കാക്കനാട്: കാന്‍സര്‍ ബാധിതയായ കളമശേരി നിവാസി ജൂലിയുടെ ചികിത്സയ്ക്കായി സിവില്‍ സ്റ്റേഷന്‍ കാന്റീനിലെ ബോക്‌സില്‍ സമാഹരിച്ച തുക വിതരണം ചെയ്തു.
കാക്കനാട്: ചെല്ലാനം മേഖലയിലെ ഓഖി ദുരിതബാധിതര്‍ക്കായി കാക്കനാട് സിവില്‍ സ്റ്റേഷന്‍ കാന്റീനിലെ ജീവനക്കാര്‍ ശേഖരിച്ച വസ്ത്രങ്ങളുടെ വിതരണം ജില്ല സപ്ലൈ ഓഫീസര്‍ വി. രാമചന്ദ്രന്‍ നിര്‍വഹിച്ചു. സപ്ലൈ ഓഫീസ് ജീവനക്കാരും കാന്റീന്‍ ജീവനക്കാരും ചടങ്ങില്‍…
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജ് - നാഷണല്‍ സര്‍വ്വീസ് സ്‌കീം സപ്തദിന സ്‌പെഷ്യല്‍ ക്യാമ്പിന്റെ ഭാഗമായി മേലാറ്റൂര്‍ സി.എച്.സി. യിലെ ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്തു. കേടുവന്ന ഹീറ്റര്‍, ഫാനുകള്‍, ലൈറ്റുകള്‍ എന്നിവ ശരിയാക്കിയെടുത്ത് രോഗികള്‍ക്ക്…
സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയുടെ ആഘോഷ പരിപാടികള്‍ ജനുവരി 14ന് സുല്‍ത്താന്‍ ബത്തേരിയില്‍ നടത്തും. സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രം വിളിച്ചോതുന്ന പ്രദര്‍ശനം അന്നേ ദിവസം 11 മണിക്കു മാനന്തവാടിയിലും 2…
ജില്ലയിലെ 87 സര്‍ക്കാര്‍ - എയിഡഡ് ഹൈസ്‌കൂളുകളിലുളള 1097 'ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം' അംഗങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ ഇ@ഉത്സവ് ഏകദിന ക്യാമ്പിന് സമാപനമായി. വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍…
ചന്ദ്രഗിരിക്കോട്ടയുടെ ശാസ്ത്രീയ സമഗ്ര സംരക്ഷണ പ്രവൃത്തികള്‍ക്ക് തുടക്കമായി. ആദ്യ ഘട്ടത്തില്‍ 80 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്കാണ് തുടക്കമിടുന്നതെന്ന് തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. …
അട്ടപ്പാടിയിലുളള മുഴുവന്‍ ആദിവാസികള്‍ക്കും ആധാര്‍ ലഭ്യമാക്കുക ലക്ഷ്യമിട്ട് തുടങ്ങിയ 'സമ്പൂര്‍ണ്ണ ആധാര്‍ - അട്ടപ്പാടി ' പദ്ധതിയുടെ ആദ്യഘട്ട കാംപില്‍ മേലെ തുടുക്കി, താഴെ തുടുക്കി, ഗലസി, കടുകമണ്ണ, മേലെ ആനവായ്, താഴെ ആനവായ്,…
പകര്‍ച്ചവ്യാധികളെ തുടച്ചു നീക്കുന്നതിന് നിരന്തര ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണമെന്ന് എഡിഎം അനു എസ്. നായര്‍ പറഞ്ഞു. ആരോഗ്യ ജാഗ്രത പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല…
സംസ്ഥാനത്തെ ബാലഭിക്ഷാടന മാഫിയകളില്‍ നിന്നും മുക്തമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ബാലവേല-ബാലഭിക്ഷാടനം-തെരുവുബാല്യ വിമുക്ത കേരളത്തിനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന ശരണബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ടയില്‍…
കൊച്ചി: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പെരിയാര്‍വാലി, മൂവാറ്റുപുഴ ജലസേചന പദ്ധതികളുടെ കനാലുകളിലൂടെ ജനുവരി ആദ്യവാരത്തില്‍ തന്നെ ജലമൊഴുക്കാന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള നിര്‍ദേശം നല്‍കി. കിണറുകള്‍ വറ്റുന്നതും…