കുടുംബശ്രീക്ക് പറയാനുള്ളത് വലിയൊരു വിജയകഥയാണെന്നും ആ വിശ്വാസ്യത നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിക്കണമെന്നും ജില്ലാ കളക്ടര്‍ ജി.ആര്‍ ഗോകുല്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ റ്റി.ജി അജേഷിന്റെ അദ്ധ്യക്ഷതയില്‍ ജില്ലയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ് ചെയ്ര്‍പേഴ്‌സണന്‍മാരുടെ യോഗം…
കൊച്ചി: സായുധ സേനയിലും അര്‍ദ്ധ സൈനിക പോലീസ് വിഭാഗങ്ങളിലും ചേരാന്‍ ആഗ്രഹിക്കുന്ന 18 നും 26 നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എസ്.എസ്.എല്‍.സി.യോ ഉയര്‍ന്ന യോഗ്യതകളോ ഉള്ള യുവാക്കള്‍ക്ക് എറണാകുളം ജില്ലാപഞ്ചായത്ത് മുഖേന…
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വിധം അച്ചടി-ദൃശ്യ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രചാരണം നടത്തുന്നവര്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ബാലാവകാശ സംരക്ഷണ ശില്പശാല വിലയിരുത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പ്രാദേശിക ലേഖകര്‍ക്കായി ഒറ്റപ്പാലത്ത് നടത്തിയ ശില്പശാല…
വനിതാ കമ്മീഷന് അദാലത്ത് ഫെബ്രുവരി 14 രാവിലെ 10ന് കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.
കൊച്ചി: ഓര്‍ക്കിഡ്, ആന്തൂറിയം, ജെര്‍ബെറ തുടങ്ങിയ അലങ്കാരപ്പൂക്കൃഷി ധനസഹായത്തോടുകൂടി ചെയ്യാന്‍ തല്പരരായ കൊച്ചിന്‍ കോര്‍പ്പറേഷന്‍ പരിധിയിലെ കര്‍ഷകര്‍ ഫെബ്രുവരി 9 രാവിലെ 11ന് വൈറ്റില കൃഷിഭവനില്‍ ഹാജരാകണമെന്ന് അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ പറഞ്ഞു.
പുഴയില്‍ ഒരാളെ കാണാതായി. വെള്ളപ്പൊക്കത്തില്‍ ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു. അതിനു പുറമെ തീയും പിടിച്ചു. ദുരന്തങ്ങള്‍ക്ക് നടുവിലായിരുന്നു തിങ്കളാഴ്ച വൈകുന്നേരം കോട്ടത്തറ ഗ്രാമം. ദുരന്തമറിഞ്ഞ് കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ഫോഴ്‌സും സര്‍വ സന്നാഹങ്ങളും കുതിച്ചെത്തി. കേട്ടവര്‍…
കാസര്‍കോട് ധന്വന്തരി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ 10-ാം ക്ലാസില്‍ പഠിക്കുന്ന സമര്‍ത്ഥരായ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസും ബേധവല്‍ക്കരണ ക്ലാസും വിദ്യാര്‍ത്ഥികളുടെ പഠനമികവിനെ അനുമോദിച്ച് 234 വിദ്യാര്‍ത്ഥികള്‍ക്ക് പ്രേത്സാഹന സമ്മാനവും…
സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വനിതകളുടെ ശാക്തീകരണം ലക്ഷ്യം വെച്ച് സ്ത്രീകള്‍ തുടങ്ങുന്ന സ്വയം തൊഴില്‍ സംരംഭങ്ങളെ പ്രോത്‌സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലളിതമായ വ്യവസ്ഥകളോടെ വനിതാ വികസന കോര്‍പ്പറേഷന്‍ വായ്പാസഹായം ചെയ്തു വരുന്നു. ദേശീയ ധനകാര്യ…
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ ഫെബ്രുവരി 17, 24 തീയതികളില്‍ പീരുമേടും 6, 20 തീയതികളില്‍ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളില്‍ കൊല്ലം ആസ്ഥാനത്തും തൊഴില്‍തര്‍ക്ക കേസുകളും, എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍…
ജനങ്ങൾക്ക് ഭരണ നടപടികളിൽ ഫലപ്രദമായി ഇടപെടാനും അവരുടെ ആവശ്യങ്ങൾ അവതരിപ്പിക്കുവാനും കഴിയണമെങ്കിൽ ഭരണനിർവഹണം ജനങ്ങളുടെ ഭാഷയിലായിരിക്കണമെന്ന് ക്ഷീരവികസന-വനം വകുപ്പു മന്ത്രി അഡ്വ. കെ. രാജു. ഔദ്യോഗിക ഭാഷാവകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച ഭരണഭാഷാവബോധ…