ലോക കൊതുക് വിരുദ്ധ ദിനാചരണം ജില്ലാതല ഉദ്ഘാടനം കോങ്ങാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് കെ. ശാന്തകുമാരി എം.എല്‍.എ നിര്‍വഹിച്ചു. കാലാവസ്ഥ വ്യതിയാനവും നഗരവത്കരണവും ജീവിത ശൈലീമാറ്റങ്ങളും കൊതുകിന്റെ വളര്‍ച്ചക്ക് കാരണമാകുന്നതായും കൊതുകുജന്യ രോഗങ്ങള്‍…
സംരംഭ വർഷത്തിന്റെ ഭാഗമായി വ്യവസായ മേഖലയിൽ സംഭവിച്ചത് വലിയ മാറ്റങ്ങൾ: മന്ത്രി പി.രാജീവ് സംരംഭക വർഷത്തിന്റെ ഭാഗമായി കേരളത്തിലെ വ്യവസായികാന്തരീക്ഷത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. വ്യവസായ വാണിജ്യ…
എല്ലാ വിദ്യാർത്ഥികളുടെയും അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനമാണ് കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി കാഴ്ചവയ്ക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞു. സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ കേരളയുടെ…
ഓഗസ്റ്റ് 24ന് മന്ത്രി. പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ പാറപ്പുറത്തെയും പെരുമ്പാവൂര്‍ നഗരസഭയിലെ വല്ലംകടവിനെയും ബന്ധിപ്പിച്ച് പെരിയാറിന് കുറുകെയുള്ള പാറപ്പുറം - വല്ലംകടവ് പാലം യാഥാര്‍ഥ്യമാകുന്നു. ഓഗസ്റ്റ് 24ന്…
മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആവോലി ഗ്രാമപഞ്ചായത്ത്. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ ജനകീയ ഹരിത ഓഡിറ്റ് സഭ ചേര്‍ന്നു. ജനകീയ ഓഡിറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍…
കൃഷിക്കൊപ്പം കളമശേരിയുടെ ഭാഗമായി ഓഗസ്റ്റ് 20 മുതൽ 27 വരെ നടക്കുന്ന കാർഷികോത്സവം ചരിത്ര സംഭവമായി മാറുമെന്ന് മന്ത്രി പി. രാജീവ്. കളമശേരി നഗരസഭയുടെയും കൃഷി ഭവന്റെയും കളമശേരി, തൃക്കാക്കര സർവീസ് സഹകരണ ബാങ്കുകളുടെയും…
താല്ക്കാലിക ഡ്രൈവർ മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹോസ്പിറ്റല്‍ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ കീഴില്‍ താത്കാലികമായി ഡ്രൈവര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഏഴാം ക്ലാസ് പാസ്സായിരിക്കണം. ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് വിത്ത്…
ഭരണ രംഗത്ത് മലയാള ഭാഷയുടെ ഉപയോഗം വർധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായി കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ക്ലാസ് 1,2,3 വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കും ക്ലാസ് 3 വിഭാഗത്തിൽപെട്ട ടൈപ്പിസ്റ്റ് /കമ്പ്യൂട്ടർ അസിസ്റ്റന്റ്…
60 ബസുകളുടെ ഫ്‌ളാഗ് ഓഫ് ശനിയാഴ്ച തിരുവനന്തപുരം - കാസർഗോഡ് റൂട്ടിൽ രണ്ടു ഹൈബ്രിഡ് ഹൈടെക് ബസുകൾ തലസ്ഥാനത്തു 163 ഹരിത ബസുകൾ മാർഗദർശി ആപ്പിലൂടെ ബസിനെക്കുറിച്ച തത്സമയ വിവരങ്ങൾ അറിയാം തിരുവനന്തപുരം നഗരസഭയുടെ സ്മാർട്‌സിറ്റി പദ്ധതിയിലുൾപ്പെടുത്തി 113 ഇലക്ട്രിക് ബസുകൾ…