വോട്ടർ പട്ടികയിൽ യുവവോട്ടർമാരുടെ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിൽ മെഗാ തിരുവാതിര അരങ്ങേറി. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. ഉദ്ഘാടനം…
മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തിന്റെയും മുള്ളന്‍കൊല്ലി കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ ഓണം വിപണന മേള ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് സജ്ജമാക്കിയ വേദിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ്…
പലചരക്ക്, പച്ചക്കറി, ബേക്കറി, മത്സ്യ മാംസ വ്യാപാര കേന്ദ്രങ്ങളിലായി തിരൂരങ്ങാടി താലൂക്കിൽ പടിക്കൽ, പറമ്പിൽപ്പീടിക എന്നിവിടങ്ങളിൽ ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. പരിശോധനയിൽ 12 കടകളിലായി 11 ക്രമക്കേടുകൾ…
ബാല്യത്തില്‍ നഷ്ടപ്പെട്ട വിദ്യാഭ്യാസം തിരികെ നേടാന്‍ വനിത കമ്മിഷന്റെ സഹായം തേടിയിരിക്കുകയാണ് 28 വയസുള്ള തൃപ്പങ്ങോട് സ്വദേശിനി. ബീഹാറില്‍ നിന്ന് വീട്ടുജോലിക്കായി ഏട്ടാം വയസിലാണ് ഇവര്‍ കോട്ടയത്ത് എത്തിയത്. ജോലി ചെയ്ത വീട്ടിലെ പീഡനത്തെ…
പ്രാഥമിക സഹകരണ ബാങ്കുകൾക്കും കോപ്പറേറ്റ് സ്ഥാപനങ്ങൾക്കുമുള്ള കേരള ബാങ്കിന്റെ മൊബൈൽ ബാങ്കിങ് അപ്ലിക്കേഷനായ കെ.ബി പ്രൈം പ്ലസ് ജില്ലാതല ഉദ്ഘാടനം പി. ഉബൈദുള്ള എം.എൽ.എ നിർവഹിച്ചു. ഡിജിറ്റൽ ബാങ്കിങ് രംഗത്തേക്കുള്ള കേരള ബാങ്കിന്റെ ചുവടുവെപ്പാണ്…
വോട്ടര്‍ പട്ടികയില്‍ യുവ വോട്ടര്‍മാരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനും വിദ്യാർഥികളിൽ ജനാധിപത്യ ബോധം വളർത്തിയെടുക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വീപ് മലപ്പുറവും മുണ്ടുപറമ്പ് ഗവ. കോളജിലെ ഇലക്ടറൽ ലിറ്ററസി ക്ലബും (ഇ.എൽ.സി) സംയുക്തമായി മെഗാ തിരുവാതിര സംഘടിപ്പിച്ചു.…
മാനന്തവാടി താലൂക്കില്‍ വള്ളിയൂര്‍ക്കാവില്‍ തുടങ്ങിയ കെ-സ്റ്റോറിന്റെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മുഖ്യ പ്രഭാഷണം നടത്തി.…
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉള്‍പ്പെടുത്തി കടലുണ്ടി ഗവ. ഫിഷറീസ് സ്‌കൂളിലേക്ക് ഡൈനിങ് ഫർണിച്ചർ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചർ നിർവഹിച്ചു. മൂന്ന് ലക്ഷം രൂപയാണ് പദ്ധതിക്കായി ഗ്രാമപഞ്ചായത്ത്…
ഓണാശംസകൾ നേർന്ന് വനിതാ ശിശുവികസന മന്ത്രി ശ്രീചിത്രാ ഹോമിലെത്തി വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് വ്യാഴാഴ്ച തിരുവനന്തപുരം ശ്രീചിത്ര ഹോം സന്ദർശിച്ചു. കുട്ടികളോടൊപ്പം കുറേ നേരം ചെലവഴിച്ച മന്ത്രി കുട്ടികളെ ഊഞ്ഞാലാട്ടിയും പാട്ടുപാടിയും…
സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നവർ, ഹോം നഴ്‌സ്, തോട്ടം തൊഴിലാളികൾ, ലോട്ടറി തൊഴിലാളികൾ, മത്സ്യ തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കുന്നതിനായി ജില്ലകളിൽ പൊതു അദാലത്ത് സംഘടിപ്പിക്കുമെന്ന് വനിതാ കമ്മീഷൻ…