കോട്ടയം കടുത്തുരുത്തി മണ്ഡലതല നവകേരള സദസിൽ ലഭിച്ചത് 3856 നിവേദനങ്ങൾ. 25 കൗണ്ടറുകളാണ് നിവേദനങ്ങൾ സ്വീകരിക്കാൻ വേദിക്ക് സമീപം ഒരുക്കിയത്. അഞ്ച് കൗണ്ടറുകൾ സ്ത്രീകൾക്കും നാലെണ്ണം വയോജനങ്ങൾക്കും രണ്ടെണ്ണം ഭിന്നശേഷിക്കാർക്കായും പ്രത്യേകം ഒരുക്കിയിരുന്നു. കുറവിലങ്ങാട്…

വാഴൂർ 110 കെ.വി. സബ് സ്റ്റേഷൻ ഈ വർഷം തന്നെ കമ്മീഷൻ ചെയ്യുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. വൈക്കം ബീച്ചിൽ നടന്ന വൈക്കം നിയോജക മണ്ഡലത്തിന്റെ നവകേരള സദസിന്റെ വേദിയിൽ…

എടവക ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന 'ഹെല്‍ത്തി എടവക' പദ്ധതിയുടെ ഭാഗമായി ആരോഗ്യ ഗ്രാമസഭ ചേര്‍ന്നു. ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ജംസീറ ശിഹാബ് അദ്ധ്യക്ഷത വഹിച്ചു. 2024-25 വാര്‍ഷിക പദ്ധതിയില്‍…

പൊതുവിദ്യഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം എന്‍ എസ്. എസ്. യൂണിറ്റുകളുടെ കീഴില്‍ നടത്തി വരുന്ന ഊര്‍ജ സംരക്ഷണ സാക്ഷരതാ യജ്ഞം പദ്ധതിയുടെ ഭാഗമായി വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസിന്റെ നേതൃത്വത്തില്‍ ഊര്‍ജ സംരക്ഷണ വലയം സംഘടിപ്പിച്ചു. ചൂരല്‍മല…

തൊഴില്‍ മേഖലകളില്‍ വിവിധ തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് സ്ത്രീകള്‍ ഇരയാകുന്നതു സംബന്ധിച്ച് ആഴത്തിലുള്ള പരിശോധന അനിവാര്യമാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം 2013 സംബന്ധിച്ച് ചെമ്പൂക്കാവ്…

പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ സഹായ സമിതി രൂപീകരിച്ചു. ഗോത്ര വിഭാഗത്തിലെ കുട്ടികളെ വിദ്യാലയത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള വിവിധങ്ങളായ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്.…

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഇ.എം.എസ് മെമ്മോറിയൽ പ്രസംഗ മത്സരത്തിൽ അപേക്ഷിക്കാനുള്ള തീയതി ഡിസംബർ 16 വരെ നീട്ടി. ഡിസംബർ 21ന് കണ്ണൂർ, പള്ളിക്കുന്ന് കൃഷ്ണമേനോൻ മെമ്മോറിയൽ…

സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള സാക്ഷരതാ പദ്ധതി "ചങ്ങാതി " യുടെ പ്രവേശനോത്സവം വാഴയൂർ പഞ്ചായത്തിലെ കാരാട് ഇ.ജി. പ്ലൈ അങ്കണത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം…

പൊന്നാനിയിൽ വൃദ്ധസദനവും പകൽ വീടുകളും തുടങ്ങുന്നതിന് സർക്കാരിന് ശിപാർശ നൽകും ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ട പൊന്നാനി നഗരസഭയിലെ 50-ാം വാർഡ് സ്വദേശിനി നൂർജഹാന് വനിതാ കമ്മിഷന്റെ ഇടപെടലിൽ തണലൊരുക്കും. മലപ്പുറം തീരദേശ ക്യാമ്പിന്റെ ഭാഗമായി…

സ്ത്രീധനം നിയമവിരുദ്ധം മാത്രമല്ല സാമൂഹ്യവിരുദ്ധവുമാണെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. മലപ്പുറം തീരദേശ ക്യാമ്പിന്റെ ഭാഗമായി പൊന്നാനി തൃക്കാവ് മാസ് ഓഡിറ്റോറിയത്തിൽ 'സ്ത്രീ സംരക്ഷണ നിയമങ്ങളും സുരക്ഷാ സംവിധാനങ്ങളും' എന്ന വിഷയത്തിൽ…