ജില്ലയിലെ മികച്ച അമൃത് സരോവര്‍ പദ്ധതി പുരസ്‌കാരം കീഴ്മാട് ഗ്രാമപഞ്ചായത്തിലെ തുമ്പിച്ചാല്‍ചിറ സരോവറിന് ലഭിച്ചു. പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പഞ്ചായത്ത് പ്രസിഡന്റ് സതി ലാലുവിന് അവാര്‍ഡ് കൈമാറി.…
പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനധികൃത ഇടപാടുകൾ പരിശോധിക്കുന്നതിനുള്ള സ്റ്റാറ്റിക് സർവവൈലൻസ് സംഘം പരിശോധനകൾ തുടങ്ങി. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുന്ന തരത്തിൽ വാജ്യമദ്യം, പണം എന്നിവയുടെ ഒഴുക്കും മറ്റു…
പെരുമാറ്റച്ചട്ട ലംഘനം; ഫോട്ടോയും വീഡിയോയും ഉൾപ്പെടെ പരാതി നൽകാം പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽ പെട്ടാൽ അതിവേഗം അധികാരികളുടെ ശ്രദ്ധയിൽ പെടുത്താൻ സഹായകമായ സി-വിജിൽ മൊബൈൽ ആപ്ലിക്കേഷൻ പ്രവർത്തനസജ്ജമായി. സി…
പുതുപ്പള്ളി നിയമസഭാമണ്ഡലം ഉപതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌ക്വാഡുകള്‍ക്ക് പരിശീലനം നല്‍കി. ഫ്ളൈയിംഗ്് സ്‌ക്വാഡ്, ആന്റീ ഡീഫേസ്‌മെന്റ് സ്‌ക്വാഡ് എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്. മാതൃകാ പെരുമാറ്റച്ചട്ടലംഘനം കണ്ടെത്തല്‍, പണം, മദ്യം എന്നിവ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനെതിരേ ജാഗ്രത…
സമഗ്രശിക്ഷ കേരളയുടെ കീഴിലുള്ള ജില്ലയിലെ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലെ ഭിന്നശേഷി കുട്ടികള്‍ക്കുള്ള പാല്‍പേട വിതരണം ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കളക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ മില്‍മ എറണാകുളം യൂണിയന്‍ ഡയറക്ടര്‍…
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളില്‍ ഫ്‌ളാഗ് കോഡ് കര്‍ശനമായി പാലിക്കണമെന്ന് പൊതുഭരണ വകുപ്പ് നിര്‍ദേശം നല്‍കി. നിര്‍ദേശങ്ങള്‍ ഇപ്രകാരം: * കോട്ടണ്‍, പോളിസ്റ്റര്‍, നൂല്‍, സില്‍ക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈകൊണ്ടുണ്ടാക്കിയതോ…
'പുക ഇല്ല' ക്യാമ്പയിനിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം വയനാട്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ഊര് മൂപ്പന്‍മാര്‍ക്കുള്ള ശില്‍പ്പശാലയും പുകയില രഹിത കോളനി പ്രഖ്യാപനവും നടത്തി. ആസൂത്രണ ഭവന്‍ എ.പി.ജെ…
ജില്ലയിലെ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, പതിനഞ്ചാമത് ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് എന്നിവയുടെ അവലോകന യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍…
സാമൂഹിക സുരക്ഷാ പദ്ധതിയായ 'സുരക്ഷ 2023' ക്യാമ്പയിനിൽ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തി മീനങ്ങാടി ഗ്രാമ പഞ്ചായത്ത്. എല്ലാ കുടുംബങ്ങളെയും ഇൻഷുറൻസ് പദ്ധതികളിൽ ഉൾപ്പെടുത്തി ക്യാമ്പയിൻ പൂർത്തീകരിക്കുന്ന മൂന്നാമത്തെ ഗ്രാമപഞ്ചായത്താണ് മീനങ്ങാടി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…
- വർഷങ്ങൾക്ക് മുൻപ് നടന്ന കുറ്റകൃത്യങ്ങൾ പോലും കണ്ടെത്താൻ അതീവ ശേഷിയുള്ളവർ - സ്നിഫർ ഡോഗുകൾ തൃശൂർ ജില്ലയിൽ എത്തുന്നത് ആദ്യമായി - ബിഎസ്എഫിൽ പരിശീലനം നേടിയ നായ്ക്കൾ പാലപ്പിള്ളിയിൽ സ്നിഫർ ഡോഗുകൾ എത്തി.…