ജില്ലാതല ഓണം ടൂറിസം വാരാഘോഷത്തിന് ചെറുതോണിയിൽ കൊടിയേറി. ഉദ്ഘാടനം അഡ്വ. എ.രാജ എം.എൽ.എ നിർവഹിച്ചു. ചിങ്ങമാസം ഓണത്തിന്റെയും പുതിയ പ്രതീക്ഷയുടെയും കൃഷി ആരംഭത്തിന്റെയും മാസമാണ്. ലോകത്തിലെ എല്ലാ മലയാളികളും ഒരുമയുടെ ഉത്സവമായാണ് ഓണം ആഘോഷിക്കുന്നതെന്നും…

ദേവികുളം മണ്ഡലതല ഓണം വാരാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച വർണാഭമായ ഘോഷയാത്ര മൂന്നാർ ടൗണിനെ ഉത്സവ ആവേശത്തിലാഴ്ത്തി. ചെണ്ടമേളത്തിന്റെയും നാസിക് ഡോളിന്റെയും അകമ്പടിയോടെ താള മേളങ്ങൾക്കൊപ്പം ചുവട് വച്ച് പുലികളിയും, മാവേലി മന്നൻമാരും, വിവിധ വർണങ്ങളിലുള്ള…

ഓണത്തിന് സെക്രട്ടേറിയറ്റ് അങ്കണത്തിൽ കൃഷിചെയ്ത പച്ചക്കറികൾക്ക് നൂറുമേനി വിളവ്. വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പിൽനിന്ന് തന്നെ ലഭ്യമാക്കാൻ  കൃഷിവകുപ്പ് നടപ്പാക്കിവരുന്ന 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായാണ് കൃഷി ഇറക്കിയത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റ് അങ്കണത്തിൽ…

പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ പരിഷ്കർത്താവ് മഹാത്മാ അയ്യൻകാളിയുടെ 160-ാം ആഘോഷം 28 ന് ആഘോഷിക്കും. രാവിലെ 9.00 ന് വെള്ളയമ്പലം സ്ക്വയറിലുള്ള അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തും. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗം മന്ത്രി കെ. രാധാകൃഷണൻ, പൊതുവിദ്യാഭ്യാസ -…

തിരുവനന്തപുരം നഗരത്തിനുള്ള എൽഡിഎഫ് സർക്കാരിന്റെ ഓണസമ്മാനമാണ് മാനവീയം വീഥി ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതെന്ന്  ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. തലസ്ഥാനത്തിന്റെ  കലാ-സാംസ്‌കാരിക കേന്ദ്രമായ മാനവീയം വീഥി റോഡ് മന്ത്രി…

പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 18 നും 60 നും ഇടയില്‍ പ്രായമുളളവര്‍ക്ക് വിവിധ വായ്പകള്‍ നല്‍കുന്നതിന് പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. സ്വയംതൊഴില്‍ വായ്പ, പ്രവാസി പുനരധിവാസ വായ്പ, വ്യക്തിഗത വായ്പ,…

വര്‍ണം വിതറി പാറി നടക്കുന്ന ചിത്രശലഭങ്ങളെപ്പോലെ പ്രിയദര്‍ശിനി ബഡ്‌സ് സ്‌കൂളിലെ കുരുന്നുകള്‍ ഹൃദയം കീഴടക്കുകയാണ്. കലാ കായിക മേഖലയില്‍ മികവ് തെളിയിക്കുന്നതിനൊപ്പം സ്വയംപര്യാപ്തയുടെ പാഠങ്ങളും പകരുകയാണ് ഈ മിടുമിടുക്കര്‍. ചവിട്ടി നിര്‍മാണവും പേപ്പര്‍ പേന…

അടിമാലി കൃഷിഭവന്റെ നേതൃത്വത്തില്‍ ഓണച്ചന്തക്ക് തുടക്കമായി. അടിമാലി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് സമീപത്ത് ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ആഗസ്റ്റ്…

ഓണസമൃദ്ധി 2023 ന്റെ ഭാഗമായി നാടന്‍ പഴം-പച്ചക്കറി വിപണിയ്ക്ക് കുമളി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഓണ വിപണിയിലെ സര്‍ക്കാര്‍…

ചെറുതോണി ടൗണില്‍ ആരംഭിച്ച കുടുംബശ്രീ ജില്ലാതല ഓണച്ചന്ത ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 24 മുതല്‍ 28 വരെയാണ് ഓണച്ചന്ത പ്രവര്‍ത്തിക്കുക. ഉദ്ഘാടന ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ്…