പകര്‍ച്ച വ്യാധിക്കെതിരെ യുദ്ധസന്നാഹങ്ങളോടെയുളള പ്രതിരോധപ്രവര്‍ത്തന ങ്ങളാണ് അവലംബിക്കേണ്ടതെന്ന് തുറമുഖ-മ്യൂസിയം- ആര്‍ക്കിയോളജി-ആര്‍ക്കൈവ്സ് വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഈമാസം മുതല്‍ തുടങ്ങുന്ന 'ആരോഗ്യജാഗ്രത 2018-പകര്‍ച്ചവ്യാധിക്കെതിരെ' കാംപെയ്നിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു…

കഴിവും അഭിരുചിയും മനസ്സിലാക്കി മികച്ച പരിശീലനത്തിലൂടെ തൊഴില്‍ നൈപുണി വര്‍ധിപ്പിക്കാന്‍ യുവാക്കള്‍ എംപ്ലോയബിലിറ്റി സെന്ററുകള്‍ പ്രയോജനപ്പെടുത്തണമെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍. മലപ്പുറം എംപ്ലോയബിലിറ്റി സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ യോഗ്യതയുണ്ടെങ്കിലും…

കൊച്ചി: ചാലക്കുടിപ്പുഴയ്ക്കും പെരിയാറിനും കൈവഴികള്‍ക്കും കുറുകെ ഉപ്പുവെള്ളം തടയാനുള്ള ബണ്ടുകളുടെ നിര്‍മാണം പൂര്‍ത്തിയാവുന്നു. കുന്നുകരയില്‍ ചെറിയതേക്കാനം, കോരന്‍കടവ്, പുത്തന്‍വേലിക്കരയില്‍ കണക്കന്‍കടവ് എന്നിവിടങ്ങളിലെ ബണ്ട് നിര്‍മാണം ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള സന്ദര്‍ശിച്ച്…

കൊച്ചി: എറണാകുളം നഗരത്തില്‍ ഓട്ടോറിക്ഷകളെക്കുറിച്ചുളള പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുളളയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുമായി ജനുവരി നാലിന് വൈകിട്ട് ഏഴു മുതല്‍ 11.30 വരെ നടത്തിയ മിന്നല്‍…

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കായകല്‍പ്പ അവാര്‍ഡ് കട്ടപ്പന അര്‍ബന്‍ പി.എച്ച്.സിക്ക് ലഭിച്ചതായി മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. മനോജ് എം തോമസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മൈക്കിള്‍ എന്നിവര്‍ അറിയിച്ചു.…

ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാന്‍ കഴിയാത്തവിധം ചരിത്രപരമായ നിയമനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിഞ്ഞ നിയമസഭയാണ് കേരളത്തിന്റേതെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. വിപ്ലവകരമായ നിയമനിര്‍മ്മാണത്തിലൂടെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരള നിയമസഭയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന…

 നിയമസഭയുടെ വജ്രജൂബിലിയോടനുബന്ധിച്ച് ജില്ലയിലെ സ്വതന്ത്ര്യ സമര സേനാനികളായ കെ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, കെ വി നാരായണന്‍, കെ ആര്‍ കണ്ണന്‍, ഗോപാലന്‍ എന്നിവരെയും മുന്‍ നിയമസഭാംഗങ്ങളായ സി ടി അഹമ്മദാലി,   കെ പി കുഞ്ഞിക്കണ്ണന്‍,…

കേരളത്തിന്റെ ആദ്യമുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിനെ നിയമസഭയിലെത്തിച്ച ചരിത്രമുറങ്ങുന്ന നീലേശ്വരത്ത് നിയമസഭ വജ്രജൂബിലി ആഘോഷങ്ങളുടെ ജില്ലാതല പരിപാടികള്‍ക്ക് പ്രൗഡഗംഭീര തുടക്കം.   നിയമസഭാ സെക്രട്ടറിയേറ്റിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്വയഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന രണ്ടുദിവസത്തെ പരിപാടികള്‍ക്കാണ് തുടക്കമായിരിക്കുന്നത്.…

കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്നും അറിയാന്‍ ആരെ സമീപിക്കണമെന്നുമായിരുന്നു ഒറീസക്കാരനായ രാജേന്ദ്രനായിക്കിന്റെ ചോദ്യം. 17 വര്‍ഷമായി കേരളത്തില്‍ ജോലി ചെയ്യുന്ന രാജേന്ദ്ര നായിക് എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ഭരണപരിഷ്‌കാര കമ്മീഷന്റെ ഹിയറിങ്ങിലാണ് ചെയര്‍മാന്‍…

പോരായ്മകള്‍ പരിഹരിച്ച് കര്‍ഷ സമൂഹത്തിന് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും സഹകരണ-ടൂറിസം-ദേവസ്വം-വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ വകുപ്പിന്റെയും പാലക്കാട് ജില്ല സഹകരണ ബാങ്കിന്റെയും പ്രാഥമിക സഹകരണ ബാങ്കുകളുടെയും സംയുക്താഭിമുഖ്യത്തില്‍…