പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ടി.ബി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍ ഷോറൂമില്‍ ഓണത്തോടനുബന്ധിച്ച് കൈത്തറി തുണിത്തരങ്ങള്‍ക്ക് ആഗസ്റ്റ് 28 വരെ 20 ശതമാനം ഗവ റിബേറ്റ് ഉണ്ടായിരിക്കും. റിബേറ്റ് ഉദ്ഘാടനം…
പലചരക്ക്, പച്ചക്കറി, ബേക്കറി, മത്സ്യ-മാംസ വ്യാപാര കേന്ദ്രങ്ങളിലായി മേലാറ്റൂർ ടൗണിൽ ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനിയുടെ നേതൃത്വത്തിൽ ഇന്ന് (ആഗസ്റ്റ് എട്ട് )നടത്തിയ പരിശോധനയിൽ 15 കടകളിലായി ആറ് ക്രമക്കേടുകൾ കണ്ടെത്തി. വില…
പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാറിന്റെ അധ്യക്ഷതയിൽ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. ഒക്ടോബർ 17ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങളും അവകാശങ്ങളും…
നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരളം) വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 19ന് പാപ്പനംകോട് ശ്രീചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ആണ് തൊഴിൽമേള നടക്കുന്നത്.…
തിരുവനന്തപുരം കോർപ്പറേഷനിലെ ആയൂർക്കോണം (TVM177) അക്ഷയ കേന്ദ്രം, കരാർ പുതുക്കാത്ത സാഹചര്യത്തിലും, പ്രസ്തുത സംരംഭകയ്ക്ക് അക്ഷയ കേന്ദ്രം തുടർന്ന് നടത്തുവാൻ താല്പര്യമില്ലെന്ന കാരണത്താലും റദ്ദ് ചെയ്തതായി അക്ഷയ ചീഫ് കോർഡിനേറ്റർ കൂടിയായ ജില്ലാ കളക്ടർ…
സർക്കാർ അംഗീകൃത പൊതു ജനസേവന കേന്ദ്രങ്ങളായ അക്ഷയ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് നിർദേശങ്ങളുമായി അക്ഷയ ചീഫ് കോർഡിനേറ്റർ കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ്. അക്ഷയ കേന്ദ്രങ്ങളിൽ ലഭ്യമാകുന്ന സേവനങ്ങൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള…
കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുക സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം ഖാദി മേള 2023 ജില്ലാതല ഉദ്ഘാടനം…
ഓണത്തിന് മുമ്പ് തദ്ദേശ സ്ഥാപനങ്ങളിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകളിലും (എം.സി.എഫ്) മിനി എം.സി.എഫുകളിലും സൂക്ഷിച്ചിരിക്കുന്ന മാലിന്യങ്ങള്‍ നീക്കും. ക്ലീന്‍ കേരള കമ്പനി വഴിയുള്ള ജില്ലയിലെ മാലിന്യ നീക്കം സുഗമമാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും സ്ഥിര വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ചവിട്ടി നിർമ്മാണ യൂണിറ്റുമായി കുന്നുകര ഗ്രാമപഞ്ചായത്ത്. ബഡ്സ് സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന നിർമാണ യൂണിറ്റ് ഭിന്നശേഷിക്കാരായ വിദ്യാർഥികളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുകയാണ്.…
ചെങ്ങന്നൂർ മണ്ഡലത്തിലെ പുനര്‍നിര്‍മിച്ച മിത്രപ്പുഴ - വായനശാല പടി, വേങ്ങൂർപ്പടി- കോവലിൽപടി റോഡിന്റെ ഉദ്ഘാടനം ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം 3.25 കോടി രൂപ…