തങ്ങള്‍ക്കുള്ള ഓണസമ്മാനവുമായി ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ നേരിട്ടെത്തിയപ്പോള്‍ പട്ടിക്കാട് ഗവ. എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്ക് വലിയ സന്തോഷം. മുറ്റത്ത് പൂക്കളമിട്ട് കാത്തിരുന്ന കുരുന്നു വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് വലിയ സമ്മാനവുമായി എത്തിയ കലക്ടറെ…
ഗവ. ചിൽഡ്രൻസ് ഹോമിൽ നടന്ന ഓണക്കോടി വിതരണം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു അണു കുടുംബങ്ങളുടെ കാലത്ത് ഒറ്റപ്പെടലിന്റെ നടുവിൽ പുതു തലമുറ കമ്പ്യൂട്ടറുകളിൽ ആഘോഷിക്കേണ്ടതല്ല ഓണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ…
കയ്പമംഗലം മണ്ഡലത്തിലെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ അഴീക്കോട് മുനമ്പം പാലം ഉൾപ്പടെയുള്ള വിവിധ പദ്ധതികളുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ യുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നത…
ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി തൊടുപുഴയിൽ സംഘടിപ്പിച്ച ഓണോത്സവം- 2023 ന്റെ ഔദ്യോഗിക ഉദ്ഘാടനം പി ജെ ജോസഫ് എംഎൽഎ നിർവ്വഹിച്ചു. തൊടുപുഴ നഗരസഭ, ഡി റ്റി പി സി, മെർച്ചന്റ്സ് അസോസിയേഷൻ എന്നിവയുടെ…
തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം കൈമാറി. 10,000 രൂപ വീതമാണ് 9 കുടുംബങ്ങൾക്ക് കൈമാറിയത്. ഒ.ആർ കേളു എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി,…
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ഓണസമൃദ്ധി 2023' കർഷക ചന്തയുടെ മാനന്തവാടി ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് രണ്ടേ നാലിൽ നടന്ന…
സംസ്ഥാന വിനോദസഞ്ചാരവകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടവും സംയുക്തമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന് ജില്ലയിൽ തിരി തെളിഞ്ഞു. സെപ്തംബർ രണ്ടുവരെ ജില്ലയിൽ വൈവിധ്യമാർന്ന പരിപാടികളാണ് ഓണം വാരാഘോഷത്തോടനുബന്ധിച്ച്…
ഓണാവധിക്കാലത്ത് വീട് പൂട്ടി യാത്ര പോകുന്നവര്‍ക്ക് ആ വിവരം അറിയിക്കാന്‍ പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പിലെ സൗകര്യം വിനിയോഗിക്കാമെന്ന് ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ് അറിയിച്ചു. വീട് സ്ഥിതി…
ചപ്പാത്ത് മുതല്‍ കട്ടപ്പന വരെയുള്ള റോഡില്‍ മലയോര ഹൈവേ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ബസ്സുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ താഴെ പറയുന്ന വഴികളിലൂടെ തിരിഞ്ഞു പോകേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു.…
തൊടുപുഴ നഗരസഭയിലെ അതിദരിദ്ര്യ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. തൊടുപുഴ നഗരസഭ ഓഫീസില്‍ നടന്ന ഓണക്കിറ്റ് വിതരണം ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം എ…