അവശ്യസാധനങ്ങളുടെ വിലനിയന്ത്രിക്കാൻ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് മലപ്പുറം ജില്ലാകളക്ടർ വി.ആർ പ്രേംകുമാർ. ജില്ലയിൽ പച്ചക്കറിയുൾപ്പെടെയുള്ള നിത്യോപയോഗസാധനങ്ങൾക്ക് വില വർധിച്ച സാഹചര്യത്തിലാണ് ജില്ലാഭരണകൂടത്തിന്റെ ഇടപെടൽ. ഇതിന്റെ ഭാഗമായി അടുത്തയാഴ്ച കളക്ടറുടെ നേതൃത്വത്തിൽ വ്യാപാരികളുടെ യോഗം വിളിക്കും.…
വൈത്തിരി ഗ്രാമപഞ്ചായത്തില്‍ നാളികേര വികസന കൗണ്‍സില്‍ മുഖേന നടപ്പിലാക്കുന്ന ഹൈബ്രിഡ് തെങ്ങിന്‍ തൈ വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് നിര്‍വഹിച്ചു. വേഗത്തിൽ കായ്ക്കുന്നതും വലിയതും ഗുണമേന്മയുള്ളതുമായ ഹൈബ്രിഡ് തെങ്ങിന്‍ തൈകകളാണ് വിതരണം…
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്. ആർ. സി കമ്മ്യൂണിറ്റി കോളേജിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാം, സർട്ടിഫിക്കറ്റ് ഇൻ പെർഫോമിംഗ് ആർട്‌സ് (ഭരതനാട്യം) കോഴ്‌സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ഒരു വർഷമാണ്…
ജൂലൈ 13ന് മുതലപ്പൊഴിയില്‍ വച്ച് നടത്താനിരുന്ന, റിയല്‍ ക്രാഫ്റ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന, ഇന്‍ബോര്‍ഡ് വള്ളങ്ങളുടെയും ബോട്ടുകളുടെയും ഭൗതിക പരിശോധന ജൂലൈ 20ലേക്ക് മാറ്റി വച്ചതായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. മുതലപ്പൊഴി അപകടത്തിന്റെ പശ്ചാത്തലത്തിലാണ്…
കർക്കടക വാവുബലിയോടനുബന്ധിച്ച് വിപുലമായ കാർഷിക വ്യാവസായിക പ്രദർശനത്തിന് അരുവിക്കരയിൽ തുടക്കമായി. ജി.സ്റ്റീഫൻ എം.എൽ.എ പ്രദർശനം ഉദ്ഘാടനം ചെയ്തു . മേളയുടെ ഭാഗമായി ജൂലൈ 11 മുതൽ17വരെ അരുവിക്കര ഡാം സൈറ്റിൽ വിവിധ സർക്കാർ, അർദ്ധ…
ലോക ജനസംഖ്യാദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം സി.എം.എസ് കോളേജിലെ ജോസഫ് ഫെൻ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. ലിംഗ സമത്വത്തിലൂടെ സുസ്ഥിരമായ ഭാവി കൈവരിക്കാനാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി…
പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ നടത്തിയ 'കരുതലും കൈത്താങ്ങും' അദാലത്തിലൂടെ 1347 പരാതികൾ പരിഹരിച്ചതായി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവനും ജല വിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചു. താലൂക്കുതല അദാലത്തുകളുടെ…
സാമ്പത്തിക പരാധീനത മൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകാൻ സാമൂഹികനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന വിദ്യാകിരണം പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ, ആറാം…
റോഡിന്റെ വീതി വര്‍ധിപ്പിക്കുന്നതിനും വളവുകള്‍ നിവര്‍ത്തുന്നതിനും വസ്തു ഉടമകള്‍ സഹകരിക്കണം: എം.എല്‍.എ
ചെത്തോങ്കര -അത്തിക്കയം റോഡ് വികസനവുമായി ബന്ധപ്പെട്ട് വീതി വര്‍ധിപ്പിക്കുന്നതിനും വളവുകള്‍ നിവര്‍ത്തുന്നതിനും വസ്തു ഉടമകള്‍ സഹകരിക്കണമെന്ന് അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ അഭ്യര്‍ഥിച്ചു. 5.80 കോടി രൂപ ചിലവഴിച്ചാണ് റോഡ് പുനരുദ്ധാരണം നടക്കുന്നത്. നിര്‍മാണ…
കുട്ടികള്‍ക്ക് കഥകളിലുടെ ആശയങ്ങള്‍ മനസിലാക്കുന്നതിന് ഗവ.എല്‍പിജി സ്‌കൂള്‍ തട്ടയില്‍ നടത്തിയ കഥോത്സവം പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.വായനയിലൂടെ വേണം കുട്ടികള്‍ പുതിയ അറിവുകള്‍ നേടേണ്ടതെന്നും കുട്ടികളില്‍ വായന ശീലം…