ജെണ്ടുമല്ലി വിളവെടുപ്പ് ഉത്സവം നടത്തി  ഓണത്തെ വരവേല്‍ക്കാന്‍ പൂക്കള്‍ ഒരുക്കി മാതൃകയാകുകയാണ് പന്തളം തോലൂഴം ഗ്രാമത്തിലെ അഞ്ചംഗ സംഘം. ബി ടെക് ബിരുദധാരികളായ വിനീത്, അഭിജിത്, അപ്പു, വിഷ്ണു, സന്ദീപ് എന്നിവരുടെ കഠിനാധ്വാനത്തിനൊപ്പം പഞ്ചായത്ത്…

ആസാദി കാ അമൃത് മഹോത്സവം - മേരി മാട്ടി മേരി ദേശ് കാഞ്ഞങ്ങാട് നഗരസഭ ക്യാമ്പയിന്‍ പടന്നക്കാട് ചേരകുളം പരിസരത്ത് നടന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍…

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കാസര്‍കോട് റോട്ടറി ക്ലബ്ബും കാസർകോട് റോട്ടറി ഭവനിൽ സംഘടിപ്പിച്ച ദേശഭക്തി ഗാന, ദേശീയ ഗാന മത്സരത്തില്‍ എം.എസ് കോളേജ് എച്ച്.എസ്.എസ് പെരഡാല ഒന്നാം സ്ഥാനം നേടി. പരിപാടി ജില്ലാ കളക്ടര്‍…

കാസർകോട് ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസും പയ്യന്നൂർ ഖാദി കേന്ദ്രവും ചേർന്ന് കേരള ഖാദിഗ്രാമ വ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഖാദിവസ്ത്ര പ്രചാരണവും വിപണന മേളയും കാസര്‍കോട് സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ ആരംഭിച്ചു. മേള…

സംസ്ഥാന സർക്കാരിന്റെ 'ഉജ്ജ്വല ബാല്യം പുരസ്‌കാരം-2022' ന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി ഒന്ന് മുതൽ 2022 ഡിസംബർ 31 വരെയുളള കാലയളവിൽ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി…

ജില്ലാ ക്ഷീരവികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗത്തിന്റെയും തിരുവല്ല ക്ഷീരവികസന യൂണിറ്റിന്റെയും കടപ്ര ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍  പാല്‍ഗുണ നിയന്ത്രണ ബോധവത്ക്കരണ പരിപാടി കടപ്ര ക്ഷീരസംഘം ഹാളില്‍ നടന്നു. ബോധവത്ക്കരണ പരിപാടി പുളിക്കീഴ് ബ്ലോക്ക്…

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍  മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെയും വാര്‍ഡുകളിലേയും ജാഗ്രത സമിതി അംഗങ്ങള്‍ക്ക് പരിശീലന പരിപാടി നടത്തി . പരിശീലന പരിപാടി  ജില്ലാ പഞ്ചായത്ത് അംഗം സി കെ. ലതാകുമാരി  ഉദ്ഘാടനം ചെയ്തു. ജില്ലാ…

മേരി മാട്ടി മേരി ദേശ് ക്യാമ്പയിന്‍ പരിപാടി പരുമലയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.ആസം റെജിമെന്റിൽ ജോലിചെയ്യവേ വീരമൃത്യു വരിച്ച രാജ്യം ശൗര്യചക്ര നല്‍കി ആദരിച്ച പരുമല കിഴക്കെടുത്ത്…

കേരള ഗാന്ധി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഖാദി സ്‌പെഷ്യന്‍ ഓണം മേള മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലും സുല്‍ത്താന്‍ ബത്തേരി നഗരസഭാ കാര്യാലയത്തിന് എതിര്‍ വശത്തും തുടങ്ങി. മാനന്തവാടിയിലെ വില്‍പ്പന മേള ബ്ലോക്ക് പഞ്ചായത്ത്…

അട്ടപ്പാടിയിലെ ഒരേക്കര്‍ കൃഷിയിടത്തില്‍ ചെറുധാന്യ കൃഷിയിറക്കി അഗളി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍. പോഷകമൂല്യമുള്ള ചെറുധാന്യങ്ങളുടെ ഗുണങ്ങള്‍ എല്ലാവരിലും എത്തിക്കുക ലക്ഷ്യമിട്ടാണ് പ്ലസ് ടു വിഭാഗത്തിലെ അമ്പതോളം വരുന്ന എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍…