ഇടുക്കി ജില്ലയിലെ മൂന്നാര്‍ പ്രദേശത്തില്‍പ്പെട്ട 13 ഗ്രാമപഞ്ചായത്തുകളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുതുതായി യാതൊരുവിധ നിര്‍മ്മാണ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും…
സുസ്ഥിര തൃത്താല-പ്രത്യേക നീര്‍ത്തട വികസന പദ്ധതിക്ക് വിവിധ വകുപ്പുകളുടെ ഏകോപനവും സംയോജനവും ആവശ്യമാണെന്ന് എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. മിഷന്‍ ഡയറക്ടര്‍ എ. നിസാമുദ്ദീന്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം. കെ. മണികണ്ഠന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുസ്ഥിര…
മലബാറിന്റെ ജലോത്സവമായ ബിയ്യം കായല്‍ വള്ളംകളി മത്സരത്തിന്റെ വിപുലമായ നടത്തിപ്പിനായി പി.നന്ദകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ തീരുമാനങ്ങൾ കൈക്കൊളുന്നതിനും വിവിധ കമ്മറ്റികളുടെ രൂപീകരണത്തിനുമായാണ് എം.എൽ.എയുടെ അധ്യക്ഷതയിൽ താലൂക്ക് കോൺഫറൻസ്…
കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ കമ്പിളികണ്ടം- കുരുശുകുത്തി- ഇഞ്ചത്തൊട്ടി ഗ്രാമീണ റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. പ്രദേശവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോൺക്രീറ്റ് റോഡ് നിർമ്മിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.…
മിഷൻ വാത്സല്യക്ക് കീഴിൽ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിൻറെ നേരിട്ടുള്ള അധികാര പരിധിയിൽ ചൈൽഡ് ഹെല്പ് ലൈന്റ പ്രവർത്തനം ജില്ലയിൽ ആരംഭിച്ചു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പദ്ധതിയാണ് മിഷൻ വാത്സല്യ.…
വ്യായാമം ചെയ്യാൻ ഒരുക്കമാണെങ്കിൽ സൗജന്യമായി ജിംനേഷ്യവും തയ്യാർ. കോട്ടയ്ക്കൽ മണ്ഡലത്തിൽ ഈ വര്‍ഷം ആറ് ഓപ്പൺ ജിംനേഷ്യങ്ങളാണ് പൊതുജനങ്ങൾക്കായി തുറന്ന് നൽകിയത്. കോട്ടയ്ക്കൽ നഗരസഭയിലെ ഉദ്യാനപാതയിലെ നിർമാണം രണ്ട് മാസത്തിനകം പൂർത്തീകരിക്കുന്നതോടെ ഓപ്പൺ ജിംനേഷ്യങ്ങളുടെ…
കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ ആദ്യഘട്ടത്തിൽ 4.74 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ഒരുങ്ങി പയ്യന്നൂർ നഗരസഭ. കേരള സർക്കാർ ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ് മെന്റ് ബാങ്കിന്റെയും സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന…
ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ഇടവെട്ടി ഗ്രാമപഞ്ചായത്തില്‍ 76 ാം നമ്പര്‍ അങ്കണവാടിയില്‍ പോഷകാഹാര പ്രദര്‍ശനമത്സരം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫ്…
മാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ വേറിട്ട മാതൃകയുമായി സന്യാസിയോട പട്ടം മെമ്മോറിയല്‍ ഗവ.എല്‍പി സ്‌കൂള്‍. 5000 പ്ലാസ്റ്റിക്ക്, ചില്ല് കുപ്പികള്‍ ഉപയോഗിച്ച് സ്‌കൂളിലെ സ്റ്റാര്‍സ് പ്രീപ്രൈമറിയില്‍ നിര്‍മാണയിടമായി കുപ്പിവീടും കിണറും ഒരുക്കിയാണ് സ്‌കൂള്‍…
വ്യാജ ലഹരി കേസിന് ഉത്തരാവാദികളായവരെ തീർച്ചയായും കണ്ടെത്തുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. വ്യാജ ലഹരി കേസിൽ അറസ്റ്റിലായ ഷീല സണ്ണിയെ ചാലക്കുടയിലെ ബ്യൂട്ടി പാർലറിൽ…