അഞ്ച് അങ്കണവാടികളുടെയും നെല്ലിക്കാട് സ്മാര്‍ട്ട് അങ്കണവാടിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സ്മാര്‍ട്ട് അങ്കണവാടികളിലൂടെ കുഞ്ഞുങ്ങളുടെ സമഗ്രമായ വളര്‍ച്ചയും വികസനവുമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ 250…

പറവൂർ താലൂക്ക് അദാലത്തിന് തുടക്കം കെട്ടിക്കിടക്കുന്ന ഫയലുകൾ സമയബന്ധിതമായി പരിഹരിക്കുകയാണ് കരുതലും കൈത്താങ്ങും അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. രാജീവ്. കണയന്നൂർ താലൂക്കിലെ ആദ്യ അദാലത്തിൽ വർഷങ്ങളായി പരിഹരിക്കാൻ കഴിയാതിരുന്ന പരാതികൾക്ക് പരിഹാരം കാണാൻ…

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമാകുന്നതിന്റെ സന്തോഷത്തിലാണ് ചോറ്റാനിക്കര സ്വദേശി വാസുദേവ ശർമ്മ. 47 വർഷങ്ങളായി വീൽ ചെയറിൽ വിരസ ജീവിതം നയിച്ചതിന്റെ ക്ഷീണത്തിലും പരസഹായമില്ലാതെ പുറത്തിറങ്ങാം എന്ന ശുഭ പ്രതീക്ഷയോടെയാണ് മന്ത്രി പി.രാജീവിന്റെ മുന്നിൽ നിന്നും…

കലങ്ങിയ കണ്ണുകളോടെ മകന്റെ കൈപിടിച്ച് അദാലത്ത് വേദിയിലെത്തിയ 78കാരി സാറാ ക്കുട്ടി സന്തോഷത്തോടെയാണ് വീട്ടിലേക്ക് മടങ്ങിയത്. കണയന്നൂർ സ്വദേശികളായ സാറാക്കുട്ടി സ്ക്കറിയയുടെയും മകൻ ജീബൂ സ്കറിയയുടെയും പരാതി പരിഗണിച്ച മന്ത്രി പി രാജീവ് ഉടൻതന്നെ…

സർക്കാരിന്റെ രണ്ടാം വാർഷികത്തൊടനുബന്ധിച്ച് നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച സബ്ബ് രജിസ്ട്രാർ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറെൻസിങ്ങിലൂടെ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. സി സി മുകുന്ദൻ…

ജനങ്ങളുടെ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കുമ്പോൾ ജനങ്ങളാണ് പരമാധികാരി എന്ന ബോധ്യം ഉദ്യോഗസ്ഥർക്കുണ്ടാകണമെന്ന് മന്ത്രി പി. രാജീവ്. കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്ത് എറണാകുളം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമത്തിനും ചട്ടത്തിനും…

മാധ്യമ മേഖലയിലെ പുതിയ വിഷയങ്ങൾ സ്വയം പഠിച്ച് മുന്നേറണമെന്ന് ലളിതകലാ അക്കാദമി ചെയർമാനായ മുരളി ചീരോത്ത് പറഞ്ഞു. എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിലെ കരിയർ എക്സ്‌പോയിൽ മീഡിയ, ആർട്സ് ആൻഡ് കൾച്ചർ…

ജില്ലയുടെ വികസന കുതിപ്പിലേക്കുള്ള വഴികൾ പങ്കുവെച്ച് എന്റെ കേരളം പ്രദർശന വിപണമേളയിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലയിലെ തനത് വിഭവങ്ങൾ, ഭൂമിശാസ്ത്ര പ്രത്യേകതകൾ, സംസ്കാരിക തനിമകൾ എന്നിവയുടെ സവിശേഷതകൾ അടിസ്ഥാനമാക്കിയ സമഗ്ര വികസനം സെമിനാറിൽ ചർച്ച…

ആധുനിക യന്ത്രോപകരണങ്ങൾ ഉപയോഗിച്ച് കയറ്റിറക്ക് ജോലി ചെയ്യാ൯ നിലവിലെ ചുമട്ടുതൊഴിലാളികളെ പ്രാപ്തരാക്കാനാണ് നവശക്തി പദ്ധതി സർക്കാർ നടപ്പാക്കുന്നതെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവ൯കുട്ടി പറഞ്ഞു. എസ്കവേറ്ററുകൾ, ക്രെയി൯ തുടങ്ങിയവ ഉപയോഗിക്കുന്നതിൽ ഈ പദ്ധതിയിലൂടെ…

കൊറ്റമ്പത്തൂർ കോളനിയിലെ 19 കുടുംബങ്ങൾക്ക് ഇനി വില്ലേജ് ഓഫീസിൽ പോയി നികുതി അടയ്ക്കാം. പട്ടയമില്ലാത്ത ഭൂമി എന്ന പരിഹാസങ്ങൾക്കും അവഗണനകൾക്കും മറുപടിയായി സംസ്ഥാന തല പട്ടയമേളയിലെത്തി അവർ അഭിമാനത്തോടെ പട്ടയങ്ങൾ ഏറ്റുവാങ്ങി. 2018 ലെ…