കൊയിലാണ്ടി നഗരസഭ ഓണം ഫെസ്റ്റ് 23 - "നാഗരിക"ത്തിന്  തുടക്കമായി. ആഗസ്റ്റ് 28 വരെ നടക്കുന്ന നാഗരികം ഫെസ്റ്റ് കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്…

ഖാദി പഴയ ഖാദിയല്ലെന്ന സന്ദേശവുമായി ഓണം ഖാദി മേള അയ്യന്തോള്‍ സിവില്‍ സ്റ്റേഷനിലും ആരംഭിച്ചു. ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ, എഡിഎം ടി മുരളിക്ക് ആദ്യ വില്പന നടത്തിക്കൊണ്ട് മേള ഉദ്ഘാടനം…

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 'ഗാന്ധിപഥം തേടി' പഠന പോഷണ യാത്രയുടെ ലോഗോ പ്രകാശനം ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്…

കുന്നംകുളം നഗരസഭ 29-ാം വാര്‍ഡ് ആര്‍ത്താറ്റ് സൗത്തില്‍ ഓണക്കാല ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് നടത്തി. കൃഷിഭവന്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടംബശ്രീ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെ ഒരുക്കിയ പൂകൃഷിയാണ് ഓണവിപണി ലക്ഷ്യമിട്ട് വിളവെടുപ്പ് നടത്തിയത്.…

ജില്ലാ പഞ്ചായത്ത് ജില്ലാ ആസൂത്രണ സമിതിയുടെയും കിലയുടേയും സഹകരണത്തോടെ നടത്തുന്ന സ്ത്രീ പദവി പഠനത്തിന്റെ രണ്ടാംഘട്ട പ്രവർത്തനമായ ജില്ലാ തല സർവ്വേ മുൻ എംപി പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ…

തീരപ്രദേശത്തെ ജനങ്ങളെ പുനരധിവസിപ്പിക്കുക എന്ന ലഷ്യത്തോടെ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പുനർഗേഹം പദ്ധതിയുടെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് പൊന്നാനിയിൽ തുടക്കം. ഭവന സമുച്ചയത്തിന്റെ അടിത്തറ നിർമാണമാണ് നിലവിൽ പുരോഗമിക്കുന്നത്. കടൽതീരത്തു നിന്നും 50 മീറ്ററിനുള്ളിൽ…

പ്രവാസികൾക്കും വിദേശത്ത് നിന്നും തിരികെ എത്തിയവർക്കുമായി നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ ഏകദിന പരിശീലനം നൽകി. പ്രവാസി സംരംഭങ്ങൾക്കുളള നോർക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. പ്രവാസികളുടെ സംരംഭം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം നൽകിയത്.…

സംസ്ഥാന സർക്കാരിന് കീഴിലുള്ള ഔഷധിയുടെ മരുന്നുകളിലെ 125 അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് ഓണത്തിന് ഔഷധ പൂക്കളമൊരുക്കി. ഔഷധിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിലാണ് ഔഷധ ഇലകൾ, പൂവുകൾ, കായകൾ, വിത്തുകൾ, വേരുകൾ, ഫലങ്ങൾ എന്നിവ ഉപയോഗിച്ച് ഔഷധ പൂക്കളം ഒരുക്കിയത്. പരിപാടി…

സാമ്പത്തിക കാര്യങ്ങൾക്കായുള്ള ക്യാബിനറ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ദേശീയപാതയിലെ ടോൾ പിരിവ് സംവിധാനം പരിഷ്‌കരിക്കുന്നതിലൂടെ തിരുവല്ലത്തെ ടോൾ നിരക്ക് വർധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ടോൾ പ്ലാസ കോവളത്തിന് തെക്ക് ഭാഗത്തേയ്ക്ക് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി…

പുതുപ്പള്ളി നിയമസഭ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ നാമനിർദേശപട്ടിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ മത്സരരംഗത്തെ കളം തെളിഞ്ഞു. ആരും പത്രിക പിൻവലിച്ചിട്ടില്ല. ഏഴുസ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. സ്ഥാനാർഥികൾക്കു ചിഹ്നങ്ങളും അനുവദിച്ചു. അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ…