കൃഷി വകുപ്പിന്റെ വിപണി ഇടപെടല്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ ആഭിമുഖ്യത്തില്‍ സഞ്ചരിക്കുന്ന ഹോര്‍ട്ടി സ്റ്റോറും ഓണ ചന്തകളും തുടങ്ങി. കല്‍പ്പറ്റ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ മുജീബ് കേയംതൊടി ഉദ്ഘാടനം ചെയ്തു. ആദ്യ വില്‍പ്പന വാര്‍ഡ്…

കണ്ണോത്ത് മല വാഹനാപകടത്തിൽ പരിക്കേറ്റവരെ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ വയനാട് മെഡിക്കൽ കോളേജിൽ സന്ദർശിച്ചു. ദാരുണമായ വാഹന അപകടം കേരളത്തിൻ്റെ ദുഃഖമാണെന്ന് മന്ത്രി പറഞ്ഞു. വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സയുമായി…

നബാര്‍ഡ് കെ. എഫ്. ഡബ്ല്യൂ സോയില്‍ പ്രൊജക്ടിലെ ഗുണഭോക്താക്കളുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍പ്പക്കെത്തിക്കുന്നതിനായി മാനന്തവാടി മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഓണ ചന്ത ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.…

സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ഹരിതകര്‍മ്മ സേന ഒരുക്കിയ പൂപ്പാടം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള ചെണ്ടുമല്ലി, സൂര്യകാന്തി പൂക്കളാണ് പൂപ്പാടത്ത് എത്തുന്ന സന്ദര്‍ശകര്‍ക്ക് കണ്ണിന് മിഴിവേക്കാന്‍ കാത്ത് നില്‍ക്കുന്നത്. നഗര മധ്യത്തിലെ…

സംസ്‌കാര ചടങ്ങുകള്‍ക്ക് പതിനായിരം രൂപവീതം അനുവദിക്കും കണ്ണോത്ത്മലയില്‍ ജീപ്പ് മറിഞ്ഞ് ഒമ്പത് പേര്‍ മരിക്കാനിടയായ സംഭവം അത്യന്തം വേദനാജനകമാണെന്ന് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. വയനാട് മെഡിക്കല്‍ കോളേജില്‍ ജീപ്പപകടത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചതിന് ശേഷം…

ഇരിങ്ങാലക്കുട ബി ആർ സിയുടെ നേതൃത്വത്തിൽ ഓട്ടിസം സെന്ററിലെ കുട്ടികൾക്ക് ഓണക്കോടി വിതരണം ചെയ്തു. ഇരിങ്ങാലക്കുട എഇഒ ഡോ. എം സി നിഷ ഉദ്ഘാടനം നിർവഹിച്ചു. കിടപ്പിലായ ഭിന്നശേഷി കുട്ടികൾക്ക് വീടുകളിൽ എത്തി ഓണക്കോടി…

ബഡ്സ് സ്കൂൾ, ബഡ്സ് റിഹാബിറ്റേഷൻ സെന്ററുകൾ ഉൾപ്പെടെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നൽകുക എന്ന ദൃഢനിശ്ചയത്തിലാണ് സർക്കാർ പ്രവർത്തിക്കുന്നത് എന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം…

കാർഷിക സമൃദ്ധി തിരിച്ചുപിടിക്കാനും കാർഷിക സംഭരണവില കർഷകർക്ക് നൽകാനും മിതമായ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കാനും കർഷക ചന്തകളിലൂടെ സാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട നിയോജകമണ്ഡലംതല കർഷക…

വിദ്യാർഥികൾക്ക് മികച്ച സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ അക്കാദമിക ഗുണനിലവാരം ഉയർത്തുകയാണ് പൊതു വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. വടക്കുംകര സർക്കാർ യുപി സ്കൂൾ പ്രീ…

റേഷൻകടകളെ കൂടുതൽ സജീവമാക്കാനും ജനസൗഹൃദപരമായി മാറ്റാനും കെ സ്റ്റോർ പദ്ധതിയിലൂടെ ആകുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. മുകുന്ദപുരം താലൂക്ക് സ്റ്റോറിന്റെ രണ്ടാംഘട്ട ഉദ്ഘാടനം മുരിയാട് പഞ്ചായത്തിലെ 459 ആം നമ്പർ…