പൊതുവിദ്യാഭ്യാസം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന കാലത്തുനിന്നും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന ഇടമായി മാറിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. മരുത ഗവ. ഹൈസ്ക്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലയും കായികവും…
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രയാസങ്ങൾ വേഗത്തിൽ മറികടക്കാനാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോടഞ്ചേരി പഞ്ചായത്തിലെ നവീകരിച്ച ഈങ്ങാപ്പുഴ - ഓമശ്ശേരി റോഡിന്റെ…
സംസ്ഥാനത്ത് 3.39 ലക്ഷത്തിലധികം പേർക്ക് ലൈഫ് പദ്ധതിയിലൂടെ വീട് നൽകാൻ സാധിച്ചെന്ന് തുറമുഖം - പുരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പെരുമണ്ണ ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനങ്ങളുടെ താക്കോൽദാനവും ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന…
വിദ്യാര്‍ഥികളുടെ നൂതനാശയങ്ങള്‍ വികസിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സര്‍ക്കാരിന്റെ യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിലൂടെ പ്രായോഗികവും ജനകീയവും സമസ്ത മേഖലയില്‍ നിന്നുള്ള പരിശീലനവും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കൊട്ടാരക്കരയില്‍ ജൂലൈ 20ന് നടത്തുന്ന‘യങ്…
കാലടി സമാന്തര പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം വിട്ടുനൽകുന്നവർക്ക് ന്യായമായ നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷ് പറഞ്ഞു. പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന്…
കരുതലും കൈത്താങ്ങും അദാലത്തിൽ പരാതി നൽകിയ അർഹതയുള്ള മുഴുവൻ ആളുകൾക്കും പരിഹാരം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലയിൽ നാല് താലൂക്കുകളിലായി നടന്ന അദാലത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി…
ദേശീയ മത്സ്യ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ തേവള്ളി അവയര്‍നെസ് സെന്ററില്‍ നടന്ന പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിച്ചു . കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍…
കുരുമ്പന്മൂഴി പാലം ഒരു വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കുരുമ്പന്മൂഴി പട്ടിക വര്‍ഗ സങ്കേതം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയില്‍ തുടര്‍ച്ചയായി മഴ പെയ്യുന്ന പ്രാരംഭഘട്ടത്തില്‍ തന്നെ…
സ്വകാര്യ സ്‌കൂളുകളില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന അധ്യാപകരെ മതിയായ കാരണങ്ങളില്ലാതെ പിരിച്ചുവിടരുതെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന വനിത കമ്മീഷന്‍ അദാലത്തിലാണ് പരാമര്‍ശം. ജോലിയില്‍ നിന്നും പിരിഞ്ഞുപോകുന്ന അധ്യാപകര്‍ക്ക്…
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ഭരണനവീകരണവുമായി ബന്ധപ്പെട്ട് ഇ-ഓഫീസ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി നവീകരിച്ച കൊല്ലം കയര്‍ പ്രോജക്ട് ഓഫീസ് എം മുകേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. . കയര്‍ വികസന ഡയറക്ടര്‍…