ഉദ്ഘാടനം സെപ്റ്റംബർ ഏഴിന് കയ്പമംഗലം നിയോജക മണ്ഡലത്തിലെ വിവിധ മുസിരീസ് പൈതൃക പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബർ ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ശ്രീനാരായണപുരം പി എ സയ്യിദ് മുഹമ്മദ് സ്മാരക കമ്മ്യൂണിറ്റി സെന്റർ,…
വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന “പൊന്നോണം 2023”ന്റെ ഭാഗമായി മാനാഞ്ചിറയിൽ പ്രത്യേകം ഒരുക്കിയ വേദിയിൽ നാടൻ കലാമേള അരങ്ങേറി. എസ് എസ് കെയുടെ നേതൃത്വത്തിൽ…
കോഴിക്കോട് ബീച്ചിൽ നൃത്തതാള വിസ്മയത്തിന്റെ തിരയിളക്കം തീർത്ത് റിമ കല്ലിങ്കലും ചെമ്മീൻ ബാന്റും. വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി ടി പി സി യും സംയുക്തമായി ജില്ലയിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി…
ഹൃദയമിടിപ്പ് കൂട്ടുന്ന താളഭാവത്തിൽ രാകേഷ് ബ്രഹ്മാനന്ദം പാടിത്തുടങ്ങിയതോടെ ബേപ്പൂർ മിനി സ്റ്റേഡിയം സംഗീതസാന്ദ്രമായി. വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി ടി പി സി യും സംയുക്തമായി സംഘടിപ്പിക്കുന്ന കോഴിക്കോടിന്റെ ഓണാഘോഷ പരിപാടി…
മനസ്സിൽ തട്ടുന്ന ഒട്ടനവധി മൂഹൂർത്തങ്ങളെ ആസ്വാദകർക്ക് മുന്നിൽ എത്തിച്ച് നിറഞ്ഞ കയ്യടി നേടി കോഴിക്കോട് സങ്കീർത്തനയുടെ "ചിറക്" നാടകം. പോന്നോണം 2023 നാടകോത്സവത്തിലാണ് പ്രദീപ് കുമാർ കാവുന്തറ എഴുതി രാജീവൻ മമ്മിളി സംവിധാനം ചെയ്ത…
കോഴിക്കോടിന്റെ ഓണാഘോഷം ജനകീയ ഉത്സവമായി മാറിയതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പൊന്നോണം 2023 ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 2022ൽ സംസ്ഥാന സർക്കാരിന്റെ സുപ്രധാന തീരുമാനങ്ങളിൽ ഒന്നായിരുന്നു തലസ്ഥാനത്തിനു…
ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. നേത്രദാനം മഹാദാനം എന്നതാണ് മത്സരത്തിന്റെ വിഷയം. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും. പൊതുജനങ്ങള്‍ക്കായാണ് ഫോട്ടോഗ്രഫി മത്സരം നടത്തുന്നത്.…
ഓണാവധി ലക്ഷ്യമിട്ട് കോഴിക്കോട് ബജറ്റ് ടൂറിസം പുതിയതായി തുടങ്ങിയ ടൂർ പാക്കേജിന് വൻ സ്വീകാര്യത. ഇത് വരെ മൂന്ന് ബസ് ബുക്കിംങ് പൂർത്തിയായി. തമിഴ്നാട്ടിലെയും കേരളത്തിലെയും കാർഷിക രീതി മനസിലാക്കിയും മുന്തിരിതോട്ടത്തിന്റെ സൗന്ദര്യം ആവോളം…
ജില്ലയിലെ കാഴ്ച പരിമിതരായ കുട്ടികൾക്ക് സ്മാർട്ട് വൈറ്റ് കെയിൻ വിതരണം ചെയ്യുന്നതിൻ്റെ ഉദ്ഘാടനം കാരപ്പറമ്പ് ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ജില്ലാ കലക്ടർ എ ഗീത നിർവഹിച്ചു. എസ് എസ് കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ…
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഒരുക്കിയ "ഗാന്ധി പഥം തേടി" യാത്ര അഹമ്മദാബാദിൽ എത്തിച്ചേർന്നു. അഹമ്മദാബാദ് കേരളം സമാജം പ്രസിഡന്റ് സി.ഗിരീശൻ, ജോയിന്റ് സെക്രട്ടറി ബെന്നി വർഗ്ഗീസ് എന്നിവർ ചേർന്ന് സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത്…