തീരുമാനങ്ങള്‍ വേഗത്തിലാക്കി ഭരണനേട്ടങ്ങളുടെ ‘സ്വാദ്’ ജനസമക്ഷമെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതു സാക്ഷാത്കരിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ നടന്ന കൊല്ലത്തെ ആദ്യത്തെ പ്രഭാത യോഗത്തിൽ ക്ഷണിക്കപ്പെട്ട അതിഥികളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രകടനപത്രികയെ…
ഭാവികേരളത്തെ സൃഷ്ടിക്കാനായി പൊതുജനാഭിപ്രായം സ്വീകരിക്കുന്ന ചരിത്രദൗത്യവുമായാണ് മന്ത്രിസഭ മുഴുവന്‍ ജനസമക്ഷമെത്തുന്നതെന്ന് പട്ടികജാതി- പട്ടികവര്‍ഗ- ദേവസ്വം- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ചെമ്മന്തൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍പുനലൂര്‍ നവകേരള സദസില്‍ സംസാരിക്കുകായയിരുന്നു അദ്ദേഹം. കക്ഷി, രാഷ്ട്രീയ,…
ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പുനലൂര്‍ ചെമ്മന്തൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയില്‍ സംഘടിപ്പിച്ച സദസ്സില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു…
ഭരണഘടന മൂല്യങ്ങള്‍ ചേര്‍ത്തുപിടിച്ച് സര്‍വതല സ്പര്‍ശിയായ വികസനമാണ് കേരളത്തില്‍ നടപ്പാക്കുന്നതെന്ന് പുരാവസ്തു - തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ചെമ്മന്തൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്ത് നടന്ന പുനലൂര്‍ മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു…
കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായത് ആരെയും അത്ഭുതപ്പെടുത്തുന്ന വികസന പ്രവര്‍ത്തനങ്ങളെന്ന് സംസ്ഥാന ജല വിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍. കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ നടന്ന കൊട്ടാരക്കര നിയോജകമണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.…
കേരളത്തിലെ ക്രമസമാധാന പാലനം മികച്ചതെന്ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. പബ്ലിക് അഫെയേഴ്സ് ഇൻഡക്സ് പ്രകാരം ഏറ്റവും മികച്ച ഭരണം കാഴ്ച വയ്ക്കുന്ന സർക്കാരായി ജനങ്ങൾ തന്നെ തിരഞ്ഞെടുത്തത് കേരള…
ലോകശ്രദ്ധ ആകർഷിച്ച ആരോഗ്യപ്രവർത്തനങ്ങൾ നടത്തി സമ്പന്ന രാജ്യങ്ങളെ പോലും അത്ഭുതപ്പെടുത്തിയ കഥയാണ് കേരളത്തിന് പറയുവാനുള്ളതെന്ന് റവന്യൂ മന്ത്രി കെ. രാജൻ. 18 മാസം സാമൂഹ്യക്ഷേമ പെൻഷൻ കുടിശക വരുത്തിയ മുൻ സർക്കാരിന്റെ കുടിശിക കൊടുത്തു…
ക്രിസ്തുമസിനോടനുബന്ധിച്ച് ക്ഷേമ പെൻഷൻ നൽകുക തന്നെ ചെയ്യും എന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. തെറ്റായ പ്രചാരണങ്ങൾ വിശ്വസിക്കേണ്ടതില്ല. ക്രിസ്തുമസ് ചന്തകളും പതിവുപോലെ ഉണ്ടാവും എന്നും മന്ത്രി പറഞ്ഞു. കൊട്ടാരക്കര നിയോജക മണ്ഡലം…
പത്തനാപുരം നവകേരള സദസിലേക്ക് പതിനായിരങ്ങളാണ് എത്തുന്നത്. നാടിന്റെ വികസനസ്വപ്നങ്ങള്‍ പങ്കിടാനും ഭാവികേരളത്തിന്റെ പ്രതീക്ഷകളിലേക്ക് കാതോര്‍ക്കാനുമായി ജനസാഗരം സംഗമിക്കുകയാണ്. രാവിലെ മുതല്‍ വേദിയില്‍ ഗാനമേള. പരാതികള്‍ സ്വീകരിക്കുന്നതിനായി 21 കൗണ്ടറുകള്‍. പൊതുജനങ്ങള്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക്, സിവില്‍…
വൃക്കരോഗികള്‍ക്ക് സാന്ത്വനമേകി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റെ ഡയാലിസിസ് ചികിത്സ ധനസഹായ പദ്ധതി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡയാലിസിന് വിധേയരായിക്കൊണ്ടിരിക്കുന്ന വൃക്കരോഗികളില്‍ ഒരാള്‍ക്ക് പരമാവധി 4000 രൂപ നല്‍കുന്നതാണ് പദ്ധതി. തുക ആശുപത്രികള്‍ക്കാണ്…
