ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ഈ വർഷത്തെ സ്കൂൾ ക്യാമ്പുകൾ വിവിധ ഡിജിറ്റൽ ഓണാഘോഷ പരിപാടികളുമായി സെപ്റ്റംബർ 1, 2, 3 തീയതികളിൽ നടക്കും. ഓണാഘോഷം എന്ന തീമിനെ അടിസ്ഥാനമാക്കിയാണ് യൂണിറ്റ് ക്യാമ്പിലെ പ്രവർത്തനങ്ങൾ കമ്പ്യൂട്ടര്‍…

കണ്ടശ്ശാംകടവ് ജലോത്സവത്തിൽ ചുണ്ടൻ വള്ളം വിഭാഗത്തിൽ ജവഹർ തായംങ്കരി ചുണ്ടൻ ഒന്നാം സ്ഥാനവും സെന്റ് ജോർജ് ചുണ്ടൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എ ഗ്രേഡ് വിഭാഗത്തിൽ താണിയൻ വള്ളം ഒന്നാം സ്ഥാനവും സെന്റ് സെബാസ്റ്റ്യൻ…

ഭിന്നശേഷി കുട്ടികള്‍ക്കായി പൂമൊട്ടുകള്‍ പദ്ധതി പ്രഖ്യാപനം നടന്നു കേരളത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. തൃശൂര്‍ റീജിയണല്‍ ഏര്‍ലി ഇന്റെര്‍വെന്‍ഷന്‍…

സഹജീവികളെ സംരക്ഷിക്കാനുള്ള ഊര്‍ജ്ജമാണ് മദര്‍ തെരേസയുടെ ഓര്‍മകള്‍ നമുക്ക് പകര്‍ന്ന് നല്‍കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. സാമൂഹ്യനീതി വകുപ്പും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച മദര്‍…

ജില്ലാതല ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ ഒന്നിന് നടക്കുന്ന പുലിക്കളി മത്സരത്തില്‍ പങ്കെടുക്കുന്ന സംഘങ്ങള്‍ക്ക് കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയത്തിനു കീഴിലുള്ള സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഒരു ലക്ഷം രൂപ വീതം സഹായ ധനം നല്‍കും.…

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിൽ നടത്തിയ ഓണം വാരാഘോഷത്തിന് കൊടിയിറങ്ങി. ജില്ലാ ഭരണകൂടത്തിൻ്റെയും ത്രിതല പഞ്ചായത്തുകളുടെയും സഹകരണത്തോടെ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച ഓണം വാരാഘോഷത്തിനാണ് കൽപ്പറ്റയിൽ…

മുരിയാട് ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികൾ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നാടിന് സമർപ്പിച്ചു. ഇരിങ്ങാലക്കുട എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച പിഎച്ച്സി മഡോണ നഗർ…

തൃപ്രയാർ ജലോത്സവത്തിൽ എ ഗ്രേഡ് വിഭാഗത്തിൽ പാലാഴി ന്യൂ പല്ലവി ബോട്ട് ക്ലബിന്റെ താണിയൻ വള്ളവും ബി ഗ്രേഡ് വിഭാഗത്തിൽ തൃപ്രയാർ യുണൈറ്റഡ് ബ്ലോട്ട് ക്ലബ്ബിന്റെ ഗോതുരുത്ത് വള്ളവും ജേതാക്കളായി. എ ഗ്രേഡിൽ രണ്ടാം…

അണിനിരന്നത് 7027 കുടുംബശ്രീ പ്രവര്‍ത്തകര്‍ അടുത്ത വര്‍ഷം മുതല്‍ മെഗാ തിരുവാതിര തൃശൂര്‍ നഗരത്തില്‍: മന്ത്രി കെ രാജന്‍ 7027 കുടുംബശ്രീ നര്‍ത്തകിമാര്‍ ഒരേ താളത്തില്‍ തിരുവാതിരക്കളിയുടെ ചുവടുകള്‍ തീര്‍ത്തപ്പോള്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവ.…

തലപ്പുഴ കണ്ണോത്ത്മല ദുരന്തത്തിന്റേയും വർദ്ധിച്ചുവരുന്ന ജലാശയ അപകടങ്ങളുടേയും പശ്ചാത്തലത്തിൽ മാനന്തവാടി ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തലപ്പുഴ അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടത്തിയ ക്ലാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ…