കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കുറ്റ്യാടി മണ്ഡലത്തിലെ പൊതു വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമാക്കി രൂപീകരിച്ച സ്മാര്‍ട്ട് കുറ്റ്യാടിയുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു വിജയികളേയും നൂറു ശതമാനം വിജയം…

കൃഷി വകുപ്പിന്റെ കീഴിലെ പൊതു മേഖലാ സ്ഥാപനമായ ഹോർട്ടികോർപ്പിന്റെ പാവമണി റോഡിലെ സ്റ്റാൾ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ ടാക്സ് ആന്റ് അപ്പീൽ…

കേരള സംസ്ഥാന യുവ ജനക്ഷേമ ബോര്‍ഡ് 2022 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനും മികച്ച യുവജന ക്ലബ്ബുകള്‍ക്കുമുളള അവാര്‍ഡിനുമുള്ള അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത പുരസ്‌കാരത്തിനായി അതത് മേഖലകളിലെ 18 നും 40…

വൈക്കിലശ്ശേരി തെരുവില്‍ നിന്നും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് വിദ്യാഭ്യാസ വികസന സമിതിയുടെ നേതൃത്വത്തില്‍ അനുമോദനം നല്‍കി. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി ചന്ദ്രശേഖരന്‍…

മുള്ളൂർക്കര ഗ്രാമപഞ്ചായത്തിൽ ആറ്റൂർ മനപ്പടിയിൽ ആറാം വാർഡിൽ നിർമ്മിക്കുന്ന അങ്കണവാടിയുടെ കെട്ടിട നിർമ്മാണ ഉദ്ഘാടനം നടന്നു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ടി സാബിറ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ലാ പഞ്ചായത്തും മുള്ളൂർക്കര ഗ്രാമപഞ്ചായത്തും…

അരിയും മൂല്യവർധിത ഉൽപ്പന്നങ്ങളും വിദേശ വിപണിയിലെത്തിക്കുന്നതിനായി ചെങ്ങന്നൂരിൽ കുട്ടനാട് റൈസ് പാർക്ക് വരുന്നു. മുളക്കുഴ പഞ്ചായത്തിൽ കോട്ടയിൽ വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രഭുറാം മിൽസിന്റെ 13.67 ഏകർ ഭൂമിയിൽ 5.18 ഏക്കർ സ്ഥലത്താണ് 6582…

പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. പത്തനംതിട്ട ഡയറിയില്‍ മില്‍മ നെയ്യ് കയറ്റുമതി…

പ്രളയത്തോടെ കേരളം നശിച്ചു എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവിലൂടെ സംസ്ഥാനത്ത് നടത്തുന്നതെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എ.ബി. രാജേഷ് പറഞ്ഞു. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം പുനര്‍നിര്‍മിച്ച എ.വി.…

'നഴ്സിംഗ് മേഖലയിലേക്ക് വരാൻ കുട്ടിക്കാലം മുതലേ ആഗ്രഹിച്ചതാണ്. അന്നു നടന്നില്ല. പക്ഷെ ഇന്ന് ഞാനൊരു ഹോം നഴ്സാണ്'-ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം 52ാം വയസ്സിൽ സാധ്യമായതിന്റെ സന്തോഷത്തിലാണ് ആലപ്പടമ്പ സ്വദേശിനി കെവി പുഷ്പ. പയ്യന്നൂർ…

സമൂഹത്തിലെ വിപത്തുകളായ മയക്കുമരുന്നും മാലിന്യവും തുടച്ചുനീക്കുന്നതില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. മാവേലിക്കര എക്സൈസ് കോംപ്ലക്സ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ലഹരിയും മാലിന്യവും ജനപിന്തുണയോടെ…