കൊച്ചി: ഫോര്‍ട്ടുകൊച്ചി ബീച്ചിന്റെ വലിയൊരു ഭാഗത്ത് കടല്‍ കയറിയ സാഹചര്യത്തില്‍ നവവത്സരാഘോഷത്തിന്റെ ഭാഗമായ പാപ്പാഞ്ഞി കത്തിക്കല്‍ പരേഡ് ഗ്രൗണ്ടിന് സമീപത്തേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. പരേഡ് ഗ്രൗണ്ടിന്റെ…
കൊച്ചി: ചിലവന്നൂര്‍ കായല്‍ അടക്കം ജില്ലയില്‍ വേമ്പനാട് കായലിന്റെ കയ്യേറിയ ഭാഗങ്ങള്‍ വീണ്ടെടുക്കാന്‍ സമഗ്രപദ്ധതിക്ക് ജില്ലാ ഭരണകൂടം രൂപം നല്‍കി. ചിലവന്നൂര്‍ കായലില്‍ പൂണിത്തുറ, എളംകുളം വില്ലേജുകളില്‍ ഉള്‍പ്പെട്ട ഭാഗങ്ങളിലെ കയ്യേറ്റം സര്‍വെ നടത്തി…
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ഇരുപത്തിമൂന്നാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ബദിയടുക്കയിലെ ബേള കന്നുകാലി ഫാമില്‍നടത്തി. ജില്ലാമൃഗസംരക്ഷണ ഓഫീസര്‍ ഡോ. വി ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. ഗോരക്ഷാപദ്ധതിയുടെ ജിലല കോര്‍ഡിനേറ്റര്‍ ഡോ.…
ഡബ്ല്യൂ.എം.ഓ വയനാട് ഹോസ്റ്റലുകളിലെ അന്തേവാസികളായ വിദ്യാർഥികളുടെ കരവിരുതിന്റെ ചാരുതയുമായി കുടുംബസംഗമത്തിൽ സംഘടിപ്പിച്ച സ്‌ററാൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഫോട്ടോ ഫ്രെയിമുകൾ, വിവിധതരം ആഭരണങ്ങൾ, വള, തുടങ്ങിയവ ഏറെപ്പേരെ ആകർഷിക്കുന്നതായി. മുട്ടിലെ ഡബ്ല്യൂ.ഓ ബധിര മൂക…
സര്‍ക്കാര്‍ അനാഥാലയങ്ങളിലും ഇത്തരം ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റ് കേന്ദ്രങ്ങളിലും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് പരിശോധന നടത്തുമെന്ന് ആരോഗ്യ-സാമൂഹിക ക്ഷേമവകുപ്പുമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. സാമൂഹ്യ നീതി വകുപ്പിന്റെയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ മുട്ടില്‍…
ദേശീയ കുളമ്പ് രോഗനിവാരണ യജ്ഞത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന പ്രതിരോധ കുത്തിവയ്പ്പ് ജില്ലയില്‍ തുടങ്ങി. 109040 വളര്‍ത്തുമൃഗങ്ങള്‍ക്ക് മൂന്നാഴ്ച നീളുന്ന പരിപാടിയിലൂടെ കുത്തിവയ്പ്പ് നടത്തും. വെളിയം ക്ഷീരോത്പാദക സഹകരണ…
ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തില്‍ നാശനഷ്ടങ്ങളുണ്ടായ കൊല്ലം ജില്ലയിലെ തീരദേശമേഖലയിലും വ്യാപക കൃഷിനാശം സംഭവിച്ച ചെമ്പനരുവിയിലും കേന്ദ്ര സര്‍ക്കാരിന്റെ ഉദ്യോഗസ്ഥ സംഘം ഇന്നലെ(ഡിസംബര്‍ 28) സന്ദര്‍ശനം നടത്തി. ഇരവിപുരം, മുതാക്കര ചെമ്പനരുവി ഒരേക്കര്‍ കോളനി എന്നിവിടങ്ങളിലാണ്…
സ്വാമി വിവേകാനന്ദന്റെ ജീവിതം കഥാപ്രസംഗ രൂപത്തില്‍ മലയാളിയെത്തേടിയെത്തിയത് ഇതാദ്യം. കഥാപ്രസംഗ ഇതിഹാസം വി. സാംബശിവന്റെ ഓര്‍മകള്‍ നിലനിറുത്താന്‍ നഗരഹൃദയത്തില്‍ തീര്‍ത്ത സാംബശിവന്‍ സ്‌ക്വയറിലായിരുന്നു വിവേകാനന്ദന്റെ ജീവിതം ഇങ്ങനെ അവതരിക്കപ്പെട്ടത്. സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ…
ഗോത്രഭാഷ അറിയുന്ന ഗോത്രവര്‍ഗക്കാരായ ടിടിസി, ബിഎഡ് വിജയിച്ച മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും തൊഴില്‍ നല്‍കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ വികസനവകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പട്ടികവര്‍ഗ വികസന വകുപ്പ് സംഘടിപ്പിച്ച …
നിര്‍ധനനരും മറ്റു സാമ്പത്തിക സഹായങ്ങളൊന്നും ലഭിക്കാത്ത 1939 സെപ്തംബര്‍ മൂന്ന് മുതല്‍ 1946 ഏപ്രില്‍ ഒന്ന് വരെ സേവനം ചെയ്ത രണ്ടാംലോക മഹായുദ്ധ സേനാനികളുടെ വിധവകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നു.…