പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം കേരള എനര്‍ജി മാനേജ്‌മെന്റ് സെന്ററുമായി സഹകരിച്ച് മരുതറോഡ് ജി.വി.എച്ച്.എസ്.എസില്‍ മിതം 2.0 ഊര്‍ജ്ജ സംരക്ഷണ സാക്ഷരതാ പരിപാടി സംഘടിപ്പിച്ചു. മരുതറോഡ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍…
ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഓങ്ങല്ലൂരിലുള്ള കളിസ്ഥലത്തിന് പുതുതായി നിര്‍മിച്ച കവാടം മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഷൊര്‍ണൂര്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിടം ഉപവിഭാഗത്തിന്റെ നേതൃത്വത്തില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും 3,74,901 രൂപ വിനിയോഗിച്ചാണ്…
അവണൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. ശിലാ ഫലകം അനാച്ഛാദനം ചെയ്ത് തറക്കല്ലിടല്‍ നടത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള പൊതു…
കെല്‍ട്രോണില്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിങ്/ടാലി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഹാജരാകണം. ഫോണ്‍ 9072592412, 9072592416. കെല്‍ട്രോണില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സുകളായ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍…
ആലപ്പുഴയിലെ കയർ വ്യവസായ മേഖലയുടെ സംരക്ഷണത്തിനായി സമഗ്ര ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിനോടുബന്ധിച്ച് കലവൂർ കാമിലോട്ട് കൺവെൻഷൻ സെന്ററിൽ നടന്ന ആലപ്പുഴ ജില്ലയിലെ ആദ്യ പ്രഭാത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…
വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തലച്ചിറ തണല്‍ ബഡ്‌സ് സ്‌കൂള്‍ കലോത്സവം സംഘടിപ്പിച്ചു. വെട്ടിക്കവല എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാലിക്കുട്ടി തോമസ്…
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി കലക്ടറേറ്റില്‍ ഇ വി എം ഡെമോണ്‍സ്‌ട്രേഷന്‍ സെന്റര്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം എല്ലാ താലൂക്കുകളിലും സെന്റര്‍ ആരംഭിക്കും. ഇ വി എം, വി…
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം കയർ മേഖലയിൽ ഇതുവരെ വിതരണം ചെയ്തത് 343 കോടി രൂപയാണെന്ന് വ്യവസായ വകുപ്പുമന്ത്രി പി. രാജീവ്. ചേർത്തല മണ്ഡലതല നവ കേരള സദസിനെ അഭിസംബോധന ചെയ്യുകയായിരുന്നു…
സർക്കാറിനുള്ള നാടിന്റെ പിന്തുണ പ്രഖ്യാപിക്കുകയാണ് നവകേരള സദസ്സിലേക്ക് ഒഴുകി എത്തുന്ന ജനക്കൂട്ടമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ചേർത്തല മണ്ഡലതല നവകേരള സദസ്സിന് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു സ്ഥലം എം.എൽ.എ കൂടിയായ…
സമാനതകളില്ലാത്ത ജനക്ഷേമ വികസന പ്രവർത്തനങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചുക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ചേർത്തല മണ്ഡലതല നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴര വർഷം കൊണ്ട് കേരളത്തിൽ സമഗ്ര മേഖലയിലും…
