അമ്പലവയൽ: അന്താരാഷ്ട്ര പുഷ്പ പ്രദർശനമേളയിൽ ശ്രദ്ധയാകർഷിച്ച്  ത്രിഥം ഹെറിറ്റേജിന്റെ പുരാവസ്തു പ്രദർശനശാല .  പോയകാലത്തിന്റെ ശേഷിപ്പുകളുടെ കൗതുകക്കാഴ്ചകൾ മുതിർന്ന പൗരൻമാരെ ഗൃഹാതുര സ്മരണകളിലേക്ക് കൈപിടിച്ച് നടത്തുമ്പോൾ, പുതു തലമുറക്ക് വായ്മൊഴികളിലൂടെയും, പുസ്തകങ്ങളിലൂടെയുo അറിയാൻ കഴിഞ്ഞ കാര്യങ്ങൾ…

ജനുവരി അഞ്ചിന് കൊല്ലത്ത് നടക്കുന്ന ആഗോള കേരളീയ മാധ്യമ സംഗമത്തിന്റെ വിളംബരമായി കാര്‍ട്ടൂണ്‍-ഫോട്ടോ പ്രദര്‍ശനം തുടങ്ങി. പ്രസ് ക്ലബ്ബ് മൈതാനിയില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു. ഓഖി ദുരിതബാധിതരോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ…

ജെന്‍സി എന്ന മിടുക്കി ഇന്ന് ബഡ്‌സ് സ്‌കൂളിന്റെ അഭിമാനമാണ്. ഭിന്നശേഷിയുടെ മികവ് പദ്യപാരായണത്തിലെ ഒന്നാം സമ്മാനവും ലളിതഗാനത്തിലേയും സിനിമാഗാനത്തിലേയും പ്രകടനം രണ്ടാം സ്ഥാനമായും ജെന്‍സി സ്വന്തമാക്കിയപ്പോള്‍ വ്യക്തിഗത ഓവറോള്‍ ചാമ്പ്യന്‍ പട്ടം ഇരട്ടിമധുരമായി. ഗവണ്‍മെന്റ്…

ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായ മന്തുരോഗ പ്രതിരോധ ചികിത്സ ജില്ലയില്‍ നല്‍കിത്തുടങ്ങി. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപം ഉദ്ഘാടനം ചെയ്തു. പ്രതിരോധ മരുന്ന് വിതരണത്തിലൂടെ രോഗം പടരുന്നത്…

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പാക്കുതിന് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആരോഗ്യ ജാഗ്രത പദ്ധതി ജില്ലയില്‍ ഫലപ്രദമായി നടപ്പാക്കാന്‍ വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെ് വൈദ്യുതി മന്ത്രി എം.എം മണി നിര്‍ദ്ദേശിച്ചു.  ആരോഗ്യ ജാഗ്രതാ…

ജില്ലാ ജനമൈത്രി പോലീസ് വനിതകള്‍ക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ മൂന്നാം ഘട്ടം വനിതാസെല്ലിനടുത്തുള്ള ജില്ലാ ട്രെയിനിങ് സെന്ററില്‍ ആരംഭിച്ചു. മൂന്നുദിവസത്തെ പരിശീലനം വനിതാ സെല്‍ സിഐ നിര്‍മലയുടെ സാന്നിധ്യത്തില്‍ ഡിവൈഎസ്പി ഹരിശ്ചന്ദ്രനായ്ക് ഉദ്ഘാടനം…

കൊച്ചി: നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പ് തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ നൂറോളം ഉദ്യോഗദായകരെ ഉള്‍പ്പെടുത്തി നിയുക്തി 2018 എന്ന ബാനറില്‍ എറണാകുളം മേഖലാ ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു. ജനുവരി 20-ന് കാലടിയിലെ ശ്രീ…

5 വർഷമായി അമ്പലവയൽ കാർഷിക കേന്ദ്രം വേദിയാകുന്ന പൂപ്പൊലിയിൽ ശ്രദ്ധേയമായി ആർ എആർ.എസിന്റെ ഭക്ഷ്യ സംസ്കരണ യൂണിറ്റ്.16 അംഗങ്ങളടങ്ങുന്ന ഗ്രൂപ്പിന്റെ കൂട്ടായ പരിശ്രമത്തിൽ രുചിയൂറും പലഹാരങ്ങൾ, ആകർഷകമായ മിഠായികൾ, ധാന്യപ്പൊടികൾ, അച്ചാറുകൾ, സ്ക്വാഷുകൾ തുടങ്ങി അൻപതിലധികം വിഭവങ്ങൾ…

പൂപ്പൊലിയിൽ കർഷകർക്ക് ലഭിക്കാവുന്ന സഹായ പദ്ധതികളെ കുറിച്ച് ഫാം ഇൻഫർമേഷൻ ബ്യൂറോ സ്റ്റാളിൽ നിന്നറിയാം. കർഷകർക്കായി കൃഷിയെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകുന്നതിന് ആവശ്യമായ ജലസേചന സൗകര്യം, തെങ്ങ് കൃഷി, ജൈവവള യൂണിറ്റ്,…

അമ്പലവയൽ: അമ്പലവയലിൽ നടക്കുന്ന പൂപ്പൊലിയിൽ കൃഷിയിൽ വൈവിധ്യമാർന്ന കാഴ്ചകളൊരുക്കി പത്തനംതിട്ട റാന്നി സ്വദേശി റെജി ജോസഫ്. 16 വർഷമായി കൃഷി ചെയ്യുന്ന റെജിക്ക് 2 ഏക്കറും റബ്ബറായതുകൊണ്ട്, ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത് .പുതുതായി…