തെന്മല ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. 516 കുടുംബങ്ങള്‍ക്ക് അഞ്ചു മുട്ടക്കോഴിയെന്ന ക്രമത്തിലാണ് വിതരണം.
വ്യവസായ വകുപ്പും വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് വായ്പ, സബ്‌സിഡി ലൈസന്‍സ് മേള ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അന്‍സര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ഡി രമേശന്‍ അധ്യക്ഷനായി. വിവിധ…
കടയ്ക്കല്‍ ബസ്റ്റാന്‍ഡ് മൈതാനിയില്‍ ഡിസംബര്‍ 20 ന് നടത്തുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം കടയ്ക്കല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ഫ്‌ളാഷ് മോബ്…
ചടയമംഗലം മണ്ഡലത്തിലെ നവകേരള സദസ്സിനോട് അനുബന്ധിച്ച് ചടയമംഗലം ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും ആഭിമുഖ്യത്തില്‍ വനിതാ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. പൂങ്കോട് ഹൈസ്‌കൂള്‍ മൈതാനത്ത് നടന്ന മത്സരത്തില്‍ മുട്ടറ ദേശിംഗനാട് സോക്കര്‍, ശൂരനാട് വാസ്‌കോ എഫ്.…
നവകേരള സദസിന്റെ പ്രചാരണാര്‍ത്ഥം കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ്ഗ മേഖലയിലെ യുവാക്കള്‍ക്കക്കായി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലൈലാബീവി ഉദ്ഘാടനം ചെയ്തു. കുളത്തുപ്പുഴ സെഞ്ച്വറി സ്‌പോര്‍ട്‌സ് ഹബ് ടര്‍ഫിലായിരുന്നു മത്സരങ്ങള്‍.…
ഭിന്നശേഷിക്കാരന് നവ കേരള സദസിൽ വച്ച് ലൈസെൻസ് നൽകി. വെണ്മണി സ്വദേശിയായ സുഗതന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് ഭിന്നശേഷിക്കാർക്കുള്ള ലൈസെൻസ് നൽകിയത്. ഒക്ടോബർ 10ന് മെഴുകുതിരിവ്യാപാരത്തിനായി പരുമലയിലേക്കു വന്ന സുഗതനെയും കുടുംബത്തെയും…
നവകേരള സദസ്സ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തവരെ ചെങ്ങന്നൂരിലെ പ്രബുദ്ധരായ ജനത ബഹിഷ്‌കരിച്ചുവെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ ആലപ്പുഴ ജില്ലയിലെ അവസാന നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന…
ഈ യുഗത്തിന്റെ സാമൂഹിക ചാലക ശക്തിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ മാറുകയാണെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ വാസവൻ. മാവേലിക്കര ഗവൺമെന്റ് ബോയ്സ് സ്കൂളിൽ ജനങ്ങളെ അഭിസംബോധന ചെയ്ത്…
ജനാധിപത്യത്തിന്റെ പുതിയ അധ്യായമാണ് നവകേരള സദസ്സ് എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. മാവേലിക്കര മണ്ഡലം നവകേരള സദസിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. ഓരോ നവകേരള സദസ്സ് വേദിയിലേക്കും പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്.…
കേരള സമൂഹത്തെ വികസന പാതയിൽ മുന്നോട്ട് നയിക്കുന്നത് സുതാര്യവും അഴിമതി രഹിതവുമായ ഭരണ സംവിധാനമാണെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. ഗവ. ബോയ്സ് സ്കൂൾ മൈതാനത്ത് നടന്ന മാവേലിക്കര മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ…
