ഓണച്ചന്ത 23 ന് തുടങ്ങും ഓണാഘോഷത്തിനായി ജില്ലയില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്തില്‍ സി.ഡി.എസ് തലത്തില്‍ 26 ഓണച്ചന്തകള്‍ ഒരുങ്ങുന്നു. ജില്ലയില്‍ വിവിധയിടങ്ങളില്‍ ആഗസ്റ്റ് 23 മുതല്‍ ഓണച്ചന്തകള്‍ പ്രവര്‍ത്തനമാരംഭിക്കും. വൈവിധ്യമാര്‍ന്ന തനത് ഉത്പ്പന്നങ്ങളുമായാണ്…
കുടുംബശ്രീ യൂണിറ്റുകളെ കൃഷിക്കൂട്ടങ്ങളാക്കി തിരിച്ച് വിവിധ ഉത്പന്നങ്ങൾ കൃഷി ചെയ്യാൻ സാധിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കരകുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കരകുളം കാർണിവൽ 2023 മേളയിലെ…
പുത്തൂര്‍ റോഡ് വികസനത്തിന് കിഫ്ബിയില്‍ നിന്ന് 40 കോടി രൂപ കൂടി സര്‍ക്കാര്‍ അനുവദിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ പയ്യപ്പിള്ളി മൂല മുതല്‍ നാഷണല്‍ ഹൈവെയിലെ…
തേങ്ങയിൽനിന്ന് കേരവർ ബ്രാൻഡിലുള്ള ഉത്പന്നങ്ങളുമായി ഓണ വിപണിയിൽ സജീവമാവുകയാണ് കെസിസിപിഎൽ. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കെസിസിപിഎൽ കണ്ണപുരം യൂണിറ്റിൽ ആരംഭിച്ച ഇന്റഗ്രേറ്റഡ് കോക്കനട്ട് ആന്റ് ഫ്രൂട്ട് പ്രോസസിംഗ് യൂണിറ്റിൽ ഉൽപ്പാദിപ്പിക്കുന്ന കേരവർ ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.…
വനിതാ വികസന കോർപ്പറേഷൻ വനിതാ സംരംഭകർക്കായി ഒരുക്കുന്ന പ്രദർശന വിപണന മേള 'എസ്കലേറ'യിലെ കലാപരിപാടികൾക്ക് രണ്ടാം ദിനവും നിറഞ്ഞ സദസ്സ്. വിമൻസെൽ കോളേജ് വിദ്യാർഥിനികളുടെ കലാപരിപാടികളായ തരംഗവും നാദം ഓർക്കസ്ട്രയുടെ ഗാനമേളയുമാണ് രണ്ടാംദിനത്തിൽ ബീച്ചിലെ…
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻ്റെ ആഭിമുഖ്യത്തില്‍ നാദാപുരം കല്ലാച്ചിയില്‍ ഖാദി സൗഭാഗ്യ വിപണന കേന്ദ്രം ആരംഭിച്ചു. കല്ലാച്ചി കോടതി റോഡില്‍ ആരംഭിച്ച ഖാദി സൗഭാഗ്യ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഖാദി ബോര്‍ഡ് വൈസ്…
ഓണത്തെ വരവേൽക്കാൻ തളിപ്പറമ്പിൽ ഓണശ്രീ 2023ന് തുടക്കമായി. കുടുംബശ്രീ ജില്ലാ മിഷനും തളിപ്പറമ്പ് നിയോജക മണ്ഡലവും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണശ്രീ 2023 വില്ലേജ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം മന്ന മദ്രസക്ക് സമീപം എം വി ഗോവിന്ദൻ…
സ്ത്രീകളുടെ സമ്പൂര്‍ണ്ണ ശാക്തീകരണമാണ് വനിതാ വികസന കോര്‍പ്പറേഷനിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ബീച്ചില്‍ ആരംഭിച്ച വനിതാ സംരംഭക…
ദേശീയ - സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ കക്കോടി കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. നിരവധി രോഗികൾ എത്തുന്നതിനാൽ ആശുപത്രിയിലേക്ക് കൂടുതൽ ഡോക്ടർമാരെ അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതുമായി…
ഇടുക്കി ബ്ലോക്ക് കിസാന്‍ മേളയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തങ്ങള്‍, ഉത്പാദന ചിലവിന് അനുസരിച്ച് വരുമാനം ലഭിക്കാഞ്ഞത് തുടങ്ങി വിവിധ പ്രശ്‌നങ്ങളാണ് കര്‍ഷകര്‍ അഭിമുഖീകരിക്കുന്നത്.…