വീടിനോട് ചേർന്ന മുറിയിൽ നിന്നും ആരംഭിച്ച ചെറിയ സംരംഭക യൂണിറ്റിൽ നിന്നും ത്രീവീസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന വലിയ ബ്രാന്റായി വളർന്ന കഥയാണ് കളമശ്ശേരി സ്വദേശികളായ വർഷ പി. ബോസിനും സഹോദരിമാർക്കും പറയാനുള്ളത്.…
വനിതാ വികസന കോർപ്പറേഷൻ വനിതാ സംരംഭകർക്കായി ഒരുക്കുന്ന പ്രദർശന വിപണന മേള 'എസ്കലേറ'യിൽ അരങ്ങേറിയ മെഹ്ഫിൽ സംഗീതാസ്വാദകരുടെ മനം കവർന്നു. ഭൂമിയിൽ നിന്നും ആകാശങ്ങളിലേക്ക് പടരുന്ന പ്രണയാനുഭവങ്ങളുടെ സൂഫി സംഗീതം ജനഹൃദയങ്ങളിലേക്ക് പെരുമഴയായി പെയ്തിറങ്ങി.…
സംസ്ഥാനത്തെ ആദ്യ ബ്ലോക്ക്തല സ്കിൽ സഭയ്ക്ക് മാനന്തവാടിയിൽ തുടക്കമായി. മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്റ്റിൽ പാർക്കും ജില്ലാ നൈപുണ്യ സമിതിലും സംയുക്തമായി സംഘടിപ്പിച്ച…
തൃശൂർ ജില്ലയുടെ ലീഡ് ബാങ്കായ കാനറാ ബാങ്കിൻ്റെ നേതൃത്വത്തിൽ മറ്റു കമേഴ്സ്യൽ ബാങ്കുകളുമായി സഹകരിച്ച് വായ്പാ മേള നടത്തി. 1150 എം.എസ് എം.ഇ. വായ്പകളിലായി 151.82 കോടി രൂപയും, 15287 കാർഷിക വായ്പകളിലായി 305.94…
സംസ്ഥാന സ്കൂൾ കായിക മേളയിലെ ട്രാക്ക് , ഫീൽഡ് മത്സരങ്ങൾക്ക് കുന്നംകുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സിന്തറ്റിക് ട്രാക്ക് പര്യാപ്തമെന്ന് പൊതുവിദ്യാഭ്യാസ ടെക്നിക്കൽ കമ്മിറ്റി. സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗമായി സിന്തറ്റിക്…
കുടുംബശ്രീ സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ വീടുകളിലേക്ക് നേരിട്ട് എത്തിച്ച് നല്‍കുന്ന ഹോം ഷോപ്പ് സംവിധാനം ശ്രദ്ദേയമാകുന്നു. ഹോം ഷോപ്പ് സംരംഭത്തിലൂടെ ഇതുവരെ 78 ലക്ഷം രൂപയുടെ വിറ്റ് വരവുണ്ടാക്കി. പ്രാദേശിക സാമ്പത്തിക വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി…
കുന്നംകുളം ഗവ. മോഡല്‍ ബോയ്സ് എച്ച് എസ് എസ് സീനിയര്‍ ഗ്രൗണ്ട് വേദിയാകുന്ന ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കായിക മേളയുടെ തീയതി ഈയാഴ്ച പ്രഖ്യാപിക്കും. ഒക്ടോബര്‍ മാസത്തിലാണ് കായികമേള.കായിക മേളയുടെ നടത്തിപ്പ് സംബന്ധിച്ച്…
ഓണക്കാലത്ത് പൊതുവിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അമിത വില ഈടാക്കല്‍ എന്നിവ തടയുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് മലപ്പുറം ജില്ലയില്‍ പരിശോധന കര്‍ശനമാക്കി. ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍.…
ഓണാഘോഷങ്ങളുടെ ഭാഗമായി കളക്ടറേറ്റിൽ റവന്യൂ ജീവനക്കാർക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒന്നാം സ്ഥാനം സുമിത്ത് തോമസ്, എസ് അഖിൽ എന്നിവരും രണ്ടാം സ്ഥാനം ഡി സിന്ധു, ജി ലോലിത, മൂന്നാം സ്ഥാനം എസ് ശാരി,…
സർക്കാർ ജീവനക്കാർ പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകണമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. മൂവാറ്റുപുഴയിൽ റവന്യൂ ജീവനക്കാരുടെ ഓണാഘോഷം “ഓണനിറവ് 2023" ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഫീസിൽ എത്തുന്ന പൊതുജനങ്ങളോട് കൂടുതൽ…