ഇടുക്കി താലൂക്കിലെ കഞ്ഞിക്കുഴി പഞ്ചായത്തില്‍ വാര്‍ഡ് ഏഴ് ആല്‍പ്പാറ, തൊടുപുഴ മുന്‍സിപ്പാലിറ്റി വാര്‍ഡ് 28 മണക്കാട് റോഡ് എന്നിവിടങ്ങളിലെ റേഷന്‍ കടകളിലേക്ക് ലൈസന്‍സിയെ നിയമിക്കുന്നതിന് പട്ടികജാതി സംവരണ വിഭാഗത്തില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മതിയായ…

ഗുണമേന്മയുള്ള മത്സ്യം ലഭ്യമാക്കാന്‍ ഫിഷറീസ് വകുപ്പിന്റെ 'അന്തിപ്പച്ച' മൊബൈല്‍ ഫിഷ് മാര്‍ട്ട് അഴീക്കോട് മണ്ഡലത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കെ വി സുമേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ നിന്നാണ് അന്തിപ്പച്ചയ്ക്കുള്ള മത്സ്യം…

ജനാധിപത്യത്തിന് കരുത്തേകാന്‍ വോട്ടവകാശം വിനിയോഗിക്കണമെന്ന സന്ദേശവുമായി വോട്ടര്‍ ബോധവത്കരണത്തിനുള്ള   ജില്ലാ തെരഞ്ഞെടുപ്പ് വിഭാത്തിന്റെ സ്വീപിന്റെ ആഭിമുഖ്യത്തില്‍ വനിതകളുടെ മെഗാ തിരുവാതിര അരങ്ങേറി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു.…

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2023- 2024 അധ്യായന വര്‍ഷം ഹൈസ്‌കൂള്‍ വിഭാഗം ഡ്രോയിംഗ് അധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഈ തസ്തികയിലേക്ക്…

കണ്ണൂരിന്റെ കലയും ചരിത്രവും സംസ്‌കാരവും ജീവിതവും ഇഴചേർന്ന വരകളിലൂടെയും ജീവൻ തുടിക്കുന്ന ഫോട്ടോകളിലൂടെയും കളറായി  കലക്ടറേറ്റ്. കലക്ടറേറ്റ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് ഇടനാഴികളിൽ ചിത്രങ്ങൾ പതിച്ചത്. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറുടെ സാന്നിധ്യത്തിൽ അസി. കലക്ടർ…

ഹരിതം ജൈവ പച്ചക്കറി പാർക്ക് കർഷകരുടെ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ അനിഷ നിർവഹിച്ചു. മുണ്ടേരി പഞ്ചായത്ത് ഓഫീസിന് പുറകിലുള്ള ജലസേചന വകുപ്പിന്റെ…

വെള്ളാങ്കല്ലൂർ ബി ആർ സിയുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുഞ്ഞുമക്കൾക്കൊപ്പം ഓണം ആഘോഷിച്ച് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ബി ആർ സി യിലെ എല്ലാ കുട്ടികൾക്കും…

പച്ചക്കറികള്‍ 30 ശതമാനം വിലക്കുറവില്‍ സമൃദ്ധിയുടെ ഓണമൊരുക്കാന്‍ ജില്ലയില്‍ 39 കര്‍ഷക ചന്തകളുണര്‍ന്നു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഓണത്തോടനുബന്ധിച്ച് കര്‍ഷക ചന്തകള്‍ തുടങ്ങിയത്. കര്‍ഷക ചന്തകളില്‍…

മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബർ ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഘോഷയാത്ര, പൊതുപരിപാടി തുടങ്ങിയവ സംഘടിപ്പിക്കാനും സംഘാടക സമിതിയുടെ പ്രാഥമിക യോഗത്തിൽ ധാരണയായി. മുസിരിസ് പദ്ധതിയിലെ…

ഓണത്തോടനുബന്ധിച്ച് വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ബ്രാന്‍ഡ് വയനാടിന് തിരക്കേറുന്നു. ദിവസങ്ങള്‍ക്കകം ഒന്നേകാല്‍ ലക്ഷത്തിലധികം രൂപയുടെ വരുമാനമുണ്ടായി. ജില്ലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുക എന്ന ലക്ഷ്യത്തോടെയാണ്…