മഞ്ഞു വീഴുന്ന മലയിടുക്കുകളുടെയും തേയിലക്കാടുകളുടെയും ദൃശ്യഭംഗി ആസ്വദിക്കാന്‍ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കെ.എസ്.ആര്‍.ടിസിയുടെ തകര്‍പ്പന്‍ സൈറ്റ് സീയിംഗ് ട്രിപ്പുകള്‍ ആസ്വദിച്ച് മടങ്ങാം. 300 രൂപ മുടക്കിയാല്‍ മൂന്നാറുള്‍പ്പെടുന്ന പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് മനംനിറഞ്ഞ് യാത്ര…
പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പോളിങ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാം ഘട്ട പരിശീലനത്തിന് തുടക്കമായി. കോട്ടയം ബസേലിയോസ് കോളേജിലാണ് പരിശീലനം നടന്നത്. പോളിങ് സ്‌റ്റേഷന്റെ പ്രവർത്തനം, ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചുള്ള പരിശീലനം, പോളിങ്…
കൊടുമ്പ് ഗ്രാമപഞ്ചായത്തില്‍ ജനകീയ ഹരിത സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരണവും ചര്‍ച്ചയും ശുചിത്വ ശില്‍പശാലയും നടത്തി. കൊടുമ്പ് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്തംഗം എം. പത്മിനി ഉദ്ഘാടനം ചെയ്തു. മാലിന്യമുക്തം നവകേരളം…
കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷിക വിളകൾ സംഭരിക്കാനും സംസ്കരിക്കാനും വിപണനം ചെയ്യാനും പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വാരപ്പെട്ടിയിൽ. ഗ്രീൻ കോതമംഗലം ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ (എഫ്.പി.ഒ) കൃഷിയിടാധിഷ്ഠിത വികസന പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടിയിൽ പഴം-…
കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ കമ്പളക്കാട് ടൗണിലെ കെൽട്രോൺ വളവിലും, കമ്പളക്കാട് ബസ് സ്റ്റാന്റിലും പുതിയ ഓട്ടോറിക്ഷ പെർമിറ്റ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പെർമിറ്റ് ആവശ്യമുള്ള കമ്പളക്കാട് പോസ്റ്റ് ഓഫീസ് പരിധിയിലുള്ള ഡ്രൈവിംഗ് ലൈസൻസുള്ള യുവതീ…
ജലവിതരണം തടസപ്പെടുന്ന പഞ്ചായത്തുകള്‍ പട്ടിക അടിയന്തരമായി നല്‍കണമെന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശം കനാല്‍ ജലസേചനം സുഗമമാക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. ജലവിതരണം…
എറണാകുളം ജനറൽ ആശുപത്രിയിൽ മുതിർന്ന ഡോക്ടർക്കെതിരെ 2019ൽ നടന്ന ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വനിതാ ഡോക്ടറുടെ പരാതിയിൽ അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. സമൂഹമാധ്യമത്തിൽ വനിത ഡോക്ടർ ഇട്ട…
കോഴിക്കോടിന്റെ ഓണാഘോഷ പരിപാടി പൊന്നോണം 2023 ന്റെ ഭാഗമായുള്ള നാടകോത്സവത്തിന് ടൗൺഹാളിലെ നിറഞ്ഞ സദസ്സിന് മുന്നിൽ തുടക്കമായി. കെ.എം സച്ചിൻദേവ് എം. എൽ.എ നാടകോത്സവം ഉദ്ഘാടനം ചെയ്തു. മറ്റ് ജില്ലകളിൽ നിന്നുള്ളവർ വരെ കോഴിക്കോടിന്റെ…
അട്ടപ്പാടിയിലെ അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലുള്ള 140 അരിവാള്‍ രോഗബാധിതകര്‍ക്ക് ഓണകിറ്റ് വിതരണം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം എട്ടിനം നിത്യോപയോഗ സാധനങ്ങള്‍ അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്തത്.…
കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡില്‍ 100 ശതമാനം അജൈവ മാലിന്യ ശേഖരണം നടത്തിയ ഹരിത കര്‍മ്മ സേനാംഗങ്ങളായ പ്രിയ, വിനിത എന്നിവരെ കെ. ബാബു എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചു. പഞ്ചായത്തിലെ ഹരിത കര്‍മ്മസേനാംഗങ്ങളുടെ…