മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി, ശുചിത്വമിഷൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി 'ഈ ഓണം വരും തലമുറയ്ക്ക് ' എന്ന പേരിൽ ഓണാശംസകാർഡ് തയാറാക്കൽ മത്സരം സംഘടിപ്പിക്കുന്നു. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലെ യു…
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ അനുബന്ധ സ്ഥാപനങ്ങളിൽ സാനിട്ടേഷൻ വർക്കർ തസ്തികയിൽ താത്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സെപ്റ്റംബർ ഏഴ് രാവിലെ 11ന് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിലാണ് അഭിമുഖം. ഏഴാം…
ജില്ലാ ഭരണകൂടത്തിന്റെയും ഇലക്ടറൽ ലിറ്ററസി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ നീറമൺകര എൻ.എസ്.എസ് വനിതാ കോളേജിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചു. 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ പ്രാതിനിധ്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സ്‌കൂളുകളിലും കോളേജുകളിലും…
സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ രണ്ടു വരെ തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. ഓണം ഒരുമയുടെ ഈണം എന്ന പ്രമേയത്തിൽ…
കുടപ്പനക്കുന്ന് കളക്ടറേറ്റിൽ തിരുവനന്തപുരം ജില്ലാ റവന്യൂ ഡിപ്പാർട്ട്‌മെന്റ് എംപ്ലോയീസ് സഹകരണസംഘത്തിന്റെ ഓണച്ചന്ത ആരംഭിച്ചു. ഓണച്ചന്തയുടെ ഉദ്ഘാടനം വി.കെ പ്രശാന്ത് എം.എൽ.എ നിർവഹിച്ചു. കളക്ടറേറ്റ് ജീവനക്കാരി സതിക്ക് 1,320 രൂപയുടെ ഭക്ഷ്യക്കിറ്റ് എം.എൽ.എ കൈമാറി. ഓണക്കാലത്ത്…
വണ്ടിപ്പെരിയാര്‍, പീരുമേട് ഗ്രാമപഞ്ചായത്തുകളില്‍ സംരംഭകര്‍ക്ക് ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. പീരുമേട് താലൂക്ക് വ്യവസായ ഓഫീസിന്റെയും വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ശില്‍പശാല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശ്രീരാമന്‍…
104 കേസുകള്‍ രജിസ്റ്റർ ചെയ്തു ഓണക്കാലത്തെ മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും ആഗസ്റ്റ് ആറിന് ആരംഭിച്ച ഇടുക്കി ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്സ്‌മെന്റ് ഡ്രൈവ് ആദ്യ 15 ദിവസം പിന്നിട്ടപ്പോള്‍ നടത്തിയത് 492 റെയ്ഡുകള്‍. പരിശോധനകളെ…
ജോയിന്റ് എഫര്‍ട്ട് ഫോര്‍ എലിമിനേഷന്‍ ഓഫ് ട്യൂബര്‍കുലോസിസ് (ജീത്ത് ) പദ്ധതി നടപ്പിലാക്കുന്നതില്‍ കാസര്‍കോട് ജില്ല ദേശീയ തലത്തില്‍ മികച്ച നേട്ടം കൈവരിച്ചു. 2023ലെ രണ്ടാം പാദത്തില്‍ നടത്തിയ സ്‌ക്രീനിംഗിന്റെ കണക്കുകള്‍ പ്രകാരമാണ് ജില്ല…
മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജില്‍ മെഗാ തിരുവാതിര നടത്തി പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ പ്രചാരണത്തിനായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക ഗവണ്‍മെന്റ് കോളേജില്‍ മെഗാ തിരുവാതിര സംഘടിപ്പിച്ചു.…