ലെവൽ ക്രോസുകൾ ഇല്ലാത്ത കേരളമാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കായംകുളം മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മമ്പ്രകുന്നേൽ റെയിൽവേ മേൽപ്പാലത്തിനായുള്ള ടെൻഡർ നടപടികൾ നടക്കുകയാണ്. ഇതിനായി സംസ്ഥാന…
നവകേരളം നിർമ്മിതിക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവകേരള യാത്രയിൽ അലകടലായി അണിചേർന്ന് കായംകുളം. പ്രതീക്ഷകൾക്ക് അപ്പുറമുള്ള ജനബാഹുല്യം കൊണ്ട് എൽമെക്‌സ് ഗ്രൗണ്ട് നിറഞ്ഞു കവിഞ്ഞു. മുത്തുകുടകളും തോരണങ്ങളും ബലൂണുകളും കൊണ്ട് അലങ്കരിച്ച വീഥിയിലൂടെ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും…
നവകേരള നിർമിതിയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ഒറ്റക്കെട്ടായുള്ള പോരാട്ടത്തിലാണ് കേരള ജനതയെന്ന് തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. എൽമെക്‌സ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച കായംകുളം നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു…
സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നും ആശയങ്ങൾ സ്വരൂപിച്ച് മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താമരശ്ശേരിൽ കൺവെൻഷൻ സെൻററിൽ ആലപ്പുഴ ജില്ല നവകേരള സദസിന്റെ രണ്ടാം പ്രഭാത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ വിവിധ മേഖലകളെ…
നാഷണല്‍ ആയുഷ് മിഷന്‍ ജീവനക്കാര്‍ക്കായി പരിശീലനം നല്‍കി. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റസ് ഹോട്ടലില്‍ നടന്ന പരിശീലന പരിപാടി നാഷ്ണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് ഡയറക്ടര്‍ ഡോ.ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. ആയുഷ് മിഷന്‍…
വൈത്തിരി ഗ്രാമപഞ്ചായത്ത് പരിധിയിലെ ഭിന്നശേഷി വിദ്യാർത്ഥികളുടെ കലോത്സവം 'ഒപ്പം' ശ്രദ്ദേയമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് കലോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. കലോത്സവം ഭിന്നശേഷി വിദ്യാർത്ഥികൾക്കും ആസ്വാദകർക്കും…
സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഗവൺമെൻ്റ് അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് ഇൻ വേഡ് പ്രോസസിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഡേറ്റാ…
വയനാട് വികസന പാക്കേജ്, ആസ്പിരേഷണല്‍ ജില്ല എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ നിര്‍മാണ പ്രവൃത്തികള്‍ പി.എം.സി. ആയി ഏറ്റെടുത്ത് നടത്തുന്നതിനായി താല്‍പര്യപത്രം ക്ഷണിച്ചു. കാപ്പിസെറ്റ് പ്രീ മെട്രിക് ഹോസ്റ്റല്‍ കെട്ടിട നിര്‍മ്മാണം,…
പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ സംസ്‌കൃത കോളെജില്‍ ബോട്ടണി വിഭാഗത്തില്‍ പ്രൊജക്ടിന്റെ ഭാഗമായി ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ തസ്തികയില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത എം.എസ്.സി ബോട്ടണി/പ്ലാന്റ് സയന്‍സ്. മോളിക്യൂലര്‍ ബയോളജി ഇന്‍ഫോര്‍മാറ്റിക് അനലൈസിസ് മേഖലയില്‍…
കുട്ടമ്പുഴ അഞ്ചുകുടി കമ്മ്യൂണിറ്റി ഹാളിൽ പട്ടിക വര്‍ഗ്ഗ ഊരുകളിലെ സ്ത്രീകള്‍ക്കായി ആവിഷ്കരിച്ച 'കവര്‍ ആന്റ് കെയര്‍' പദ്ധതിയുടെയും മെഡിക്കൽ ക്യാമ്പിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. പട്ടിക വര്‍ഗ്ഗ ഊരുകളിൽ…
