ആലപ്പുഴ: 77 -ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ജില്ലാതല ചടങ്ങുകൾ ഓഗസ്റ്റ് 15ന് രാവിലെ 9 മുതൽ ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടക്കും. ജില്ലയുടെ ചുമതലയുള്ള കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി.…
ആലപ്പുഴ: ആഘോഷത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ച് ആഹ്ലാദത്തിന്റെയും ഐക്യത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുകയാണ് നെഹ്റു ട്രോഫി വള്ളംകളിയെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജിച്ചെറിയാൻ. 69-ാമത് നെഹ്റു ട്രോഫി വള്ളംകളി പുന്നമടക്കായലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.…
ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം- ജനകീയ മത്സ്യകൃഷി 2022-2023 പദ്ധതി റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റത്തിലെ ഗിഫ്റ്റ് തിലാപ്പിയ മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. മത്സ്യകർഷകനായ പട്ടിക്കാട്…
- തുടക്കമിട്ടിരിക്കുന്നത് ഒരുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ - നിർമ്മാണ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് കണ്ണാറ - ഉദയപുരം കോളനിയുടെ അടിസ്ഥാന…
ഒരു സ്കൂളിൽ ഒരു കായിക ഇനം പദ്ധതിക്ക് സുൽത്താൻ ബത്തേരി നഗരസഭയിൽ തുടക്കമായി. സുൽത്താൻ ബത്തേരി സർവ്വജന സ്കൂളിൽ നടന്ന ഒരു സ്കൂളിൽ ഒരു കായിക ഇനം പദ്ധതിയുടെ മുനിസിപ്പൽതല ഉദ്ഘാടനം നഗരസഭാ ചെയർമാൻ…
- പാണഞ്ചേരി പഞ്ചായത്ത് തല മത്സ്യവിത്ത് നിക്ഷേപം ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു - കൂടുതൽ ആളുകൾ മത്സ്യകൃഷി രംഗത്തേക്ക് കടന്നുവരണമെന്ന് മന്ത്രി കെ രാജൻ ജനകീയ മത്സ്യകൃഷി 2023 - 24…
ഫിഷറീസ് വകുപ്പ്, ജില്ലാ പഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ റിസര്‍വോയറുകളില്‍ മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ബാണാസുര റിസര്‍വോയറില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്…
കണ്ടശ്ശാങ്കടവ് ജലോത്സവം - കേരള സർക്കാർ ചീഫ് മിനിസ്റ്റേഴ്സ് എവർ റോളിങ് ട്രോഫി രണ്ടോണ നാളായ ആഗസ്റ്റ് 30ന് നടക്കും. മണലൂർ - വാടാനപ്പിള്ളി ഗ്രാമപഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിലാണ് കണ്ടശ്ശാങ്കടവ് വള്ളംകളി സംഘടിപ്പിക്കുന്നത്. ജലോത്സവത്തോടനുബന്ധിച്ച് വടംവലി,…
ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ദേശീയ അന്ധതാ നിയന്ത്രണ പരിപാടിയുടെയും ആഭിമുഖ്യത്തില്‍ യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നേത്രദാന ബോധവല്‍ക്കരണ പോസ്റ്റര്‍ രചനാ മത്സരം നടത്തി. വിദ്യാര്‍ത്ഥികളില്‍ നേത്രദാനം പ്രോത്സാഹിപ്പിക്കാനും അന്ധതാ നിവാരണ…
ജില്ലയിൽ ഓണാഘോഷങ്ങൾക്ക് മുന്നോടിയായി തീരസുരക്ഷാ ഉറപ്പാക്കാനും കടൽവഴിയുള്ള മദ്യ മയക്കുമരുന്ന് കടത്ത് തടയുന്നതിനുമായി പരിശോധന നടത്തി. കൊടുങ്ങല്ലൂർ എക്‌സൈസ് സർക്കിൾ ഓഫീസ്, ഫിഷറീസ് സ്റ്റേഷൻ അഴീക്കോട് , തീരദേശ പൊലീസ് , മറൈൻ എൻഫോഴസ്മെൻറ്…