്തിനായി മുഖത്ത് തേയ്ച ചായവുമായി തുമ്പോട് സർക്കാർ എൽ.പി. സ്കൂളിന്റെ അരങ്ങിൽ മടവൂർ ആശാൻ എന്ന് സ്വന്തം നാട്ടുകാർ നൽകിയ വിളിപ്പേരുള്ള, കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായരുടെ ചേതനയറ്റ…
അനന്തപുരിയ്ക്ക് പുതുജീവനേകാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകരുടെ ഹരിതസേനയെത്തുന്നു. മാലിന്യമുക്തവും ജലസമൃദ്ധവും ഹരിതാഭവുമായ ഒരു നഗരസൃഷ്ടിയാണ് ഹരിതസേനയിലൂടെ ജില്ലാ കളക്ടർ ഡോ. കെ. വാസുകിയും സംഘവും ലക്ഷ്യം വയ്ക്കുന്നത്. ഇത്തരം പദ്ധതികളോടുള്ള യുവതലമുറയുടെ പ്രതികരണം…
മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന് ഏരിയാ കമ്മിറ്റി ചെയര്‍മാനും അംഗങ്ങളും സ്ഥാനമേറ്റു. നീലേശ്വരം ശ്രീ മന്നന്‍പുറത്ത്കാവ് ഭഗവതി ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ മലബാര്‍ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.കൊട്ടറവാസുദേവ് അദ്ധ്യക്ഷത വഹിച്ചു. ചെയര്‍മാനായി ഡോ.സി.കെ.നാരായണ…
കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് സംയോജന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കിയുള്ള വികസന കാഴ്ചപ്പാടിലാകണം പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ പറഞ്ഞു. ഡിപിസി ഹാളില്‍ ജില്ലാ പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതി രൂപികരിക്കുന്നതുമായി…
ചെറുതോണി : സാമാന്യജനങ്ങളിൽ വായനയിലൂടെയും സാങ്കേതികവിദ്യയിലൂ ടെയും അറിവ് വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന പഞ്ചായത്ത് വകുപ്പി ന്റെയും വിവിധ വികസന ഏജൻസികളുടേയും പങ്കാളിത്തത്തിൽ പി.എൻ. പണിക്കർ ഫൗണ്ടേഷൻ നയിക്കുന്ന 14-ാമത് എക്കോ ഡിജിറ്റൽ…
കേരളത്തിന്റെ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കാന്‍ സുസ്ഥിര നഗരവികസന പദ്ധതികളാണ് ഇനി ആവശ്യമെന്ന് ലോക തണ്ണീര്‍ത്തട ദിനത്തിന്റെ ഭാഗമായി കോട്ടത്ത് നടന്ന തണ്ണീര്‍ത്തട-സുസ്ഥിര നഗരവികസന റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്. തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണം ഉറപ്പാക്കിയുള്ള നഗരവികസനമാണ് ആവശ്യം. കോട്ടയം…
ജില്ലയിൽ ആദ്യമായി ജിപിഎസ് സംവിധാനത്തിലൂടെ റീസർവേ പൂർത്തീകരിച്ച വൈക്കം താലൂക്കിലെ മുളക്കുളം വില്ലേജിന്റെ റീ സർവ്വെ റിക്കാർഡുകൾ പ്രാബല്യത്തിലായി. ഇൻഡ്യൻ ജിപിഎസ് സംവിധാനമായ WGS 84 സിസ്റ്റത്തിൽ പൂർത്തികരിച്ച റീസർവേയുടെ റെക്കോർഡുകൾ ജില്ലാ കളക്ടർ…
കുറവിലങ്ങാട് കോഴായിലെ റീജിയണൽ സാങ്കേതിക പരിശീലന കേന്ദ്രത്തിൽ കോട്ടയം, ഇടുക്കി ജില്ലയിലെ പുരോഗമന കർഷകർക്കായി തെങ്ങ് കൃഷിയിൽ 14, 15 തീയതികളിൽ സൗജന്യ പരിശീലനം നൽകും. താൽപര്യമുള്ളവർ 04822 231351 എന്ന നമ്പരിൽ ബന്ധപ്പെടണം.…
ഫിഷറീസ് വകുപ്പ് ഇടുക്കി ജലകൃഷി വ്യാപനകേന്ദ്രം ജനകീയമത്സ്യകൃഷി കക പദ്ധതിയുടെ ഭാഗമായി 2018-19 കാലയളവിൽ ജില്ലയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന രൺൺണ്ട് ഇനം മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനകീയ മത്സ്യകൃഷി കക പദ്ധതിപ്രകാരം അൻപത്…
കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നീതിക്കായൊരു കൂട്ടായ്മ നീതം 2018 ക്യാമ്പയിന്റെ ഭാഗമായി അയൽക്കൂട്ടങ്ങളിൽ പൊതുചർച്ചയും അഭിപ്രായ രൂപീകരണവും നടത്തുന്നു. അതിക്രമങ്ങൾക്കെതിരെയുള്ള പ്രതിരോധവും പ്രതികരണവും അയൽക്കൂട്ടങ്ങളിൽ എന്ന വിഷയം ഏകദിന സംഗമത്തിന്റെ ഭാഗമായി ചർച്ച ചെയ്യും.…