ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും സ്ഥിര വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ചവിട്ടി നിർമ്മാണ യൂണിറ്റുമായി കുന്നുകര ഗ്രാമപഞ്ചായത്ത്. ബഡ്സ് സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന നിർമാണ യൂണിറ്റ് ഭിന്നശേഷിക്കാരായ വിദ്യാർഥികളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുകയാണ്.…
ചെങ്ങന്നൂർ മണ്ഡലത്തിലെ പുനര്‍നിര്‍മിച്ച മിത്രപ്പുഴ - വായനശാല പടി, വേങ്ങൂർപ്പടി- കോവലിൽപടി റോഡിന്റെ ഉദ്ഘാടനം ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം 3.25 കോടി രൂപ…
ചിങ്ങം ഒന്ന് ഹരിതോത്സവം കാർഷിക ദിനാഘോഷ പരിപാടികൾക്ക് മരട് നഗരസഭയിൽ തുടക്കമായി. നെട്ടൂർ പ്രിയദർശിനി ഹാളിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ, മുതിർന്നവർ എന്നിവർക്കായി…
എന്റെ വാര്‍ഡ് നൂറില്‍ നൂറ് കാമ്പയിനിന്റെ ഭാഗമായി 11 വാര്‍ഡുകളില്‍ നിന്നും 100 ശതമാനം വാതില്‍പ്പടി ശേഖരണവും യൂസര്‍ഫീ ശേഖരണവും നടത്തി മാതൃകയായി പുല്‍പ്പള്ളി ഹരിത കര്‍മ്മ സേനാംഗങ്ങള്‍. നവ കേരളം കര്‍മ്മ പദ്ധതിയില്‍…
നിലമ്പൂർ ഉപജില്ലയിലെ വിജയഭേരി വിജയസ്പർശം (എൽ.പി വിഭാഗം) സ്‌കൂൾതല കോ ഓർഡിനേറ്റർമാർക്ക് ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. അക്കാദമിക് കോ ഓർഡിനേറ്റർ ഡോ. ബാബു വർഗീസ് ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ബി.ആർ.സിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക്…
ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് ജില്ലാതല സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ സബീന ബീഗം…
മലപ്പുറം ജില്ലയിലെ പോസ്റ്റ് ഓഫീസുകളിൽ നിന്നും പൊതുജനങ്ങൾക്ക് 25 രൂപയ്ക്ക് ദേശീയപതാക വാങ്ങാൻ സൗകര്യം ഏർപ്പെടുത്തിയതായി മഞ്ചേരി ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് അറിയിച്ചു. ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും…
ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിലെ തൊഴിൽ രഹിതരായ പതിനെട്ടിനും 45 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് ഓഗസ്റ്റ് 17 ന് ആരംഭിക്കുന്ന ഇൻസ്റ്റലേഷൻ ആൻഡ് സർവീസിംഗ്…
നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ഫാർമസി കോഴ്‌സ് സർട്ടിഫിക്കറ്റും ഫാർമസി കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓഗസ്റ്റ് എട്ടിന് വൈകിട്ട് അഞ്ചിനകം നാട്ടകം കുടുംബാരോഗ്യ…
വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവുകള്‍ പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്കു (ഭിന്നശേഷി വിഭാഗക്കാരായ കുട്ടികള്‍ക്കും അപേക്ഷിക്കാം) വനിതാ ശിശുവികസന വകുപ്പ് 'ഉജ്ജ്വല ബാല്യം' പുരസ്‌കാരം നല്‍കും. 2022 ല്‍ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി…