തരിയോട് ഗ്രാമ പഞ്ചായത്തിലെ ചെന്നലോട് പോസ്റ്റോഫീസ് കൂവക്കല്‍പ്പടി റോഡ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വികസന സമിതി സെക്രട്ടറി കുര്യന്‍ പായിക്കാട്ട് അധ്യക്ഷത വഹിച്ചു.…
ഓണം വിപണി ലക്ഷ്യമിട്ട് മട്ടന്നൂര്‍ നഗരസഭയിലെ പച്ചക്കറി ക്ലസ്റ്റര്‍ കൃഷി ചെയ്ത അഞ്ചേക്കറിലെ പച്ചക്കറി വിളവെടുത്തു. എട്ട് ക്വിന്റല്‍ പച്ചക്കറിയാണ് വിളവെടുത്തത്. വിളവെടുപ്പ് ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എന്‍ ഷാജിത്ത് മാസ്റ്റര്‍ നിര്‍വഹിച്ചു. നഗരസഭയിലെ…
സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായി ഹരിത കര്‍മ്മ സേനയെ ഉള്‍പ്പെടുത്തി സുല്‍ത്താന്‍ ബത്തേരിയില്‍ ഒരുക്കിയ രണ്ടര ഏക്കര്‍ ചെണ്ടുമല്ലിപ്പാടം നാളെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം…
കേരള നോളജ് ഇക്കോണമി മിഷൻ ജയിൽ വകുപ്പ്, ജില്ലാ പ്രൊബേഷൻ കാര്യാലയം എന്നിവയുടെ സഹകരണത്തോടെ ജില്ലാ ജയിൽ തടവുകാർക്കായി തൊഴിൽ പരിശീലനവും കരിയർ കൗൺസിലിങ്ങും സംഘടിപ്പിച്ചു. കെ വി സുമേഷ് എം എൽ എ…
ഓണാഘോഷങ്ങൾക്ക് മുന്നോടിയായി തീരസുരക്ഷ ഉറപ്പാക്കാനും കടൽവഴിയുള്ള മദ്യം, മയക്കുമരുന്ന് കടത്ത് തടയുന്നതിനുമായി കൊടുങ്ങല്ലൂർ എക്‌സൈസ് സർക്കിൾ ഓഫീസ് , ഫിഷറീസ് സ്റ്റേഷൻ അഴീക്കേട് , മറൈൻ എൻഫോഴസ്മെൻറ് ആന്റ് വിജിലൻസ് വിങ്, തീരദേശ പൊലീസ്…
ഓണം വിപണിയിൽ ന്യായവിലയിൽ വിഷരഹിത പച്ചക്കറികളും മറ്റ് ഉത്പ്പന്നങ്ങളും എത്തിച്ച് പൊലിമ പുതുക്കാടിന്റെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തിയിലേക്ക്. കൃഷിയുടെ മണ്ഡലംതല വിളവെടുപ്പ് ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എം എൽ എ നിർവഹിച്ചു. ഓണത്തിന്…
മാനന്തവാടി താലൂക്ക്തല സപ്ലൈകോ ഓണം ഫെയര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ബി.ഡി അരുണ്‍കുമാര്‍ ആദ്യ വില്‍പ്പന നടത്തി.…
ഓണവിപണി കീഴടക്കാൻ വൈവിധ്യമാർന്ന തനത് ഉത്പന്നങ്ങളുമായി കളക്ട്രേറ്റിൽ കുടുംബശ്രീയുടെ ജില്ലാതല വിപണന മേള ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ ഉദ്ഘാടനം നിർവഹിച്ചു. 'ഒന്നായ് ഓണം കുടുംബത്തോടൊപ്പം കുടുംബശ്രീക്കൊപ്പം' എന്ന ആപ്തവാക്യത്തിലൂന്നി കുടുംബശ്രീ…
ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജയുടെ ഓണസമ്മാനം. ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സ്മാര്‍ട്ട് ക്ലാസ് റൂമുകളാണ് ജില്ലാ കലക്ടര്‍ ഓണസമ്മാനമായി നല്‍കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ ഒമ്പത് ആദിവാസി മേഖലയിലെ…
സംസ്ഥാന ഐ.ടി. മിഷന്റെ വിവരസാങ്കേതികവിദ്യാ സംരംഭമായ അക്ഷയ പദ്ധതിയിൽ തിരുവനന്തപുരം ജില്ലയിൽ പുതിയതും, ഒഴിവു വന്നതുമായ ലൊക്കേഷനുകളിൽ പട്ടികജാതി വിഭാഗക്കാർക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്ന അക്ഷയ ലൊക്കേഷനുകളിലേക്ക് (1. അണ്ടൂർകോണം ഗ്രാമപഞ്ചായത്തിലെ പള്ളിച്ച വീട്,…