കര്‍ക്കിടകവാവ് ബലിതര്‍പ്പണ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ജൂലൈ 17ന് കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തോടനുബന്ധിച്ച് മുണ്ടയ്ക്കല്‍ പാപനാശം തിരുമുല്ലവാരം, പരവൂര്‍ പനമൂട് മഹാദേവ…
മലപ്പുറം ജില്ലയിൽ പുതിയ അസിസ്റ്റന്റ് കളക്ടറായി സുമിത്ത് കുമാർ താക്കൂർ ചുമതലയേറ്റു. ഝാർഖണ്ഡ് സ്വദേശിയായ ഇദ്ദേഹം 2022 ഐ എ എസ് ബാച്ചും എഞ്ചിനീയറിംഗ് ബിരുദദാരിയുമാണ്. ബിജയ് കുമാർ താക്കൂറിന്റെയും നീത ദേവിയുടെയും മകനാണ്.
സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് രണ്ട് മുതല്‍ 15 വരെ താലൂക്ക് ആസ്ഥാനങ്ങളില്‍ നടന്ന കരുതലും കൈത്താങ്ങും അദാലത്തില്‍ 99 ശതമാനം പരാതികള്‍ക്കും മറുപടി നല്‍കി ജില്ല മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതായി…
സർക്കാർ സ്‌കൂളുകളിലെ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഭാരതീയ റിസർവ് ബാങ്ക് നടത്തിയ മലപ്പുറം ജില്ലാതല സാമ്പത്തിക സാക്ഷരതാ ക്വിസ് മത്സരത്തിൽ ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി ജേതാക്കളായി.…
വിഷൻ പദ്ധതി പ്രകാരം 2023-24 അധ്യയന വർഷം നടത്തിയ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി പ്ലസ്സിൽ കുറയാത്ത ഗ്രേഡ് കരസ്ഥമാക്കിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മെഡിക്കൽ /എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനത്തിന് ധനസഹായം…
റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഓൺലൈൻ മുഖേന ജൂലൈ 18 മുതൽ അപേക്ഷകൾ സ്വീകരിക്കുന്നത് സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് നടത്തിയ ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തു പരീക്ഷ 2022 വിജയിച്ചവര്‍ക്കുള്ള പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ 19 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ (ഞായര്‍ ഒഴികെ) രാവിലെ 9.30 മുതല്‍…
വീട്ടിലെ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത് സ്വന്തം ഉത്തരവാദിത്വമായി കാണണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. മാലിന്യ മുക്ത മാവേലിക്കര പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചാരുംമൂട് വിപഞ്ചിക ഓഡിറ്റോറിയത്തില്‍ നടന്ന…
ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ കുതിപ്പിന് ഫാം ടൂറിസം പദ്ധതി ഊർജമേകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഫാം ടൂറിസം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പൂവാറൻതോട്, കല്ലംപുല്ല് ഡ്രീം ഏക്കേഴ്സിൽ നിർവഹിക്കുകയായിരുന്നു…
ചേറ്റുവ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായി കടലില്‍ പോയി കുടുങ്ങിയ വള്ളവും 41 മത്സ്യതൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ സീ റെസ്ക്യൂ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. ഹാർബറിൽ നിന്നും പുലർച്ചെ 5.30ന് മത്സ്യബന്ധനത്തിന് പോയ ചാവക്കാട്…