ശീതകാല പച്ചക്കറികളുടെയും പഴങ്ങളുടെയും നാടായ വട്ടവടയില്‍ സ്‌ട്രോബറി കൃഷിയില്‍ മാതൃകയായി ധാരണിയെന്ന വീട്ടമ്മ. ധാരണിയുടെ കാര്‍ഷിക ജീവിതത്തിന് തണലേകി, കരുത്തു പകര്‍ന്ന് കുടുംബശ്രീയും. അഞ്ച് വര്‍ഷം മുമ്പ് വീട്ടുമുറ്റത്ത് ആരംഭിച്ച ധാരണിയുടെ സ്‌ട്രോബറിത്തോട്ടത്തില്‍ ഇന്ന്…

മാനന്തവാടി താലൂക്കിലെ വള്ളിയൂര്‍ക്കാവില്‍ പ്രവര്‍ത്തനം തുടങ്ങുന്ന കെ-സ്റ്റോര്‍ നാളെ ഉച്ചയ്ക്ക് 12.30 ന് ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി അധ്യക്ഷത വഹിക്കും. വള്ളിയൂര്‍ക്കാവില്‍ പ്രവര്‍ത്തിക്കുന്ന 100-ാം…

കുടുംബശ്രീ മിഷന്‍ വയനാടിന്റെയും തിരുനെല്ലി സി.ഡി.എസിന്റെയും തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തില്‍ തിരുനെല്ലി അരമംഗലം പാടശേഖരത്തില്‍ നാളെ  കമ്പളനാട്ടി നടക്കും. രാവിലെ 9 ന് തുടങ്ങുന്ന കമ്പളനാട്ടി സബ് കളക്ടര്‍ ആര്‍.…

ഓണാഘോഷം പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഹരിതചട്ടം കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ അറിയിച്ചു. 'മാലിന്യമില്ലാ ഓണം' എന്ന സന്ദേശത്തിലാണ് ഇത്തവണത്തെ ഓണാഘോഷം. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ഓണച്ചന്തകൾ,…

ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം വിപണന മേള സജീവം. നാടന്‍ പച്ചക്കറികള്‍, ഇഞ്ചിപ്പുളി, അച്ചാറുകള്‍, സാമ്പാര്‍ പൊടി, ചട്നിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി പപ്പടം, തേന്‍, ശര്‍ക്കര വരട്ടി, കായ…

പ്രതീക്ഷ 600 കിലോപൂക്കള്‍ ആലത്തൂരിന് ഓണപ്പൂക്കളം ഒരുക്കാന്‍ വെങ്ങന്നൂര്‍ കൃഷിക്കൂട്ടം ചെണ്ടുമല്ലി വിളവെടുപ്പ് ആരംഭിച്ചു. ആലത്തൂര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച വെങ്ങന്നൂര്‍ കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് ചെണ്ടുമല്ലി കൃഷി വിളവെടുത്തത്.…

അരുവിക്കര മുണ്ടേല സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിന്റെ പുതിയ മന്ദിരം തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സഹകരണബാങ്കുകൾ കേരളത്തിന്റെ നട്ടെല്ലാണെന്നും അവ ജനജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സഹകരണമേഖലയെ…

സംസ്ഥാനത്തെ എല്ലാ വീടുകളിലും 2025 ഓടെ ശുദ്ധജലം എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. നാറാണംമൂഴി സമ്പൂര്‍ണകുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശുദ്ധജലം എത്തിക്കുകയെന്ന ദൗത്യത്തിന് ഒരു…

ഓണക്കാലത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് തൃശ്ശൂര്‍ ജില്ലയില്‍ പരിശോധനകള്‍ ആരംഭിച്ചു. 18 സ്‌ക്വാഡുകള്‍ പരിശോധനയിൽ പങ്കെടുക്കുന്നത്. ഓണക്കാലത്ത് പൊതുവിപണിയില്‍ ലഭ്യമായിട്ടുളള ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുക, ഹോട്ടലുകളിലും മറ്റ് സ്ഥാപനങ്ങളിലും ലഭ്യമാക്കുന്ന സദ്യ, പായസം…

ആറന്മുള ഉത്തൃട്ടാതി ജലോത്സവവുമായി ബന്ധപ്പെട്ട് പമ്പാ നദിയിലെ എക്കലും ചെളിയും നീക്കം ചെയ്യുന്നതിനായി 10.50 ലക്ഷം രൂപ അനുവദിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന്…