ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം. കളക്ടറേറ്റിന്റെ മുന്‍ഭാഗത്തായി പ്രത്യേകം സജ്ജീകരിച്ച കൗണ്ടറിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വി.വി പാറ്റ് മെഷീന്‍, കണ്‍ട്രോള്‍ യൂണിറ്റ്…
കേരളശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസിന്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ ആത്മ കപ്പാസിറ്റി ബില്‍ഡിങ് പരിപാടിയുടെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സ്‌ക്വാഷ്, ജാം, സോസ് നിര്‍മാണ പരിശീലനം നല്‍കി. ഒന്‍പത് കുടുംബശ്രീ യൂണിറ്റുകളില്‍നിന്നായി 30 ഓളം അംഗങ്ങള്‍ക്ക്…
മാങ്കുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി വരുന്ന കിടപ്പിലായ രോഗികള്‍ക്കും മാറാരോഗികള്‍ക്കും ഗൃഹ കേന്ദ്രീകൃത പരിചരണം കൊടുക്കുന്ന പാലിയേറ്റീവ് പരിചരണ പദ്ധതിയിലേക്ക് പാലിയേറ്റീവ് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ഓക്‌സിലറി…
മില്ലറ്റ് കൃഷി രീതി മറ്റു പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്. വടകര നഗരസഭ നടപ്പാക്കുന്ന തരിശു ഭൂമിയിലെ മില്ലറ്റ് കൃഷി പദ്ധതിയുടെ വിത്തിടൽ ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു…
തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ജില്ലയിൽ സന്ദർശനം നടത്തി. മെഡിക്കൽ കോളേജ് ക്യാമ്പസ് എച്ച്എസ് സ്കൂളിലാണ് തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യമൊഴിയും സംഘവും സന്ദർശനം നടത്തിയത്. സ്കൂൾ കൈവരിച്ച പശ്ചാത്തല വികസനവും,…
ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയാണ് നവ കേരളത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ഹരിപ്പാട് മണ്ഡലം നവ കേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക ജനാധിപത്യ ചരിത്രത്തിലെ ആദ്യ അനുഭവമാണ്…
കേരളത്തെ തകർക്കാൻ സാധിക്കില്ല എന്ന് ഉറച്ച് പറയാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹരിപ്പാട് മണ്ഡലത്തിലെ നവകേരള സദസ്സ് ഗവൺമെൻറ് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന കടുത്ത…
സ്ത്രീശാക്തീകരണത്തിൽ രാജ്യത്തിന് മാതൃകയാണ് കേരളമെന്ന് മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി. ഹരിപ്പാട് മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 25 വർഷം പിന്നിട്ട കുടുംബശ്രീ വളർന്നു പന്തലിച്ചു. സംരംഭ മേഖലയിലേക്ക് നിരവധി സ്ത്രീകൾ…
കുട്ടനാട് നിയോജക മണ്ഡലത്തിൽ നടന്ന നവകേരള സദസ്സിൽ ആകെ ലഭിച്ചത് 8012 നിവേദനങ്ങൾ. സദസ്സ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുമ്പ് തന്നെ നിവേദനങ്ങൾ സ്വീകരിച്ചു തുടങ്ങിയിരുന്നു. ഒരു മണി മുതൽ തന്നെ നിരവധി…
ജനങ്ങൾ തിരഞ്ഞെടുത്ത മന്ത്രിസഭ ജനാധിപത്യത്തിന്റെ യജമാനന്മാരല്ല. കേരളത്തിലെ മൂന്നര കോടി ജനങ്ങളാണ് സർക്കാരിന്റെ യജമാനർ എന്ന് റവന്യൂ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. അമ്പലപ്പുഴ മണ്ഡലം നവ കേരള സദസിൽ…
