ഗ്രാമി അവാര്‍ഡോളം വിസ്തൃതമായ വയലിന്‍ വിസ്മയം കൊല്ലം നഗരത്തെ സംഗീതസാന്ദ്രമാക്കി. ഗ്രാമി അവാര്‍ഡ് ഉള്‍പ്പടെ ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ മനോജ് ജോര്‍ജും സംഘവുമാണ് വി. സാംബശിവന്‍ സ്‌ക്വയറില്‍ സംഗീത വിരുന്നൊരുക്കിയത്. പുതുവത്സര ആഘോഷത്തിന്റെ…
കേരളത്തിലെ നഗരപ്രദേശങ്ങളിലുള്ള റോഡ് വികസനം ദേശീയ നിലവാരത്തില്‍ നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കൊല്ലം കോര്‍പറേഷന്‍ നഗരത്തില്‍ സ്ഥാപിച്ച എല്‍.ഇ.ഡി. വിളക്കുകളുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സ്റ്റേറ്റ് റോഡ്ഫണ്ട് ബോര്‍ഡിനെയാണ്…
ആരോഗ്യ രംഗത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെ ആധുനികവും ജനകീയവുമായ സംവിധാനങ്ങൾ കൊണ്ടു വരാൻ സർക്കാർ നടപടി ആരംഭിച്ചതായി ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കോട്ടയം…
കൊച്ചി: എറണാകുളം ജില്ലാ അഗ്രി-ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 36-ാമത് കൊച്ചി പുഷ്‌പോത്സവം എറണാകുളത്തപ്പന്‍ മൈതാനത്ത് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. തിരക്കേറിയ ജീവിതത്തിനിടയില്‍ മനസിന് ആശ്വാസവും കുളുര്‍മയും പകരാന്‍ പുഷ്പങ്ങളുടെയും…
കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡില്‍നിന്നും പെന്‍ഷന്‍ വാങ്ങുന്നവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും. അടുത്ത വര്‍ഷം മുതല്‍ ക്ഷേമനിധി ഓഫീസില്‍ നേരിട്ട് നല്‍കാനും അക്ഷയകേന്ദ്രം വഴി സമര്‍പ്പിക്കാനും സംവിധാനമൊരുക്കുന്നുണ്ടെന്ന് ചെയര്‍മാന്‍ മുരളി…
പി.എസ്.സിയില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തുന്നത് കുറ്റമറ്റ രീതിയിലാക്കാന്‍ അക്ഷയ സംരംഭകര്‍ക്കായി പ്രത്യേക പരിശീലനം സംഘടിപ്പിച്ചു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പി.എസ്.സി. ചെയര്‍മാന്‍ എം.കെ. സക്കീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.എസ്.സി യുടെ സേവനങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പൂര്‍ണമായി…
സര്‍ക്കാര്‍ ഓഫിസുകളില്‍ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളമാക്കുന്നതിന്റെ ഭാഗമായി ജില്ലതല ഉദ്യോഗസ്ഥര്‍ക്ക് ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ഭരണ ഭാഷ ബോധവത്കരണ ശില്‍പശാല സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ജനുവരി 18 ന്…
വാട്‌സ് ആപ്പിലൂടെയുംമറ്റും പ്രതിരോധ മരുന്നുകള്‍ക്കെതിരെ സന്ദേശമിടുന്നത് നല്ല പ്രവണതയല്ലെന്ന് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ പ്രസ്താവിച്ചു. ഇങ്ങനെ ചെയ്യുന്നവര്‍ കുട്ടികളുടെ കൊലയാളികളാണ്. സമൂഹത്തിന്റെ ആരോഗ്യം എന്നു പറയുന്നത് രോഗമില്ലാത്ത പുതുതലമുറയാണെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് ആസൂത്രണസമിതി…
വിവാഹമോചനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷന്‍ അംഗമായ ഇ.എം.രാധ പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കമ്മീഷന്റെ മെഗാ അദാലത്തിനു ശേഷം…
പഞ്ചായത്ത് ഓഫീസുകളില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് സുതാര്യമായ സമീപനമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി കെ.റ്റി ജലീല്‍. വിജയപുരം ഗ്രാമപഞ്ചായത്ത് നവീകരിച്ച ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഉദ്ഘാടനവും ഐ എസ് ഒ 9001:2015 പ്രഖ്യാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു…