സഹപ്രവർത്തകന്റെ സർവ്വീസ് ബുക്ക് 23 വർഷം ഒളിപ്പിച്ചുവച്ച കേസിൽ വിരമിച്ച രണ്ടുപേർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് വിവരാവകാശ കമ്മിഷൻ. കമ്മിഷൻ ഇടപെട്ടതിനെതുടർന്ന് 24 മണിക്കൂറിനകം സർവ്വീസ് ബുക്ക് കണ്ടെടുത്തിരുന്നു. ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിലാണ് സംഭവം. ഇവിടുത്തെ ഡെപ്യൂട്ടി…
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി ജില്ലാ തലത്തിൽ ഷോർട്ട് വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ഓണാഘോഷവുമായി ബന്ധപ്പെട്ട് മികച്ച വീഡിയോ തയ്യാറാക്കുന്നവർക്ക് സമ്മാനം നൽകും. ഒന്നാം സമ്മാനം 5 ,000 രൂപ, രണ്ടാം സമ്മാനം…
വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന ഒറ്റത്തവണ ധനസഹായം ചെയ്യുന്ന സഹായഹസ്തം പദ്ധതി 2023-24 ലേക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിധവകളായ 55 വയസ്സില്‍ താഴെ പ്രായമുളള സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനാണ് സഹായം…
പാമ്പാടുംപാറ പഞ്ചായത്ത് സിഡിഎസ് വാര്‍ഷികാഘോഷവും കുടുംബശ്രീ രജതജുബിലി ആഘോഷവും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ റ്റി കുഞ്ഞ് ഉദ്ഘാടനം ചെയ്തു. 21 വര്‍ഷം പിന്നിടുന്ന പാമ്പാടുംപാറ സിഡിഎസിന്റെ വാര്‍ഷികാഘോഷം വര്‍ണാഭമായ സാംസ്‌കാരിക ഘോഷയാത്രയോടെയാണ്…
ഓണം പ്രമാണിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി അവധിയിലാകുന്ന സാഹചര്യം മുതലെടുക്കുന്നത് തടയാൻ ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു. അനധികൃത കയ്യേറ്റം, മണ്ണ്, മണല്‍, കല്ല് ,പാറ എന്നിവയുടെ അനധികൃത ഖനനം ,കടത്തല്‍ എന്നിവ തടയുന്നതിന് ജില്ലാ…
മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിന് ജില്ലാപഞ്ചായത്ത് 50 സെന്റ് സ്ഥലം വിട്ടുനല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഇടുക്കി ജില്ലാ…
ആദ്യരണ്ടുദിവസം കൊണ്ട് 528 വോട്ട് രേഖപ്പെടുത്തി പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ 80 വയസുകഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യമൊരുക്കൽ തുടരുന്നു. മുൻകൂട്ടി അപേക്ഷ നൽകിയിട്ടുള്ള ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കും 80 വയസിന് മുകളിൽ…
ഓണം ടൂറിസം വാരാഘോഷം ഏറ്റെടുത്ത് മൂന്നാർ. ദേവികുളം നിയോജക മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ഓണാഘോഷം നാടെങ്ങും ഉത്സവ പ്രതീതി ഉണർത്തി. മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി സതീഷ് കുമാർ അധ്യക്ഷത വഹിച്ച…
കുമളി ഗ്രാമപഞ്ചായത്തിന്റെയും ടൂറിസം വകുപ്പിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പീരുമേട് താലൂക്ക് തല ഓണം ടൂറിസം വാരാഘോഷത്തിന് തുടക്കമായി. സാംസ്കാരിക ഘോഷയാത്രയ്ക്ക് ശേഷം കുമളി പൊതുവേദിയിൽ നടന്ന പൊതുയോഗം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ…
ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി ഇടുക്കി ഐഡിഐ മൈതാനത്ത് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ടൂർണമെന്റ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഭൂപ്രശ്നങ്ങൾ അടക്കം വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്ന…