ക്ഷീരോൽപാദന രംഗത്ത് കേരളത്തിന് സ്വയം പര്യാപ്തത കൈവരികയാണെന്നും അടുത്തവർഷത്തോടുകൂടി നൂറു ശതമാനം ആക്കാൻ സാധിക്കുമെന്ന പ്രതീക്ഷ ഉണ്ടെന്നും മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. കുന്നംകുളത്തെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.…
ജനസാഗരമായി കൂട്ടുങ്ങൽ ചത്വരം ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നടന്ന ഗുരുവായൂർ നിയോജക മണ്ഡല നവകേരള സദസ് ജനസാഗരമായി. കടലോളമാളുകൾ കേരള മന്ത്രിസഭയെ കാണാനും കേൾക്കാനുമായെത്തി. സദസിൽ ഗുരുവായൂർ നിയോജക മണ്ഡലത്തിന്റെ ചരിത്രവും വികസനവും ഉൾപ്പെടുത്തിയ…
വടക്കാഞ്ചേരി നവകേരള സദസ്സിൽ ജനകീയ മന്ത്രിസഭയെ ഏറ്റെടുത്ത് വൻ ജനാവലി. സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും ഭിന്നശേഷിക്കാരും അടക്കം പതിനായിരക്കണക്കിന് ആളുകൾ പന്തലും വഴികളും നിറഞ്ഞു കവിഞ്ഞു ഒഴുകി എത്തി. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വടക്കാഞ്ചേരി…
തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിലെ മുണ്ടൂർ മുതൽ പുറ്റേക്കരവരെയുള്ള കുപ്പിക്കഴുത്ത് പ്രശ്നത്തിന് പരിഹാരമായി. ആവശ്യമായ സ്ഥലം ഏറ്റെടുത്ത് റോഡ് വീതി കൂട്ടി പുതിയ അലൈന്മെന്റിൽ നവീകരണം നടത്താൻ 96 കോടി രൂപയുടെ പദ്ധതിയ്ക്ക് ഭരണാനുമതിയായതായി…
തൃശൂർ മെഡിക്കൽ കോളജിൽ 500 കോടിയിലേറെ രൂപയുടെ വികസന പ്രവർത്തനങ്ങൾ അഞ്ഞൂറു കോടിയിലേറെ രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കുന്നതെന്ന് ആരോഗ്യ- വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി…
പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള നിക്ഷേപം തുടരുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ചെറുതുരുത്തിയിൽ ചേലക്കര മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തൃശൂർ ജില്ലയിൽ മാത്രം കിഫ്‌ബി ഫണ്ട് വഴി…
സാംസ്കാരിക സാമൂഹിക രംഗത്ത് വലിയ പങ്കുവഹിച്ച സ്ഥലമാണ് ചേലക്കരയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സാമൂഹിക മുന്നേറ്റങ്ങളുടെയും, സ്വാതന്ത്ര്യ സമരത്തിന്റെയും നവോത്ഥാന പ്രസ്ഥാനങ്ങളുടെയും പശ്ചാത്തലമുള്ള സ്ഥലമാണ് ചേലക്കരയെന്നും മന്ത്രി പറഞ്ഞു. ചെറുതുരുത്തിയിൽ ചേലക്കര നിയോജകമണ്ഡലം നവകേരള…
ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ മുസ്ലിം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിംഗ് ഡിഗ്രി / ഡിപ്ലോമ അല്ലെങ്കിൽ ഈ ട്രേഡിലെ NTCയും മൂന്ന്…
ലോക ഭിന്നശേഷി ദിനത്തിൽ കൊയിലാണ്ടി നഗരസഭ 'നിറവ് ' ഭിന്നശേഷി സർഗോത്സവം സംഘടിപ്പിച്ചു. ഭിന്നശേഷി വിദ്യാർത്ഥികൾക്കളുടെ സർഗ്ഗ ശേഷി പ്രോത്സാഹിപ്പിക്കുന്നതിനും നഗരസഭ ഭിന്നശേഷി സൗഹൃദമാവുന്നതിന്റെ ഭാഗവുമായിട്ടാണ് 'നിറവ് ' സർഗോത്സവം സംഘടിപ്പിച്ചത്. കോതമംഗലം ജിഎൽപി…
ലോക ഭിന്നശേഷി ദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഉണർവ് 2023 - ഭിന്നശേഷി ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കേരള മനുഷ്യാവകാശ കമീഷൻ അംഗം ബൈജുനാഥ് കെ ഭിന്നശേഷി ദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനം…
